Category: News
News
തളിപ്പറമ്പ് തയ്യിലില് ഒന്നര വയസ്സുകാരനെ കടലില് എറിഞ്ഞ് കൊലപ്പെടുത്തിയ കേസില് അമ്മ ശരണ്യ കുറ്റക്കാരിയെന്ന് കോടതി വിധിച്ചു…
തളിപ്പറമ്പ് തയ്യിലില് ഒന്നര വയസ്സുകാരനെ കടലില് എറിഞ്ഞ് കൊലപ്പെടുത്തിയ കേസില് അമ്മ ശരണ്യ കുറ്റക്കാരിയെന്ന് കോടതി വിധിച്ചു. ശരണ്യയ്ക്കെതിരെ കൊലക്കുറ്റം തെളിഞ്ഞതായി കോടതി കണ്ടെത്തി. കേസിലെ രണ്ടാം പ്രതിയായ ശരണ്യയുടെ സുഹൃത്ത് നിധിനെ തെളിവുകളുടെ [more…]
ശബരി വിമാനത്താവള നിർമ്മാണവുമായി ബന്ധപ്പെട്ട് ചെറുവള്ളി എസ്റ്റേറ്റ് ഉടമസ്ഥാവകാശ കേസിൽ സർക്കാരിന് തിരിച്ചടി.
ശബരി വിമാനത്താവള നിർമ്മാണവുമായി ബന്ധപ്പെട്ട് ചെറുവള്ളി എസ്റ്റേറ്റ് ഉടമസ്ഥാവകാശ കേസിൽ സർക്കാരിന് തിരിച്ചടി. സർക്കാറിന്റെ ഹർജി പാലാ കോടതി തള്ളി. ചെറുവള്ളി എസ്റ്റേറ്റ്സർക്കാർ ഭൂമിയല്ലെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു.. ഉടമസ്ഥതാവകാശം സംബന്ധിച്ച് അനയ ചാരിറ്റബിൾ [more…]
ജീവിച്ചിരിക്കുന്ന ആളോട് മരണ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ പഞ്ചായത്തിന്റെ നോട്ടീസ്…
പത്തനംതിട്ടയിൽ ജീവിച്ചിരിക്കുന്ന ആളോട് മരണ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ പഞ്ചായത്തിന്റെ നോട്ടീസ്. ഇളകൊള്ളൂർ സ്വദേശി ഗോപിനാഥൻ നായർക്കാണ് നോട്ടീസ് ലഭിച്ചത്. പ്രമാടം പഞ്ചായത്തിൽ നിന്നാണ് മരണ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ നോട്ടീസ് ലഭിച്ചിരിക്കുന്നത്. സാമൂഹിക സുരക്ഷാ പെൻഷൻ [more…]
ലോഡ്ജില് യുവാവിനെയും പെണ്സുഹൃത്തിനെയും അര്ദ്ധനഗ്നരാക്കി വീഡിയോ ചിത്രീകരിച്ചു; ഒരാള് അറസ്റ്റില്…
ലോഡ്ജില് യുവാവിനെയും പെണ്സുഹൃത്തിനെയും അര്ദ്ധനഗ്നരാക്കി വീഡിയോ ചിത്രീകരിച്ചു; ഒരാള് അറസ്റ്റില് ലോഡ്ജില് യുവാവിനെയും പെണ്സുഹൃത്തിനെയും ഭീഷണിപ്പെടുത്തി ഒപ്പമിരുത്തി വീഡിയോ പകര്ത്തുകയും ഫോട്ടോ എടുത്ത് പണം ആവശ്യപ്പെടുകയും ചെയ്ത സംഭവത്തില് ഒരു പ്രതി അറസ്റ്റില്. 14ന് [more…]
ക്നാനായ സമുദായ ദിനവും മഹാസംഗമവും ചിങ്ങവനത്ത് നടന്നു…
ആയിരങ്ങൾ പങ്കെടുത്ത വൻ റാലിയോടെ ആണ് സമ്മേളനം ആരംഭിച്ചത് ചിങ്ങവനം സെന്റ് ജോൺസ് പുത്തൻപള്ളിയിലെ ക്നായിതോമ്മാ നഗറിൽ നടന്ന സമ്മളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു നമ്മുടെ രാജ്യം ലോകത്തിന് മുന്നിൽ അഭിമാനത്തോടെ [more…]
ഒറ്റപ്പാലത്ത് ഇരട്ടക്കൊലപാതകം…
ഒറ്റപ്പാലത്ത് ഇരട്ടക്കൊലപാതകം ഒറ്റപ്പാലം നഗരപരിധിയോട് ചേർന്ന തോട്ടക്കരയില് ഞായറാഴ്ച അർധരാത്രിയോടെയാണ് സംഭവം. തോട്ടക്കര നാലകത്ത് നസീർ (63), ഭാര്യ സുഹറ (60) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ വളർത്തുമകളായ സുല്ഫിയത്തിന്റെ നാലുവയസ്സുള്ള മകനും ആക്രമണത്തില് ഗുരുതരമായി [more…]
അതിരമ്പുഴ പള്ളി പെരുന്നാളിന് കൊടിയേറി…
ചരിത്ര പ്രസിദ്ധമായ അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന ദേവാലയത്തിലെ വിശുദ്ധ സെബസ്റ്റാനോസിന്റെ തിരുനാളിന് ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ പ്രാർത്ഥന മന്ത്രങ്ങളുടെ അകമ്പടിയോടെ വികാരി ഫാദർ മാത്യു പടിഞ്ഞാറെക്കുറ്റ് കൊടി ആശീർവദിച്ചു കൊടിയേറ്റ് കർമ്മം നിർവഹിച്ചു ആ [more…]
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണക്കപ്പ് നേടിയ കണ്ണൂർ ജില്ലാ ടീമിന് ഇന്ന് സ്വീകരണം നൽകും.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണക്കപ്പ് നേടിയ കണ്ണൂർ ജില്ലാ ടീമിന് ഇന്ന് സ്വീകരണം നൽകും. കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഉച്ചക്ക് 2 മണിക്ക് ജില്ലാ അതിർത്തിയായ മാഹിയിൽ നിന്ന് സ്വീകരിച്ച് തലശ്ശേരി, ധർമ്മടം [more…]
കലോത്സവം കുട്ടികൾക്ക് സമ്മാനിക്കുന്നത് അവസരങ്ങൾ മാത്രമല്ല കൂട്ടായ്മയുടെ സാമൂഹ്യപാഠമാണെന്ന് മോഹൻലാൽ…
കലോത്സവം കുട്ടികൾക്ക് സമ്മാനിക്കുന്നത് അവസരങ്ങൾ മാത്രമല്ല കൂട്ടായ്മയുടെ സാമൂഹ്യപാഠമാണെന്ന് മോഹൻലാൽ. യുവപ്രതിഭകൾ മാറ്റുരയ്ക്കുന്ന കലയുടെ ഏറ്റവും വലിയ ആഘോഷമാണ് കലോത്സവം. മലയാള സിനിമയ്ക്ക് ഒട്ടേറെ പ്രതിഭകളെ യുവജനോത്സവം സമ്മാനിച്ചിട്ടുണ്ട്. ഇന്ന് വന്നില്ലായിരുന്നുവെങ്കിൽ വലിയ നഷ്ടമായേനെ. [more…]
ശബരിമലയിലെ വിശേഷാല് ചടങ്ങായ ‘പടി പൂജ’ വഴിപാട് അനുവദിക്കുന്നതില് അഴിമതി… ശബരിമലയിലെ വഴിപാടുകളില് വ്യാപക ക്രമക്കേട്…
ശബരിമലയിലെ വിശേഷാല് ചടങ്ങായ ‘പടി പൂജ’ വഴിപാട് അനുവദിക്കുന്നതില് അഴിമതി. വിജിലന്സ് ആന്ഡ് ആന്റി കറപ്ഷന് ബ്യൂറോയുടെ ഇന്റലിജന്സ് വിഭാഗത്തിന്റെ റിപ്പോര്ട്ടിലാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്. ശബരിമലയിൽ 1.37 ലക്ഷം രൂപയുടെ പടിപൂജ പത്തിരട്ടി വിലക്കാണ് [more…]
