Estimated read time 1 min read
Kerala News Thiruvananthapuram

‘തീരുമാനങ്ങൾ ഏകപക്ഷീയം’; നയപരമായ കാര്യങ്ങളിൽ കൂടിയാലോചനയില്ല, മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കോൺഗ്രസിൽ പടയൊരുക്കം ശക്തം

0 comments

തിരുവനന്തപുരം: യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെ, മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കോൺഗ്രസിനുള്ളിൽ പടയൊരുക്കം ശക്തമാകുന്നു. സർക്കാരിന്റെ നയപരമായ തീരുമാനങ്ങളിൽ പാർട്ടിയുമായും മുന്നണി നേതൃത്വവുമായും യാതൊരു കൂടിയാലോചനകളും നടത്തുന്നില്ല എന്നതാണ് [more…]

Estimated read time 0 min read
Kerala News Thiruvananthapuram

സ്ഥാനത്ത് നിന്ന് മാറ്റിയാലും ദുഃഖമില്ല, യു.ഡി.എഫിൽ നിരന്തരം അവഗണിക്കപ്പെടുന്നു’; വി.ഡി. സതീശനെതിരെ ഹൈക്കമാൻഡിനെ സമീപിക്കാൻ അടൂർ പ്രകാശ്

0 comments

തിരുവനന്തപുരം: യു.ഡി.എഫ് കൺവീനറായി ചുമതലയേറ്റത് മുതൽ താൻ നിരന്തരം അവഗണിക്കപ്പെടുകയാണെന്നും, മുന്നണിയിലെ പല സുപ്രധാന തീരുമാനങ്ങളും മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും തുറന്നടിച്ച് അടൂർ പ്രകാശ്. മുന്നണിയിലെ ഈ ഏകോപനമില്ലായ്മയും അതൃപ്തിയും എ.ഐ.സി.സിയെ അറിയിക്കും. ഇതിന്റെ പേരിൽ [more…]

Estimated read time 1 min read
Kerala News Thiruvananthapuram

‘മുന്നണിയിൽ കൂടിയാലോചനകളുണ്ട്’; അടൂർ പ്രകാശിന് മറുപടിയുമായി മന്ത്രി റോജി എം. ജോൺ, യൂണിവേഴ്സിറ്റി ഹോസ്റ്റലുകളിൽ പരിശോധന നടത്തും

0 comments

തിരുവനന്തപുരം: മുന്നണിയിൽ തീരുമാനങ്ങളെടുക്കുന്നത് കൃത്യമായ കൂടിയാലോചനകളിലൂടെയാണെന്നും മറ്റ് കാര്യങ്ങൾ യു.ഡി.എഫിലെ ഉത്തരവാദിത്തപ്പെട്ടവർ നോക്കിക്കൊള്ളുമെന്നും വ്യക്തമാക്കി ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിന്റെ പരസ്യ വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങൾ [more…]

Estimated read time 1 min read
Kerala News Thiruvananthapuram

‘ദേശീയപതാക നശിപ്പിച്ചത് അതീവ ഗൗരവതരം’; മന്ത്രി ഒ.ജെ. ജനീഷിന് നേരെയുള്ള ഡിവൈഎഫ്ഐ ആക്രമണത്തെ അപലപിച്ച് മന്ത്രി ബിന്ദു കൃഷ്ണ

0 comments

തിരുവനന്തപുരം: കണ്ണൂരിൽ വെച്ച് കായിക-യുവജനകാര്യ മന്ത്രി ഒ.ജെ. ജനീഷിന് നേരെ ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ ആക്രമണശ്രമത്തെ ശക്തമായി അപലപിച്ച് മന്ത്രി ബിന്ദു കൃഷ്ണ. മന്ത്രിയുടെ വാഹനത്തിന് കേടുപാടുകൾ വരുത്തുകയും കാറിലുണ്ടായിരുന്ന ദേശീയപതാക നശിപ്പിക്കുകയും ചെയ്തത് [more…]

Estimated read time 0 min read
Kerala News Thiruvananthapuram

മന്ത്രി കെ.എം ഷാജിയുടെ വാഹനം തടഞ്ഞ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; കേസെടുത്തത് മന്ത്രിയുടെ നിർദ്ദേശം തള്ളി

0 comments

തിരുവനന്തപുരം: മന്ത്രി കെ.എം. ഷാജിയുടെ വാഹനം തടഞ്ഞുനിർത്തി പ്രതിഷേധിച്ച സംഭവത്തിൽ ബിജെപി പ്രവർത്തകനായ രഞ്ജിത്തിനെ കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തു. കണ്ടാലറിയാവുന്ന യുവമോർച്ച പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. സംഭവത്തിൽ [more…]

Estimated read time 0 min read
Kerala News Thiruvananthapuram

‘തീരുമാനങ്ങളൊന്നും അറിയുന്നില്ല, മുന്നണിയിൽ കൂടിയാലോചനകളില്ല’; വി.ഡി. സതീശനെതിരെ പരസ്യ അതൃപ്തിയുമായി യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്

0 comments

തിരുവനന്തപുരം: യു.ഡി.എഫ് നേതൃത്വത്തിനെതിരെ, പ്രത്യേകിച്ച് മുന്നണി ചെയർമാനായ വി.ഡി. സതീശനെതിരെ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് കൺവീനർ അടൂർ പ്രകാശ് എം.പി. യു.ഡി.എഫിൽ ഒരു കാര്യത്തിലും കൂടിയാലോചനകൾ നടക്കുന്നില്ലെന്നും, കൺവീനർ എന്ന നിലയിൽ താൻ പല [more…]

Estimated read time 1 min read
Kerala News Thiruvananthapuram

‘പൊലീസ് നടത്തേണ്ടിയിരുന്നത് ലാത്തിച്ചാർജല്ല, ഹോസ്റ്റലിൽ തൂഫാൻ റെയ്ഡ്’; എസ്.എഫ്.ഐക്കെതിരെ മന്ത്രി ഒ.ജെ. ജനീഷ്

0 comments

തിരുവനന്തപുരം: തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് – എസ്.എഫ്.ഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ എസ്.എഫ്.ഐക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രി ഒ.ജെ. ജനീഷ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനുമെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ [more…]

Estimated read time 0 min read
Kerala News Thiruvananthapuram

പത്തുവർഷത്തെ ഗുണ്ടായിസം ഇനിയും തുടരാമെന്ന് സി.പി.എം കരുതേണ്ട; മന്ത്രി ഒ.ജെ. ജനീഷിന് നേരെയുള്ള ആക്രമണത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ

0 comments

തിരുവനന്തപുരം: മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെ നടന്ന ആക്രമണം സി.പി.ഐ.എം നേതൃത്വത്തിന്റെ അറിവോടെയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. അക്രമികളെയും ഗൂഢാലോചന നടത്തിയ നേതാക്കളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ക്രിമിനലുകളെയും കൊട്ടേഷൻ [more…]

Estimated read time 0 min read
Kerala News Thiruvananthapuram

ബിജെപിക്കെതിരായ സമരത്തിൽ സിപിഎമ്മിന് പൊള്ളുന്നതെന്തിന്? എസ്.എഫ്.ഐയുടേത് ആസൂത്രിത അക്രമമെന്ന് വി.ഡി. സതീശൻ

0 comments

തിരുവനന്തപുരം: ബിജെപിക്കും സംഘപരിവാറിനുമെതിരെ കോൺഗ്രസും പോഷക സംഘടനകളും ആർജ്ജവത്തോടെ സമരം ചെയ്യുമ്പോൾ കേരളത്തിലെ സിപിഎമ്മിന് എന്തിനാണ് അസ്വസ്ഥതയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്ന ബിജെപിക്കും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനുമെതിരെയാണ് [more…]

Estimated read time 0 min read
Kerala News Thiruvananthapuram

കുടിശ്ശിക 900 കോടി രൂപ; ടെൻഡർ ഏറ്റെടുക്കാൻ ആളില്ലാതെ സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം തുടരും

0 comments

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ അനുഭവപ്പെടുന്ന മരുന്ന് ക്ഷാമത്തിന് ഉടനടി പരിഹാരമാകാൻ സാധ്യതയില്ല. ഈ മാസം അവസാനത്തോടെ മാത്രമേ മരുന്നുകൾ പൂർണ്ണമായി ആശുപത്രികളിൽ എത്തിക്കാൻ കഴിയൂ എന്നാണ് വിലയിരുത്തൽ. കഴിഞ്ഞ നാല് വർഷമായി കേരള [more…]