Estimated read time 0 min read
News

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു.. കൊല്ലത്ത് വൻ തീപിടിത്തം; അഞ്ച് വീടുകൾ കത്തിനശിച്ചു

0 comments

കൊല്ലം ജില്ലയിലെ തങ്കശ്ശേരി ആൽത്തറമൂടിൽ വൻ തീപിടിത്തം. നാല് വീടുകൾക്ക് തീപിടിക്കുകയും ഇവ പൂർണ്ണമായും കത്തി നശിക്കുകയും ചെയ്തു. തീ മറ്റ് കെട്ടിടങ്ങളിലേക്ക് അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, ഒരു ഗ്യാസ് സിലിണ്ടർ [more…]

Estimated read time 0 min read
News

അയ്യപ്പഭക്തൻമാരെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസിൽ ഡോളി തൊഴിലാളികൾ അറസ്റ്റിൽ. 

0 comments

അയ്യപ്പഭക്തൻമാരെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസിൽ ഡോളി തൊഴിലാളികൾ അറസ്റ്റിൽ. ആന്ധ്ര സംസ്ഥാനത്ത് നിന്നും ദർശനത്തിനായെത്തിയ ഗുണ്ടൂർ സ്വദേശിയായ വീരങ്കി സാംബവശിവ (42) യാണ് ഡോളിക്കാരുടെ തട്ടിപ്പിനിരയായത്. വണ്ടിപ്പെരിയാർ മഞ്ചുമല എന്ന സ്ഥലത്ത് ഗ്രാംബി [more…]

Estimated read time 0 min read
News

പത്മകുമാർ അറസ്റ്റിൽ

0 comments

ശബരിമല സ്വർണ കൊള്ള കേസിൽ മുൻ എംഎൽഎയും,ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റുമായ എ പത്മകുമാർ അറസ്റ്റിൽ സ്വർണ്ണക്കൊള്ളയിൽ പത്മകുമാറിന് പങ്കുണ്ടെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് അറസ്റ്റ് ഇന്നുരാവിലെ എ പത്മകുമാറിനെ ചോദ്യം ചെയ്യുന്നതിനായി എസ്ഐടി വിളിപ്പിച്ചിരുന്നു. [more…]

Estimated read time 0 min read
News

നടിയെ ആക്രമിച്ച കേസ് ഇന്ന് വീണ്ടും പരിഗണിക്കും…

0 comments

കൊച്ചി: നടിയെ ആക്രമിച്ച കേസ് ഇന്ന് വീണ്ടും പരിഗണിക്കും. കൊച്ചിയിലെ വിചാരണക്കോടതിയിൽ അന്തിമവാദം പൂർത്തിയാക്കിയ കേസിൽ പ്രോസിക്യൂഷൻ ആരോപണങ്ങളിലെ സംശയനിവാരണം അവസാന ഘട്ടത്തിലാണ്. കേസിന്റെ വിധി പറയുന്ന തീയതി ഉടൻ അറിയിക്കും. എറണാകുളം പ്രിൻസിപ്പൽ [more…]

Estimated read time 0 min read
News

പതിനാറുകാരനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചെന്ന കേസില്‍, കുട്ടിയുടെ മാതാവ് കേരളത്തില്‍ പൊലീസ് നിരീക്ഷണത്തില്‍.

0 comments

തിരുവനന്തപുരം വെഞ്ഞാറാമൂടില്‍ പതിനാറുകാരനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചെന്ന കേസില്‍, കുട്ടിയുടെ മാതാവ് കേരളത്തില്‍ പൊലീസ് നിരീക്ഷണത്തില്‍. യുകെയില്‍ ആയിരുന്ന യുവതി രണ്ടാഴ്ച മുമ്പാണ് കേരളത്തില്‍ എത്തിയത്. സംഭവത്തില്‍ മാതാവിൻ്റെ ആണ്‍സുഹൃത്തിൻ്റെ സഹോദരനും സംശയനിഴലിലാണ്. യുവതി [more…]

Estimated read time 1 min read
News

സഹകരണ-ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്റെ സഹോദരന്റെ മകള്‍ കോട്ടയത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.

0 comments

സഹകരണ-ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്റെ സഹോദരന്റെ മകള്‍ കോട്ടയത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. വി.എന്‍. വാസവന്റെ ജ്യേഷ്ഠന്‍ വി.എന്‍. സോമന്റെ മകളായ സ്മിത ഉല്ലാസാണ് പാമ്പാടിയില്‍ കോണ്‍ഗ്രസിനുവേണ്ടി മത്സരിക്കുന്നത്.പാമ്പാടി പഞ്ചായത്ത് 17-ാം വാര്‍ഡിലാണ് സ്മിത [more…]

News

നട തുറന്ന് 4 ദിവസം, ഇത് വരെ സന്ദർശിച്ചത് 3 ലക്ഷം ഭക്തർ…

0 comments

മണ്ഡല- മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട തുറന്ന ശേഷം ഇതുവരെ ദര്‍ശനം നടത്തിയത് മൂന്ന് ലക്ഷത്തോളം ഭക്തര്‍. 2,98,310 പേരാണ് നവംബര്‍ 19 ന് വൈകിട്ട് അഞ്ച് വരെ എത്തിയത്. നവംബര്‍ 16 ന് [more…]

Estimated read time 0 min read
News

2025ല്‍ ഒക്ടോബര്‍ 31 വരെ സംസ്ഥാനത്ത് അപകടങ്ങളില്‍ 851 കാല്‍നടയാത്രക്കാര്‍ക്ക് ജീവന്‍ നഷ്ടമായതായി കേരള പൊലീസ്.

0 comments

2025ല്‍ ഒക്ടോബര്‍ 31 വരെ സംസ്ഥാനത്ത് അപകടങ്ങളില്‍ 851 കാല്‍നടയാത്രക്കാര്‍ക്ക് ജീവന്‍ നഷ്ടമായതായി കേരള പൊലീസ്. ഇതില്‍ 218 എണ്ണം കാല്‍നടയാത്രക്കാരെ സീബ്രാ ക്രോസിങ്ങില്‍ ഇടിച്ചിട്ടതിനെ തുടര്‍ന്നാണ് സംഭവിച്ചതെന്നും കേരള പൊലീസ് അറിയിച്ചു. വാഹന [more…]

News

സംവിധായകൻ വി.എം.വിനുവിന് തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല.

0 comments

സംവിധായകൻ വി.എം.വിനുവിന് തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. കോഴിക്കോട് കോർപറേഷൻ കല്ലായി ഡിവിഷനിലെ യുഡിഎഫ് സ്‌ഥാനാർഥിയായിരുന്ന വി.എം.വിനുവിന്റെ ഹർജി ഹൈക്കോടതി തള്ളി. വോട്ടർ പട്ടികയിൽ നിന്ന് പേരു നീക്കം ചെയ്‌തുവെന്ന് കാട്ടി നൽകിയ ഹർജിയാണ് ജസ്‌റ്റിസ് [more…]

News

വൈഷ്ണയ്ക്ക് മത്സരിക്കാം, വോട്ട് നീക്കിയ നടപടി തെരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കി.

0 comments

തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട വാർഡിൽ നിന്നും കോൺഗ്രസ്‌ സ്ഥാനാർഥിയായി വൈഷ്ണ സുരേഷ് മത്സരിക്കും. സംസ്ഥാന തിരഞ്ഞടുപ്പ് കമ്മിഷനാണ് തീരുമാനമെടുത്തത്. വൈഷ്ണയുടെ പേര് തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷൻ 27-ാം വാർഡ്, മുട്ടട പാർട്ട് നമ്പർ 5-ലെ [more…]