Category: News
News
തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്ണായക ഉത്തരവ്… ‘വൈഷ്ണ സുരേഷിന്…
തിരുവനന്തപുരം കോർപറേഷനിലെ മുട്ടട ഡിവിഷനിൽ നിന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായി വൈഷ്ണ സുരേഷിന് മത്സരിക്കാം. വൈഷ്ണയ്ക്ക് വോട്ട് ചെയ്യാമെന്നും മത്സരിക്കാമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവിറക്കി. വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ [more…]
നവംബർ 22 ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി…
തിരുവനന്തപുരം: തിരുവനന്തപുരത്തെ പ്രശസ്ത ഇസ്ലാം മത ആരാധനാലയമായ ബീമാപ്പള്ളിയിലെ ഉറൂസിനോട് അനുബന്ധിച്ച് പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്. നവംബർ 22 മുതൽ ഡിസംബർ രണ്ടുവരെ വരെയാണ് ബീമാപ്പള്ളി ദര്ഗാ ഷെരീഫ് വാര്ഷിക [more…]
തിരഞ്ഞെടുപ്പ് സുരക്ഷാ ജോലികൾക്കായി സംസ്ഥാനത്തുടനീളം സ്പെഷ്യൽ പോലീസ് ഓഫീസർമാരെ നിയമിക്കുന്നതിന്റെ ഭാഗമായി തൃശ്ശൂർ റൂറൽ ജില്ലയിൽ തിരഞ്ഞെടുപ്പ് സുരക്ഷാ ജോലികൾക്കായി സ്പെഷ്യൽ പോലീസ് ഓഫീസർമാരെ നിയമിക്കുന്നു
ഇലക്ഷൻ അർജന്റ് തിരഞ്ഞെടുപ്പ് സുരക്ഷാ ജോലികൾക്കായി സംസ്ഥാനത്തുടനീളം സ്പെഷ്യൽ പോലീസ് ഓഫീസർമാരെ നിയമിക്കുന്നതിന്റെ ഭാഗമായി തൃശ്ശൂർ റൂറൽ ജില്ലയിൽ തിരഞ്ഞെടുപ്പ് സുരക്ഷാ ജോലികൾക്കായി സ്പെഷ്യൽ പോലീസ് ഓഫീസർമാരെ നിയമിക്കുന്നു ഇരിങ്ങാലക്കുട : 2025 ഡിസംബറിൽ [more…]
ശബരിമലയിൽ കഴിഞ്ഞ ദിവസമുണ്ടായ തിരക്ക് ഇനി ആവർത്തിക്കില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ.
സന്നിധാനത്ത് ദർശനം നടത്താൻ കഴിയാതെ മാല ഊരിയവരോട് മാപ്പ് ചോദിക്കുന്നതായും കെ ജയകുമാർ. ബുദ്ധിമുട്ട് ഉണ്ടായെന്നത് സത്യമാണ്. തിരക്ക് നിയന്ത്രിക്കുന്നതിനായുള്ള ഏകോപനത്തിൽ ചെറിയ പ്രശ്നം ഉണ്ടാകുകയായിരുന്നു. ആദ്യ ദിനം ഇത്രയും തിരക്ക് ആരും പ്രതീക്ഷിച്ചില്ല. [more…]
ബൈക്ക് അപകടത്തിൽപ്പെട്ട് രക്തംവാർന്ന് റോഡിൽ കിടന്ന യുവാവിന് രക്ഷകനായി ധനമന്ത്രി കെ എൻ ബാലഗോപാൽ…
കൊല്ലം: കൊല്ലം കടപ്പാക്കട റെയിൽവേ ഓവർ ബ്രിഡ്ജിന് മുകളിൽ അപകടത്തിൽപ്പെട്ട് റോഡിൽ കിടന്ന യുവാവിന് രക്ഷകനായി ധനമന്ത്രി കെ എൻ ബാലഗോപാൽ. അപകടത്തിൽ പരിക്കേറ്റ് രക്തംവാർന്ന് റോഡിൽ കിടന്ന ബൈക്ക് യാത്രികനായ അയത്തിൽ സ്വദേശി [more…]
പ്രഥമ ബസേലിയൻ ശ്രേഷ്ഠ പുരസ്കാരം ചലച്ചിത്ര പിന്നണി ഗായിക ഡോ.വൈക്കം വിജയലക്ഷ്മിക്ക്.
പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ സ്മരണാർത്ഥം ബസേലിയസ് കോളജ് ഏർപ്പെടുത്തിയ പ്രഥമ ബസേലിയൻ ശ്രേഷ്ഠ പുരസ്കാരം ചലച്ചിത്ര പിന്നണി ഗായിക ഡോ.വൈക്കം വിജയലക്ഷ്മിക്ക്. 25000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന പുരസ്കാരം [more…]
കൊച്ചിയിൽ ബാറിൻ വടിവാളെടുത്ത് യുവതിയും സംഘവും, പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.
വൈറ്റിലയിലെ ബാറില് വടിവാള് ഉള്പ്പെടെയുള്ള മാരകായുധങ്ങളുമായി എത്തി ആക്രമണം നടത്തിയ സംഘം പിടിയില്. ഒരു യുവതി ഉള്പ്പെടെ മൂന്ന് പേരെയാണ് മരട് പൊലീസ് പിടികൂടിയത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള് പുറത്തുവന്നിരുന്നു. തിരുവനന്തപുരം സ്വദേശി അലീന, [more…]
കാലിക്കറ്റ് സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിൽ നാലുവർഷ ഡിഗ്രി ഒന്നാം സെമസ്റ്ററിലെ ചില പരീക്ഷകൾ ഇനി മുതൽ ചോദ്യബാങ്ക് അധിഷ്ഠിതമായ ‘സിയു എക്സാം സ്യൂട്ട്’ സോഫ്റ്റ്വെയറിലൂടെ നടത്തിതുടങ്ങി.
കാലിക്കറ്റ് സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിൽ നാലുവർഷ ഡിഗ്രി ഒന്നാം സെമസ്റ്ററിലെ ചില പരീക്ഷകൾ ഇനി മുതൽ ചോദ്യബാങ്ക് അധിഷ്ഠിതമായ ‘സിയു എക്സാം സ്യൂട്ട്’ സോഫ്റ്റ്വെയറിലൂടെ നടത്തിതുടങ്ങി. സർവകലാശാലയുടെ പരീക്ഷാ സംവിധാനത്തിൽ ഇതോടെ വലിയ മാറ്റമാണ് [more…]
ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ മനുഷ്യൻറെ കാൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്…
ആലപ്പുഴ: ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ മനുഷ്യൻറെ കാൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കണ്ടെത്തിയ കാൽ മരിച്ച കണ്ണൂർ സ്വദേശിയുടെ മൃതദേഹത്തിൻറെ ഭാഗമാണെന്നാണ് നിഗമനം. തിങ്കളാഴ്ച കണ്ണൂരിൽ ട്രെയിൻ തട്ടി കണ്ണൂർ എടക്കാട് [more…]
സിറോ മലബാര് സഭയ്ക്ക് ഗള്ഫ് മേഖലയ്ക്കായി അപ്പസ്തോലിക് വിസിറ്റേറ്ററെ പ്രഖ്യാപിച്ച് വത്തിക്കാൻ
ഇരിങ്ങാലക്കുട രൂപതയിലെ വൈദീകൻ ഫാ. ജോളി വടക്കൻ ആണ് അപ്പോസ്തോലിക് വിസിറ്റേറ്റർ. ഗള്ഫ് മേഖലയില് പുതിയ രൂപതകള് പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണ് അപ്പസ്തോലിക് വിസിറ്റേറ്ററുടെ പ്രഖ്യാപനം. നിലവില് ഫാ. ജോളി വടക്കൻ ഇരിങ്ങാലക്കുട രൂപതയുടെ വികാരി [more…]
