Category: Thiruvananthapuram
Thiruvananthapuram
പി.എസ്.സി പരീക്ഷാക്രമക്കേട്: ക്രൈംബ്രാഞ്ച് രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു; ചെയർമാനെ ചോദ്യം ചെയ്യും
തിരുവനന്തപുരം: പി.എസ്.സി പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജ്ജിതമാക്കി ക്രൈംബ്രാഞ്ച്. സംഭവത്തിൽ രണ്ട് എഫ്.ഐ.ആറുകൾ കൂടി അന്വേഷണ സംഘം രജിസ്റ്റർ ചെയ്തു. ഖാദി ബോർഡിലെ വില്ലേജ് ഓയിൽ ഇൻസ്പെക്ടർ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ എന്നീ പരീക്ഷകളിലെ [more…]
സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയിൽ; സർവീസ് മുടക്കാതെ ബസുടമകളുടെ അനിശ്ചിതകാല നിരാഹാര സമരം നാളെ മുതൽ
തിരുവനന്തപുരം: കടുത്ത പ്രതിസന്ധിയിലായ സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ബസുടമകൾ നാളെ മുതൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുന്നു. സെക്രട്ടേറിയറ്റിന് മുന്നിലാണ് സമരം നടക്കുക. അതേസമയം, സാധാരണക്കാരായ യാത്രക്കാരെ ബുദ്ധിമുട്ടിക്കാതിരിക്കാൻ [more…]
‘പ്രതിപക്ഷത്തായിരുന്നപ്പോൾ വാചാലൻ, മുഖ്യമന്ത്രിയായപ്പോൾ കടുത്ത അവഗണന’; സെക്രട്ടേറിയറ്റിന് മുന്നിൽ തല മുണ്ഡനം ചെയ്ത് എൽ.പി.എസ്.ടി റാങ്ക് ഹോൾഡർമാരുടെ പ്രതിഷേധം
തിരുവനന്തപുരം: നിയമന കാര്യത്തിലെ സംസ്ഥാന സർക്കാരിന്റെ വഞ്ചനയിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ തല മുണ്ഡനം ചെയ്ത് എൽ.പി.എസ്.ടി (LPST) റാങ്ക് ഹോൾഡർമാരുടെ പ്രതിഷേധം. സമരസമിതി കൺവീനറായ വളർമതിയാണ് സമരപ്പന്തലിൽ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചത്. [more…]
ഗവർണർ പങ്കെടുത്ത ബിരുദദാന ചടങ്ങിൽ വന്ദേമാതരം പൂർണമായും ആലപിച്ചു; കേരള സർവകലാശാലയിൽ ഇടത് സിൻഡിക്കേറ്റിന്റെ ബഹിഷ്കരണം
കേരള സർവകലാശാലയുടെ പ്രത്യേക ബിരുദദാന ചടങ്ങിൽ വന്ദേമാതരം പൂർണമായും ആലപിച്ചു. പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂർ ചുമതലയേറ്റ ശേഷമുള്ള ആദ്യ പൊതുപരിപാടി കൂടിയായിരുന്നു ഇത്. മന്ത്രി റോജി എം. ജോൺ, വൈസ് ചാൻസലർ [more…]
വിദ്യാർത്ഥികളുടെ നടുവൊടിയേണ്ട; സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കാൻ സർക്കാർ നടപടി, പാഠപുസ്തകങ്ങൾ രണ്ട് ഭാഗങ്ങളാക്കും
തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികളുടെ ബാഗിലെ അമിതഭാരം കുറയ്ക്കാനുള്ള നിർണ്ണായക നടപടികളുമായി സംസ്ഥാന സർക്കാർ. പാഠപുസ്തകങ്ങൾ അർദ്ധവാർഷിക അടിസ്ഥാനത്തിൽ രണ്ട് ഭാഗങ്ങളായി വിഭജിക്കാനും, പുസ്തക നിർമ്മാണത്തിന് ഭാരം കുറഞ്ഞ പേപ്പറുകൾ ഉപയോഗിക്കാനും സർക്കാർ ആലോചിക്കുന്നതായി വിദ്യാഭ്യാസ [more…]
എം.ആർ അജിത് കുമാറിന് കുരുക്ക് മുറുകുന്നു; സസ്പെൻഷൻ കാലാവധി 120 ദിവസത്തേക്ക് കൂടി നീട്ടി സർക്കാർ ഉത്തരവ്
തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ അജിത് കുമാറിന്റെ സസ്പെൻഷൻ കാലാവധി 120 ദിവസത്തേക്ക് കൂടി നീട്ടിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി. കഴിഞ്ഞ ജൂലൈയിലാണ് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്. സസ്പെൻഷനിലായിട്ട് മൂന്നു മാസം പൂർത്തിയായ സാഹചര്യത്തിലാണ് നടപടി വീണ്ടും [more…]
എസ്.എം.എ മരുന്ന് വിവാദം: മുൻ ആരോഗ്യമന്ത്രിമാരുടെ വാർത്താസമ്മേളനം തിരിച്ചടിച്ചെന്ന് സിപിഐഎമ്മിൽ വിമർശനം
തിരുവനന്തപുരം: സംസ്ഥാനത്ത് വലിയ ചർച്ചയായ എസ്.എം.എ (SMA) മരുന്ന് വിവാദത്തിൽ മുൻ ആരോഗ്യമന്ത്രിമാർ നടത്തിയ വാർത്താസമ്മേളനം പാർട്ടിക്ക് തിരിച്ചടിയായെന്ന് സിപിഐഎം നേതാക്കളുടെ വിലയിരുത്തൽ. ജനറിക് മരുന്നുകൾ സംബന്ധിച്ച പാർട്ടിയുടെ അടിസ്ഥാന നിലപാട് വാർത്താസമ്മേളനത്തിൽ പ്രതിഫലിച്ചില്ലെന്നും [more…]
പിഎസ്സി പരീക്ഷാ ക്രമക്കേട്: അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണെന്ന് ഹൈക്കോടതി; നടന്നത് വൻ ആസൂത്രിത അട്ടിമറിയെന്ന് ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: പിഎസ്സി പരീക്ഷാ ക്രമക്കേട് കേസിലെ അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി. കേസിലെ മുഖ്യപ്രതിയെ ഇതുവരെ ചോദ്യം ചെയ്യാത്തതെന്താണെന്നും എന്ത് അന്വേഷണമാണ് നടക്കുന്നതെന്നും ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ച് ചോദിച്ചു. അതേസമയം, അന്വേഷണത്തോട് [more…]
വന്യജീവി ആക്രമണത്തിലെ കൃഷിനാശം: നഷ്ടപരിഹാരം ഇരട്ടിയാക്കി സർക്കാർ ഉത്തരവ്; ഇനി മുതൽ തേങ്ങയ്ക്കും കൊക്കോയ്ക്കും സഹായധനം
തിരുവനന്തപുരം: വന്യജീവി ആക്രമണം മൂലം കൃഷിനാശം നേരിടുന്ന വനാതിർത്തിയിലെ കർഷകർക്ക് ആശ്വാസമായി നഷ്ടപരിഹാരത്തുക ഇരട്ടിയാക്കി സർക്കാർ ഉത്തരവിറക്കി. പത്ത് വർഷത്തിന് ശേഷമാണ് നഷ്ടപരിഹാര നിരക്കുകൾ പരിഷ്കരിക്കുന്നത്. പുതിയ ഉത്തരവ് പ്രകാരം കാർഷിക വിളകൾക്കും ഇനി [more…]
തിയേറ്ററുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ ചോർന്ന സംഭവം: അന്വേഷണം മുതിർന്ന ഉദ്യോഗസ്ഥനെ ഏൽപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കൈരളി, ശ്രീ, നിള തിയേറ്ററുകളിൽ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങൾ ചോർന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച സംഭവത്തിൽ കർശന ഇടപെടലുമായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. കേസിന്റെ അന്വേഷണം ഒരു മുതിർന്ന പോലീസ് [more…]
