ശബരിമല സ്വർണ കൊള്ള കേസിൽ മുൻ എംഎൽഎയും,ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റുമായ എ പത്മകുമാർ അറസ്റ്റിൽ
സ്വർണ്ണക്കൊള്ളയിൽ പത്മകുമാറിന് പങ്കുണ്ടെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് അറസ്റ്റ്
ഇന്നുരാവിലെ എ പത്മകുമാറിനെ ചോദ്യം ചെയ്യുന്നതിനായി എസ്ഐടി വിളിപ്പിച്ചിരുന്നു. ചോദ്യം ചെയ്യലിന് പിന്നാലെ പത്മകുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കോന്നി മുൻ എഎൽഎയും, മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റുമായ പത്മകുമാർ നിലവിൽ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗമാണ്.


+ There are no comments
Add yours