Estimated read time 0 min read
News

വാഹനാപകടത്തില്‍ പരുക്കേറ്റ വധുവിനെ വരൻ ആശുപത്രിക്കിടക്കയില്‍ താലികെട്ടി.

0 comments

വാഹനാപകടത്തില്‍ പരുക്കേറ്റ വധുവിനെ വരൻ ആശുപത്രിക്കിടക്കയില്‍ താലികെട്ടി. തുമ്ബോളി സ്വദേശി ഷാരോണും ആവണിയുമാണ് ആശുപത്രിയില്‍ വിവാഹിതരായത്. ഇന്ന് ഉച്ചയ്ക്കു 12.12 നും 12.25 നും മധ്യേയുള്ള മുഹൂർത്തത്തിലാണ് വിവാഹം നിശ്ചയിച്ചിരുന്നത്. അതിനിടെയാണ് വാഹനാപകടത്തില്‍ ആവണിക്കു [more…]

Estimated read time 1 min read
News

2025-ലെ ലോകസുന്ദരി പട്ടം മെക്സിക്കോയുടെ ഫാത്തിമ ബോഷിന്

0 comments

മിസ് തായ്‌ലന്‍ഡ് പ്രവീണര്‍ സിംഗിനെ പിന്തള്ളിയാണ് ഫാത്തിമ മിസ്‌ യൂണിവേഴ്‌സ് കിരീടം സ്വന്തമാക്കിയത്. മിസ് വെനസ്യൂല സ്‌റ്റിഫാനി അബലസലിയാണ് സെക്കന്‍റ് റണ്ണറപ്പ്. വിജയികളെ മിസ്‌ യൂണിവേഴ്‌സിന്‍റെ ഔദ്യോഗിക ഇന്‍സ്‌റ്റഗ്രാം പേജിലൂടെ അറിയിക്കുകയായിരുന്നു. വിജയിയെ അഭിനന്ദിച്ച് [more…]

Estimated read time 1 min read
News

സിപിഎം പിന്തുണയിൽ കോൺഗ്രസ് കൗൺസിലറുടെ ഭാര്യ പത്രിക നൽകി…

0 comments

പാലക്കാട് നഗരസഭയിൽ സിപിഎം പിന്തുണയിൽ കോൺഗ്രസ് കൗൺസിലറുടെ ഭാര്യ പത്രിക നൽകി. കൗൺസിലർ മൺസൂർ മണലാഞ്ചേരിയുടെ ഭാര്യ സഫിയയാണ് സിപിഎം പിന്തുണയിൽ മത്സരിക്കുന്നത്. 38-ാം വാർഡിൽ സിപിഎം സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പൊതു സ്വതന്ത്രയായിട്ടാണ് [more…]

Estimated read time 0 min read
News

രാജ്യത്തെ നടുക്കിയ ചെങ്കോട്ട സ്ഫോടനത്തിലെ മാസ്റ്റര്‍ മൈൻഡ് എന്ന് കരുതപ്പെടുന്ന ‘ഉകാസ’യെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ നിർണായക വിവരങ്ങൾ പുറത്ത്…

0 comments

രാജ്യത്തെ നടുക്കിയ ചെങ്കോട്ട സ്ഫോടനത്തിലെ മാസ്റ്റര്‍ മൈൻഡ് എന്ന് കരുതപ്പെടുന്ന ‘ഉകാസ’യെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ നിർണായക വിവരങ്ങൾ ലഭിച്ചെന്ന് സൂചന. കര്‍ണാടക സ്വദേശി മുഹമ്മദ് ഷാഹിദ് ഫൈസലാണ് ‘ഉകാസ’ എന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. 28 [more…]

Estimated read time 0 min read
News

തൃശൂർ കോർപ്പറേഷനിൽ ബിജെപി സ്ഥാനാർത്ഥി ഡോക്ടർ വി ആതിര പിൻമാറുന്നു…

0 comments

തൃശൂർ കോർപ്പറേഷനിൽ പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ മാറ്റാനുള്ള നീക്കവുമായി ബിജെപി. തൃശൂർ കോർപ്പറേഷനിൽ കുട്ടൻകുളങ്ങരയിൽ പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ ആണ് മാറ്റുന്നത്. ഡോക്ടർ വി ആതിര മത്സരിക്കുവെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ആതിര അസൗകര്യം അറിയിച്ചതിനെ തുടർന്നാണ് സ്ഥാനാർത്ഥി [more…]

Estimated read time 0 min read
News

ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന മുതിര്‍ന്ന സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രനെ അന്വേഷണ സംഘം ചോദ്യം ചെയ്തേക്കും.

0 comments

ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന മുതിര്‍ന്ന സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രനെ അന്വേഷണ സംഘം ചോദ്യം ചെയ്തേക്കും. സർക്കാർ ഇടപെടൽ ഉണ്ടായോ എന്നു പരിശോധിക്കാനാണ് കടകംപള്ളിയെ ചോദ്യം ചെയ്യുക. പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങി [more…]

Estimated read time 0 min read
News

ശബരിമല സ്വർണ്ണക്കവർച്ച കേസില്‍ അറസ്റ്റിലായ ദേവസ്വം മുൻ പ്രസിഡൻ്റ് എ പത്മകുമാർ റിമാൻഡിൽ

0 comments

ശബരിമല സ്വർണ്ണക്കവർച്ച കേസില്‍ അറസ്റ്റിലായ ദേവസ്വം മുൻ പ്രസിഡൻ്റ് എ പത്മകുമാർ റിമാൻഡിൽ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. പ്രത്യേക അന്വേഷണ സംഘം മൊഴിയെടുത്തിന് പിന്നാലെയാണ് പത്മകുമാറിനെ അറസ്റ്റ് ചെയ്തത്. 2019ൽ ആണ് ദേവസ്വം [more…]

Estimated read time 0 min read
News

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം.

0 comments

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ആനാട് സ്വദേശി കെ.വി വിനയ ആണ് മരിച്ചത്. പനി ഉൾപ്പെടെയുള്ള ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് രണ്ട് മാസം മുമ്പാണ് വിനയ നെടുമങ്ങാട് ആശുപത്രിൽ ചികിത്സ തേടിയത്. [more…]

Estimated read time 0 min read
News

തൃശ്ശൂരിൽ തീയറ്റർ നടത്തിപ്പുകാരനും ഡ്രൈവർക്കും വെട്ടേറ്റു.

0 comments

രാഗം തിയറ്ററിന്റെ നടത്തിപ്പുകാരൻ സുനിലിനും ഡ്രൈവർ അജീഷിനും ആണ് വെട്ടേറ്റത്. വ്യാഴാഴ്ച രാത്രി 10 മണിയോടെ തൃശൂർ വെളപ്പായയിൽ സുനിലിന്റെ വീടിനു മുന്നിൽ വെച്ചാണ് സംഭവം.സുനിലിന്റെ വീടിനു മുൻപിൽ വച്ച് കാറിൽ നിന്നിറങ്ങി ഗേറ്റ് [more…]

Estimated read time 1 min read
News

ഓട്ടോയും കാറും കൂട്ടിയിടിച്ച് ആറുമാസം പ്രായമുള്ള കുഞ്ഞു മരിച്ചു.രണ്ടുപേരുടെ നില ഗുരുതരം..

0 comments

പാടൂരിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ആറുമാസം പ്രായമുള്ള കുഞ്ഞു മരിച്ചു. തോലനൂർ ജാഫർ- ജസീന ദമ്പതികളുടെ മകൻ സിയാൻ ആദം ആണ് മരിച്ചത്. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. [more…]