ശബരിമലയില്‍ ഇത്തവണത്തെ മണ്ഡല – മകരവിളക്ക് തീർത്ഥാടന കാലത്ത് ദർശനം നടത്തിയത് 52 ലക്ഷത്തിലധികം ഭക്തർ.

Estimated read time 0 min read

ഇത്തവണത്തെ മണ്ഡല – മകരവിളക്ക് തീർത്ഥാടന കാലത്ത് ദർശനം നടത്തിയത് 52 ലക്ഷത്തിലധികം ഭക്തർ.
ശബരിമലയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വരുമാനമായ 435 കോടി രൂപ ഈ സീസണില്‍ മാത്രം ക്ഷേത്രത്തിന് ലഭിച്ചു. അരവണ പ്രസാദത്തിലൂടെ 204 കോടി രൂപ, കാണിക്ക വഴി 118 കോടി രൂപ എന്നിങ്ങനെ മാത്രമല്ല, ക്ഷേത്രത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തിയതായാണ് വിലയിരുത്തല്‍.

+ There are no comments

Add yours