Estimated read time 0 min read
News

ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ട് കൂടെ കിടന്നുറങ്ങിയ മുഹമ്മദ് റാഫി സ്ഥിരം കുറ്റവാളിയെന്ന് പൊലീസ്.

0 comments

കഞ്ചാവ് ബീച്ചിൽ ഉണക്കാനിട്ട് കൂടെ കിടന്നുറങ്ങിയ മുഹമ്മദ് റാഫി സ്ഥിരം കുറ്റവാളിയെന്ന് പൊലീസ്. കോഴിക്കോട് ബീച്ചില്‍വച്ച് നാലര കിലോ കഞ്ചാവുമായി വെള്ളയില്‍ സ്വദേശി മുഹമ്മദ് റാഫിയെ ടൗണ്‍ പൊലീസ് പിടികൂടിയ മുഹമ്മദ്‌ റാഫി ഒഡീഷയില്‍ [more…]

Estimated read time 0 min read
News

പമ്പയിലെ ആശുപത്രിയില്‍ തീർത്ഥാടകർക്ക് ലഭിക്കുന്ന ചികിത്സയില്‍ ഗുരുതര പിഴവെന്ന് പരാതി.

0 comments

പമ്പയിലെ ആശുപത്രിയില്‍ തീർത്ഥാടകർക്ക് ലഭിക്കുന്ന ചികിത്സയില്‍ ഗുരുതര പിഴവെന്ന് പരാതി. കാലിലെ മുറിവിനുള്ളില്‍ സർജിക്കല്‍ ബ്ലെയ്‌ഡ് വച്ച്‌ കെട്ടിയെന്ന ആരോപണവുമായി എത്തിയിരിക്കുകയാണ് തീർത്ഥാടകയായ നെടുമ്പാശേരി സ്വദേശി പ്രീത. ഡിഎംഒയ്‌ക്കാണ് പ്രീത പരാതി നല്‍കിയിരിക്കുന്നത്. ചികിത്സ [more…]

Estimated read time 1 min read
News

കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബ്ബിൻ്റെ ഹോം ഗ്രൗണ്ട് കൊച്ചിയിൽ നിന്ന് മാറ്റിയേക്കുമെന്ന് റിപ്പോർട്ടുകൾ

0 comments

കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബ്ബിൻ്റെ ഹോം ഗ്രൗണ്ട് കൊച്ചിയിൽ നിന്ന് മാറ്റിയേക്കുമെന്ന് റിപ്പോർട്ടുകൾ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന ടീം, കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിന് നൽകേണ്ട വലിയ വാടക കാരണം പുതിയ വേദികൾ തേടുകയാണ്. ഈ [more…]

Estimated read time 0 min read
News

ശബരിമലയില്‍ ഇത്തവണത്തെ മണ്ഡല – മകരവിളക്ക് തീർത്ഥാടന കാലത്ത് ദർശനം നടത്തിയത് 52 ലക്ഷത്തിലധികം ഭക്തർ.

0 comments

ഇത്തവണത്തെ മണ്ഡല – മകരവിളക്ക് തീർത്ഥാടന കാലത്ത് ദർശനം നടത്തിയത് 52 ലക്ഷത്തിലധികം ഭക്തർ.ശബരിമലയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വരുമാനമായ 435 കോടി രൂപ ഈ സീസണില്‍ മാത്രം ക്ഷേത്രത്തിന് ലഭിച്ചു. അരവണ പ്രസാദത്തിലൂടെ [more…]

Estimated read time 1 min read
News

കേരളത്തിന് മൂന്ന് അമൃത് ഭാരത് ട്രെയിനുകൾ

0 comments

കേരളത്തിന് മൂന്ന് അമൃത് ഭാരത് ട്രെയിനുകൾ കേരളത്തിന് മൂന്ന് അമൃത് ഭാരത് ട്രെയിനുകൾ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. തിരുവനന്തപുരം-താംബരം, തിരുവനന്തപുരം-ഹൈദരാബാദ്, നാഗർകോവിൽ-മംഗളൂരു എന്നീ റൂട്ടുകളിലാകും അമൃത് ഭാരത് ട്രെയിനുകൾ സർവീസ് നടത്തുക. ഗുരുവായൂർ-തൃശൂർ പാസഞ്ചർ ഉൾപ്പെടെ [more…]

Estimated read time 0 min read
News

സംസ്ഥാന സ്കൂൾ കലോത്സവം : കണ്ണൂർ മുമ്പിൽ

0 comments

സംസ്ഥാന സ്കൂൾ കലോത്സവം : കണ്ണൂർ മുമ്പിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരശ്ശീല വീഴാൻ ഇനി മണിക്കൂറുകൾ ബാക്കി നിൽക്കെ സ്വർണ്ണ കപ്പിനായി വാശിയേറിയ പോരാട്ടം. ഇനി 20 ഇനങ്ങളുടെ മാത്രം റിസൾട്ട് വരാനിരിക്കെ [more…]

Estimated read time 1 min read
News

കെവിൻ കൊലക്കേസിൽ കോടതി വെറുതെവിട്ട യുവാവ് തോട്ടിൽ മരിച്ചനിലയിൽ…

0 comments

കെവിൻ കൊലക്കേസിൽ കോടതി വെറുതെവിട്ട യുവാവ് തോട്ടിൽ മരിച്ചനിലയിൽ താമസിക്കുന്ന ഫ്ലാറ്റിനു പിൻഭാഗത്തെ തോട്ടിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. പുനലൂർ ചെമ്മന്തൂർ പ്ലാവിളക്കുഴിയിൽ വീട്ടിൽ എൻ.ഷിനുമോനാ(29) ണ് മരിച്ചത്. ചെമ്മന്തൂർ കോളേജ് ജങ്ഷനിൽ ശനിയാഴ്‌ച [more…]

Estimated read time 1 min read
News

പ്രിയദർശിനി സാഹിത്യ പുരസ്കാരം എം. ലീലാവാതിക്കു രാഹുൽ ഗാന്ധി സമ്മാനിക്കും…

0 comments

പ്രിയദർശിനി സാഹിത്യ പുരസ്കാരം എം. ലീലാവാതിക്കു രാഹുൽ ഗാന്ധി സമ്മാനിക്കും കെപിസിസി പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസ് സൊസൈറ്റി ഏർപ്പെടുത്തിയ ദ്വിതീയ പ്രിയദർശിനി സാഹിത്യ പുരസ്കാരം എഴുത്തുകാരി പ്രഫ. എം. ലീലാവതിക്ക് ജനുവരി 19ന് [more…]

Estimated read time 0 min read
News

ഈ വര്‍ഷത്തെ ശ്രീ പഞ്ചമി പുരസ്‌കാരം മലയാളികളുടെ പ്രിയപ്പെട്ട ഗായകന്‍ എം ജി ശ്രീകുമാറിന്…

0 comments

ഈ വര്‍ഷത്തെ ശ്രീ പഞ്ചമി പുരസ്‌കാരം മലയാളികളുടെ പ്രിയപ്പെട്ട ഗായകന്‍ എം ജി ശ്രീകുമാറിന്. 50,000 രൂപയും ആര്‍ട്ടിസ്റ്റ് ദേവദാസ് രൂപകല്‍പ്പന ചെയ്ത വാഗ്‌ദേവതയുടെ ശിൽപ്പവും,   പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. അശ്വതി മഹോത്സവത്തിന്റെ ഒന്നാം [more…]

Estimated read time 1 min read
News

വയനാട് ജില്ലയിലെ മുതിർന്ന സിപിഐ എം നേതാവ് എ വി ജയൻ പാർട്ടി വിട്ടു.

0 comments

സിപിഐഎമ്മിൽ ഇനിയും തുടർന്ന് പോകാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നും ജില്ലാ സമ്മേളനം മുതൽ ഒരു വിഭാഗം തന്നെ വേട്ടയാടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ശശീന്ദ്രൻ-റഫീഖ് വിഭാഗത്തിനെതിരായ വിമർശനങ്ങളാണ് തനിക്കെതിരായ വേട്ടയാടലിന് കാരണമെന്നും എവി ജയൻ ആരോപിക്കുന്നു. [more…]