Category: News
News
ഒറ്റപ്പാലത്ത് ഇരട്ടക്കൊലപാതകം…
ഒറ്റപ്പാലത്ത് ഇരട്ടക്കൊലപാതകം ഒറ്റപ്പാലം നഗരപരിധിയോട് ചേർന്ന തോട്ടക്കരയില് ഞായറാഴ്ച അർധരാത്രിയോടെയാണ് സംഭവം. തോട്ടക്കര നാലകത്ത് നസീർ (63), ഭാര്യ സുഹറ (60) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ വളർത്തുമകളായ സുല്ഫിയത്തിന്റെ നാലുവയസ്സുള്ള മകനും ആക്രമണത്തില് ഗുരുതരമായി [more…]
അതിരമ്പുഴ പള്ളി പെരുന്നാളിന് കൊടിയേറി…
ചരിത്ര പ്രസിദ്ധമായ അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന ദേവാലയത്തിലെ വിശുദ്ധ സെബസ്റ്റാനോസിന്റെ തിരുനാളിന് ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ പ്രാർത്ഥന മന്ത്രങ്ങളുടെ അകമ്പടിയോടെ വികാരി ഫാദർ മാത്യു പടിഞ്ഞാറെക്കുറ്റ് കൊടി ആശീർവദിച്ചു കൊടിയേറ്റ് കർമ്മം നിർവഹിച്ചു ആ [more…]
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണക്കപ്പ് നേടിയ കണ്ണൂർ ജില്ലാ ടീമിന് ഇന്ന് സ്വീകരണം നൽകും.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണക്കപ്പ് നേടിയ കണ്ണൂർ ജില്ലാ ടീമിന് ഇന്ന് സ്വീകരണം നൽകും. കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഉച്ചക്ക് 2 മണിക്ക് ജില്ലാ അതിർത്തിയായ മാഹിയിൽ നിന്ന് സ്വീകരിച്ച് തലശ്ശേരി, ധർമ്മടം [more…]
കലോത്സവം കുട്ടികൾക്ക് സമ്മാനിക്കുന്നത് അവസരങ്ങൾ മാത്രമല്ല കൂട്ടായ്മയുടെ സാമൂഹ്യപാഠമാണെന്ന് മോഹൻലാൽ…
കലോത്സവം കുട്ടികൾക്ക് സമ്മാനിക്കുന്നത് അവസരങ്ങൾ മാത്രമല്ല കൂട്ടായ്മയുടെ സാമൂഹ്യപാഠമാണെന്ന് മോഹൻലാൽ. യുവപ്രതിഭകൾ മാറ്റുരയ്ക്കുന്ന കലയുടെ ഏറ്റവും വലിയ ആഘോഷമാണ് കലോത്സവം. മലയാള സിനിമയ്ക്ക് ഒട്ടേറെ പ്രതിഭകളെ യുവജനോത്സവം സമ്മാനിച്ചിട്ടുണ്ട്. ഇന്ന് വന്നില്ലായിരുന്നുവെങ്കിൽ വലിയ നഷ്ടമായേനെ. [more…]
ശബരിമലയിലെ വിശേഷാല് ചടങ്ങായ ‘പടി പൂജ’ വഴിപാട് അനുവദിക്കുന്നതില് അഴിമതി… ശബരിമലയിലെ വഴിപാടുകളില് വ്യാപക ക്രമക്കേട്…
ശബരിമലയിലെ വിശേഷാല് ചടങ്ങായ ‘പടി പൂജ’ വഴിപാട് അനുവദിക്കുന്നതില് അഴിമതി. വിജിലന്സ് ആന്ഡ് ആന്റി കറപ്ഷന് ബ്യൂറോയുടെ ഇന്റലിജന്സ് വിഭാഗത്തിന്റെ റിപ്പോര്ട്ടിലാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്. ശബരിമലയിൽ 1.37 ലക്ഷം രൂപയുടെ പടിപൂജ പത്തിരട്ടി വിലക്കാണ് [more…]
മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ മാസശമ്പളം പതിനായിരം രൂപ വരെ ഉയർത്തി സർക്കാർ…
ഡോക്ടർമാർക്ക് പ്രതിമാസ സ്പെഷ്യൽ അലവൻസ് അനുവദിച്ച് സംസ്ഥാന സർക്കാർ ഉത്തരവിട്ടു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റൻ്റ് പ്രൊഫസർമാരായ ഡോക്ടർമാർക്കാണ് സ്പെഷ്യൽ അലവൻസ്. ബ്രോഡ് സ്പെഷ്യാലിറ്റി വിഭാഗത്തിലെ ഡോക്ടർമാർക്ക് 5000 രൂപയും സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിന് [more…]
ബസ്സിൽ വച്ച് ലൈംഗിക അതിക്രമം നടത്തി എന്ന ആരോപണം നേരിട്ട യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ യുവതിക്കെതിരെ പരാതി നൽകി രാഹുൽ ഈശ്വർ
ബസ്സിൽ വച്ച് ലൈംഗിക അതിക്രമം നടത്തി എന്ന ആരോപണം നേരിട്ട യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ യുവതിക്കെതിരെ പരാതി നൽകി രാഹുൽ ഈശ്വർ. യുവാവിനെതിരെ ആരോപണമുന്നയിച്ച യുവതിക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്. [more…]
വെള്ളാപ്പള്ളിക്ക് പിന്തുണയുമായി ജി. സുകുമാരന് നായർ…
വെള്ളാപ്പള്ളിക്ക് പിന്തുണയുമായി ജി. സുകുമാരന് നായർ എസ്എന്ഡിപി യോഗം ജനറല് സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പിന്തുണച്ച് എന്എസ്എസ് ജനറല് സെക്രട്ടറി സുകുമാരന് നായർ. ഇത്രയും വില കുറഞ്ഞ രീതിയില് ഒരു സമുദായ നേതാവിനെ ആക്ഷേപിക്കുന്നത് [more…]
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തിരുവനന്തപുരത്ത് സംസാരിച്ചത് മുഖ്യമന്ത്രിക്കെതിരെയാണെന്നും വർ ഗീയത പറഞ്ഞ വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി പൊന്നാട അണിയിച്ചെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. [more…]
ഒരു വയസുകാരന് കുഴഞ്ഞു വീണ് മരിച്ച സംഭവത്തില് പിതാവ് കസ്റ്റഡിയില്…
ഒരു വയസുകാരന് കുഴഞ്ഞു വീണ് മരിച്ച സംഭവത്തില് പിതാവ് കസ്റ്റഡിയില് ഒരുവയസ്സുകാരന് കുഴഞ്ഞുവീണ് മരിച്ച സംഭവത്തില് പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞിരംകുളം, ചാണി, തവ്വാവിള, ഷിജില് ഭവനില്നിന്ന് കവളാകുളം ഐക്കരവിള വീട്ടില് വാടകയ്ക്കു താമസിക്കുന്ന [more…]
