ബൈബിൾ കൺവെൻഷൻ അരംഭിച്ചു. മാള–പള്ളിപ്പുറം സെൻറ് ആൻറണീസ് ദേവലയത്തിൻറെ ദേവലയ തീർത്ഥാടന കേന്ദ്രത്തിൻറെ ശതാബ്ദിയോടനുബന്ധിച്ച് നടത്തുന്ന ബൈബിൾ കൺവെൻഷൻ മനസ്സെ2025 ഉദ്ഘാടനം കോട്ടപ്പുറം വികാരി ജനറൽ ഫാദർ റോക്കി റോബി ഉദ്ഘാടനം ചെയ്തു. ദേവലയ വികാരി ഫാദർ പോൾ തോമസ് കളത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ വിൽഫ്രഡ് പുതുവന, . , ഡെന്നി ചക്കാലക്കൽ, എൽബി തട്ടകത്ത്, തോമസ് ചക്കാലക്കൽ, ജോസ് ചക്കാലക്കൽൽ എന്നിവർ സംസാരിച്ചു. ഇതോടനുബന്ധിച്ച് ജപമാല, ദിവ്യബലി, ഗാന ശുശ്രൂഷ, വചനഘോഷണം, ദിവ്യ കാരുണ്യ, ആരാധന, ബന്ധന വിമോചനം, ശുശ്രൂഷ, കൗൺസിലിങ്ങ് എന്നിവ ഉണ്ടാകും.ഫാദർ സാജു ഇലഞ്ഞിയും അട്ടപ്പാടി സെഹിയോൻ ധാന കേന്ദ്രവും ചേർന്നാണ് ബൈബിൾ കൺവെൻഷൻ നടത്തുന്നത്. ദിവസവും വൈകിട്ട് 4_30 മുതൽ രാത്രി 9 മണി വരെയാണ് കൺവെൻഷൻ. പടം ഉദ്ഘാടനം.





+ There are no comments
Add yours