Estimated read time 0 min read
News

നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനായതിന് പിന്നാലെ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ ദിലീപ്.

0 comments

നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനായതിന് പിന്നാലെ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ ദിലീപ്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. ഇന്ന് വെളുപ്പിനെയാണ് ദിലീപ് ക്ഷേത്രത്തിലെത്തിയത്. ഒറ്റക്കായിരുന്നു ദർശനത്തിനെത്തിയത്. ക്ഷേത്രത്തിൽ [more…]

Estimated read time 0 min read
News

കോട്ടയം പാല നഗരസഭയിൽ ഒരു കുടുംബത്തിൽ നിന്ന് മൂന്ന് സ്വതന്ത്ര കൗൺസിലർമ്മാർ വിജയിച്ചു…

0 comments

ഒരു വീട്ടിൽ നിന്ന് മൂന്ന് സ്വതന്ത്ര കൗൺസിലർമാരെ ജയിപ്പിച്ച് പാല. സിപിഎം പുറത്താക്കിയതിന് പിന്നാലെ സ്വതന്ത്രനായി മത്സരിച്ച ബിനു പുളിക്കക്കണ്ടം, മകൾ ദിയ ബിനു, ബിനുവിന്റെ സഹോദരൻ ബിജു പുളിക്കക്കണ്ടം എന്നിവരാണ് പാലാ നഗരസഭയിലേക്ക് [more…]

Estimated read time 0 min read
News

എറണാകുളം ജില്ലയിലെ 13 നഗരസഭകളിലെയും തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ എൽഡിഎഫിന് കനത്ത തിരിച്ചടി…

0 comments

എറണാകുളം ജില്ലയിലെ 13 നഗരസഭകളിലെയും തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ എൽഡിഎഫിന് കനത്ത തിരിച്ചടി. ഒരിടത്തും എൽഡിഎഫിന് വിജയിക്കാനായില്ല. 12 നഗരസഭകളിൽ യുഡിഎഫ് ഭരണം ഉറപ്പിച്ചപ്പോൾ തൃപ്പൂണിത്തുറയിൽ എൽഡിഎഫിൽ നിന്ന് എൻഡിഎ അട്ടിമറി വിജയത്തിലൂടെ ഭരണം [more…]

Estimated read time 0 min read
News

തിരുവനന്തപുരം കോർപ്പറേഷനിൽ റിട്ട. ഡിജിപി ശ്രീലേഖയ്ക്ക് ജയം…

0 comments

തിരുവനന്തപുരം കോർപ്പറേഷനിൽ റിട്ട. ഡിജിപി ശ്രീലേഖയ്ക്ക് ജയം. ശാസ്തമംഗലം വാർഡിൽ നിന്നാണ് എൻഡിഎ സ്ഥാനാർത്ഥിയായ ശ്രീലേഖ വിജയിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥിയായ അമൃതയെ തോൽപ്പിച്ചാണ് ശ്രീലേഖ ജയിച്ചത്. റിട്ടയേർഡ് ഡിജിപിയും കേരളത്തിലെ ആദ്യ വനിതാ ഐ.പി.എസ് [more…]

Estimated read time 1 min read
News

മുപ്പതാമത് ഐ.എഫ്.എഫ്. കെ യ്ക്ക് തിരിതെളിഞ്ഞു.

0 comments

തിരുവനന്തപുരം: 30-ാമത് കേരളാ അന്താരാഷ്ട്രാ ചലച്ചിത്രോത്സവത്തിന് തിരിതെളിഞ്ഞു. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനംചെയ്തു. എട്ടുദിവസം നീണ്ടുനില്‍ക്കുന്ന ചലച്ചിത്രമേള ഡിസംബര്‍ 19-ന് സമാപിക്കും. ചലച്ചിത്രമേള നടിയെ ആക്രമിച്ച കേസിലെ [more…]

Estimated read time 0 min read
News

വന്ദേ ഭാരതിലും അമൃത് ഭാരത് ട്രെയിനുകളിലും ഭക്ഷണ സേവനങ്ങൾ ഇനി മാറും . ഭക്ഷണം നൽകുന്നതിനുള്ള കരാർ വിമാനങ്ങളിലേതു പോലെയാക്കുമെന്ന് ഐആർസിടിസി.

0 comments

വന്ദേ ഭാരതിലും അമൃത് ഭാരത് ട്രെയിനുകളിലും ഭക്ഷണ സേവനങ്ങൾ ഇനി മാറും. ഭക്ഷണം നൽകുന്നതിനുള്ള കരാർ വിമാനങ്ങളിലേതു പോലെയാക്കുമെന്ന് ഐആർസിടിസി. വന്ദേഭാരതിലെ ഭക്ഷണത്തെച്ചൊല്ലി ഒട്ടേറെ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ഈ മാറ്റം. ഗുണനിലവാരം ഉയർത്താനും [more…]

Estimated read time 1 min read
News

ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ ആതിഥേയത്വം വഹിച്ച ക്രിസ്മസ് വിരുന്നിൽ യുകെ സീറോ-മലബാർ ബിഷപ്പ് മാർ ജോസഫ് ശ്രാമ്പിക്കൽ പങ്കെടുത്തു…

0 comments

ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ ആതിഥേയത്വം വഹിച്ച ക്രിസ്മസ് വിരുന്നിൽ യുകെ സീറോ-മലബാർ ബിഷപ്പ് മാർ ജോസഫ് ശ്രാമ്പിക്കൽ പങ്കെടുത്തു. 2025 ഡിസംബർ 10-ന് 10 ഡൗണിംഗ് സ്ട്രീറ്റിൽ വെച്ച് നടന്ന ക്രിസ്മസ് വിരുന്നിലാണ് [more…]

Estimated read time 0 min read
News

മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന കേരള ഹൈക്കോടതിയുടെ പ്രഖ്യാപനം സുപ്രീംകോടതി സ്റ്റേ ചെയ്‌തു…

0 comments

മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന കേരള ഹൈക്കോടതിയുടെ പ്രഖ്യാപനം സുപ്രീംകോടതി സ്റ്റേ ചെയ്‌തു. ഭൂമിയിൽ തൽസ്ഥിതി തുടരാൻ സുപ്രീംകോടതി നിർദേശിച്ചു. വഖഫ് ഭൂമിയല്ലെന്ന ഉത്തരവിനെതിരെ എന്തുകൊണ്ടാണ് സംസ്ഥാന സർക്കാർ അപ്പീൽ ഫയൽ ചെയ്യാത്തതെന്നും സുപ്രീം കോടതി [more…]

Estimated read time 0 min read
News

നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതികളുടെ ശിക്ഷാവിധി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരിച്ച് താരസംഘടനയായ അമ്മ …

0 comments

നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതികളുടെ ശിക്ഷാവിധി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരിച്ച് താരസംഘടനയായ എഎംഎംഎ പ്രസിഡൻറ് ശ്വേത മേനോൻ. സംഘടന അതിജീവിതയ്ക്കൊപ്പമാണെന്നും അപ്പീൽ പോകണമെന്നാണ് തൻറെ വ്യക്തിപരമായ അഭിപ്രായം എന്നും ശ്വേത പ്രതികരിച്ചു. കൂടാതെ ദിലീപിനെ [more…]

Estimated read time 0 min read
News

മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ശിവരാജ് പാട്ടീല്‍ (90) അന്തരിച്ചു…

0 comments

മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ശിവരാജ് പാട്ടീല്‍ (90) അന്തരിച്ചു. മഹാരാഷ്‌ട്ര ലാത്തൂരിലെ സ്വവസതിയില്‍ രാവിലെ 6.30 ഓടെയാണ് അദ്ദേഹത്തിന്റെ അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. [more…]