Estimated read time 0 min read
News

മലയാള മനോരമ തിരുവനന്തപുരം സ്പെഷൽ കറസ്പോണ്ടന്റ് ജി.വിനോദ് (54) അന്തരിച്ചു.

0 comments

ജി. വിനോദ് അന്തരിച്ചു മലയാള മനോരമ തിരുവനന്തപുരം സ്പെഷൽ കറസ്പോണ്ടന്റ് ജി.വിനോദ് (54) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്കാരം പിന്നീട്.മെഡിക്കൽ കോളജ് മുറിഞ്ഞപാലം ശാരദ നിവാസിൽപരേതനായ ഗോപിനാഥ പണിക്കരുടെയും (റിട്ട. [more…]

Estimated read time 0 min read
News

സിപിഎം നേതാവ് എം.എം.മണിയുടെ വിവാദ പരാമർശം ഇടതുപക്ഷത്തിന്റെ പൊതുവികാരമല്ലെന്ന് ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷന്‍ എ.എ.റഹിം.

0 comments

സിപിഎം നേതാവ് എം.എം.മണിയുടെ വിവാദ പരാമർശം ഇടതുപക്ഷത്തിന്റെ പൊതുവികാരമല്ലെന്ന് ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷന്‍ എ.എ.റഹിം. മാധ്യമങ്ങള്‍ പറയുന്നത് കേട്ട് മറുപടി പറയാനില്ല. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ മുഖ്യമന്ത്രിയുടെ ലൈംഗിക വൈകൃത പരാമർശം തിരിച്ചടിയല്ല. സത്യസന്ധമായ കാര്യങ്ങളാണ് [more…]

Estimated read time 0 min read
News

തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടായത് അപ്രതീക്ഷിത തിരിച്ചടി ആണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ…

0 comments

തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടായത് അപ്രതീക്ഷിത തിരിച്ചടി ആണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. എൽഡിഎഫിന്റെ അടിത്തറ തകർന്നിട്ടില്ല. എൽഡിഎഫ് വിരുദ്ധ വികാരമില്ല. ആവശ്യമായ തിരുത്തലുകൾ വരുത്തി തിരിച്ചു വരും. ജനങ്ങൾക്കിടയിൽ ഇറങ്ങിച്ചെന്ന് [more…]

Estimated read time 0 min read
News

ആയുധവുമായി കോൺഗ്രസിനെയും യു.ഡി.എഫിനെയും തോൽപ്പിക്കാമെന്ന് സി.പി.എം കരുതേണ്ട; അണികളോട് ആയുധം താഴെ വയ്ക്കാൻ മുഖ്യമന്ത്രി പറയണം: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

0 comments

ആയുധവുമായി കോൺഗ്രസിനെയും യു.ഡി.എഫിനെയും തോൽപ്പിക്കാമെന്ന് സി.പി.എം കരുതേണ്ട; അണികളോട് ആയുധം താഴെ വയ്ക്കാൻ മുഖ്യമന്ത്രി പറയണം: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സി.പി.എം വ്യാപകമായി അക്രമം അഴിച്ചുവിടുകയാണ് എന്ന് പ്രതിപക്ഷ [more…]

Estimated read time 0 min read
News

സിപിഐ വിട്ട് കോൺഗ്രസിൽ ചേർന്ന് മത്സരിച്ച ശ്രീനാദേവി കുഞ്ഞമ്മ വിജയിച്ചു…

0 comments

സിപിഐ വിട്ട് കോൺഗ്രസിൽ ചേർന്ന് മത്സരിച്ച ശ്രീനാദേവി കുഞ്ഞമ്മ വിജയിച്ചു. ആദ്യം തോറ്റുവമെന്ന് ഫലം വന്നെങ്കിലും പള്ളിക്കൽ ഡിവിഷനിൽ റീ കൗണ്ടിംഗ് നടത്തുകയായിരുന്നു. റീ കൗണ്ടിംഗിന് പിന്നാലെയാണ് ശ്രീനാദേവിയെ റിട്ടേണിംഗ് ഓഫീസർ വിജയിയായി പ്രഖ്യാപിച്ചത്. [more…]

Estimated read time 0 min read
News

തദ്ദേശ തിരഞ്ഞെടുപ്പിലെ യുഡിഎഫിൻ്റെ മികച്ച വിജയത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.

0 comments

തദ്ദേശ തിരഞ്ഞെടുപ്പിലെ യുഡിഎഫിൻ്റെ മികച്ച വിജയത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. യുഡിഎഫിൽ വിശ്വാസമർപ്പിച്ചതിന് കേരളത്തിലെ ജനങ്ങൾക്ക് സല്യൂട്ട് എന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഈ ഫലം യുഡിഎഫിൽ വളർന്നുവരുന്ന ആത്മവിശ്വാസത്തിന്റെ വ്യക്തമായ [more…]

Estimated read time 1 min read
News

  മാള സെൻറ് ആൻറണീസ്  ദേവലയ തീർത്ഥാടന കേന്ദ്രത്തിൻറെ ശതാബ്ദിയോടനുബന്ധിച്ച് നടത്തുന്ന ബൈബിൾ കൺവെൻഷൻ മനസ്സെ2025 ഉദ്ഘാടനം നടന്നു…

0 comments

ബൈബിൾ കൺവെൻഷൻ അരംഭിച്ചു.      മാള–പള്ളിപ്പുറം സെൻറ് ആൻറണീസ് ദേവലയത്തിൻറെ ദേവലയ തീർത്ഥാടന കേന്ദ്രത്തിൻറെ ശതാബ്ദിയോടനുബന്ധിച്ച് നടത്തുന്ന ബൈബിൾ കൺവെൻഷൻ മനസ്സെ2025 ഉദ്ഘാടനം കോട്ടപ്പുറം വികാരി ജനറൽ ഫാദർ റോക്കി റോബി ഉദ്ഘാടനം [more…]

Estimated read time 1 min read
News

തൃപ്രയാർ ഏകാദശി: പഴുതടച്ച സുരക്ഷാ ക്രമീകരണവുമായി തൃശ്ശൂർ റൂറൽ പോലീസ്

0 comments

തൃപ്രയാർ ഏകാദശി: പഴുതടച്ച സുരക്ഷാ ക്രമീകരണവുമായി തൃശ്ശൂർ റൂറൽ പോലീസ് തൃപ്രയാർ: കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായ തൃപ്രയാർ ശ്രീ രാമസ്വാമി ക്ഷേത്രത്തിൽ ഡിസംബർ 14,15 തിയതികളിൽ നടക്കുന്ന പ്രസിദ്ധമായ ഏകാദശി മഹോത്സവത്തിന് വിപുലമായ [more…]

Estimated read time 0 min read
News

തിരുവനന്തപുരം: താമര തരംഗം…തലസ്ഥാന കോർപ്പറേഷൻ ഇനി ബിജെപി ഭരിക്കും…

0 comments

തിരുവനന്തപുരം: തലസ്ഥാന കോർപ്പറേഷൻ ഇനി ബിജെപി ഭരിക്കും. നാല് പതിറ്റാണ്ടായി തുടരുന്ന ഇടതുകോട്ട തകർത്താണ് അമ്പത് സീറ്റുമായി ബിജെപി തിരുവനന്തപുരം കോർപ്പറേഷൻ പിടിച്ചത്. അതേസമയം, സീറ്റ് ഇരട്ടിയാക്കി യുഡിഎഫ് വൻ മുന്നേറ്റമുണ്ടാക്കി. മുൻ ഡിജിപി [more…]

Estimated read time 0 min read
News

ജനം പ്രബുദ്ധരാണെന്നും എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് അവർ കേൾക്കുകയും കാണേണ്ടത് കാണുകയും ചെയ്യുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ…

0 comments

ജനം പ്രബുദ്ധരാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുന്നേറ്റത്തിന് പിന്നാലെയാണ് മുൻ കോൺഗ്രസ് നേതാവിന്റെ പ്രതികരണം. ജനം പ്രബുദ്ധരാണെന്നും എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് അവർ കേൾക്കുകയും കാണേണ്ടത് കാണുകയും [more…]