Category: Thiruvananthapuram
Thiruvananthapuram
ഘടകകക്ഷികൾക്ക് കാബിനറ്റ് പദവി നൽകുന്നതിൽ മന്ത്രിസഭയിലും ഭിന്നത; തീരുമാനത്തെ എതിർത്ത് മന്ത്രിമാരായ എ.പി. അനിൽകുമാറും മോൻസ് ജോസഫും
തിരുവനന്തപുരം: ഘടകകക്ഷി നേതാക്കൾക്ക് കാബിനറ്റ് പദവി നൽകാനുള്ള തീരുമാനത്തിൽ മന്ത്രിസഭയിലും കടുത്ത ഭിന്നത. മുസ്ലീം ലീഗ് നേതാവ് ഡോ. എം.കെ. മുനീറിനും ഫോർവേഡ് ബ്ലോക്ക് നേതാവ് ജി. ദേവരാജനും പുതിയ കാബിനറ്റ് പദവി നൽകാനുള്ള [more…]
മുസ്ലീം ലീഗിന്റെ എതിർപ്പ് ശക്തം; പി.എം ശ്രീ പദ്ധതിയുമായി തൽക്കാലം മുന്നോട്ട് പോകേണ്ടെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പി.എം ശ്രീ (PM SHRI) പദ്ധതിയുമായി തൽക്കാലം മുന്നോട്ട് പോകേണ്ടെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. പദ്ധതി നടപ്പിലാക്കുന്നതിനെതിരെ മുസ്ലീം ലീഗും യൂത്ത് ലീഗും കടുത്ത എതിർപ്പും വിമർശനവും ഉന്നയിച്ച [more…]
ശബരിമല മേൽശാന്തി അഭിമുഖ സമിതിയിൽ നിന്ന് കണ്ഠരര് രാജീവരെ ഒഴിവാക്കി; യോഗ്യതാ പട്ടികയിൽ ഇത്തവണ എട്ടുപേർ മാത്രം
തിരുവനന്തപുരം: ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖ സമിതിയിൽ നിന്ന് കണ്ഠരര് രാജീവരെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഒഴിവാക്കി. ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അദ്ദേഹം പ്രതിയായതിനെ തുടർന്നാണ് ബോർഡിന്റെ ഈ നിർണ്ണായക തീരുമാനം. [more…]
മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരിലെ തട്ടിപ്പ്; മുൻ മന്ത്രി വി. അബ്ദുറഹിമാനെ പ്രതിചേർത്തേക്കും, പദവി ദുരുപയോഗം ചെയ്തുവെന്ന് എസ്.ഐ.ടി
തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ഇതിഹാസം ലിയോണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ സാമ്പത്തിക തട്ടിപ്പ് കേസിൽ മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെ അന്വേഷണ സംഘം പ്രതിചേർത്തേക്കും. അദ്ദേഹം തന്റെ ഔദ്യോഗിക പദവി ദുരുപയോഗം [more…]
തിരുവനന്തപുരം സംഘർഷം: വിദ്യാർത്ഥികളെ മർദ്ദിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് എസ്.എഫ്.ഐയുടെ പരാതി
തിരുവനന്തപുരം: തലസ്ഥാനത്ത് നടന്ന സംഘർഷത്തിൽ വിദ്യാർത്ഥികളെ മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് എസ്.എഫ്.ഐ നേതൃത്വം ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി. കിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ നേരിട്ടെത്തിയാണ് നേതാക്കൾ [more…]
‘പാർട്ടികാര്യങ്ങൾ പാർട്ടി വേദികളിലാണ് പറയേണ്ടത്’; അടൂർ പ്രകാശിന്റെ പരസ്യപ്രതികരണത്തെ തള്ളി കെ.സി. വേണുഗോപാൽ, തന്നെ പ്രതിയാക്കാൻ ചിലർ ശ്രമിക്കുന്നുവെന്നും വിമർശനം
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഭരണശൈലിക്കെതിരെ യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് നടത്തിയ പരസ്യപ്രതികരണത്തെ പൂർണ്ണമായും തള്ളി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പാർട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പാർട്ടി വേദികളിൽ മാത്രമാണ് ഉന്നയിക്കേണ്ടതെന്നും, [more…]
‘പണം നൽകിയില്ലെങ്കിൽ ഡിവൈഎഫ്ഐയെക്കൊണ്ട് കൊടികുത്തിക്കും’; 10 ലക്ഷം രൂപ കൈക്കൂലി ചോദിച്ച് സി.പി.എം കൗൺസിലർ, തെളിയിച്ചാൽ രാജിയെന്ന് മറുപടി
തിരുവനന്തപുരം: വസ്തു വാങ്ങിയ വ്യക്തിയോട് പത്ത് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിൽ സി.പി.എം കൗൺസിലർക്കെതിരെ ഗുരുതര ആരോപണം. തിരുവനന്തപുരം നഗരസഭയിലെ തൃക്കണ്ണാപുരം വാർഡ് കൗൺസിലർ അജിനെതിരെയാണ് ആരോപണമുയർന്നിരിക്കുന്നത്. ആവശ്യപ്പെട്ട പണം നൽകിയില്ലെങ്കിൽ ഡിവൈഎഫ്ഐ [more…]
കുട്ടികൾക്കുള്ള വിറ്റാമിൻ എ വിതരണം പൂർണ്ണമായി നിലച്ചു; സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ കടുത്ത മരുന്ന് ക്ഷാമം
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് വയസ്സുവരെയുള്ള കുട്ടികൾക്ക് നൽകേണ്ട വിറ്റാമിൻ എ ഉൾപ്പെടെയുള്ള പ്രതിരോധ മരുന്നുകൾക്കും വാക്സിനുകൾക്കും കടുത്ത ക്ഷാമം. ആറുമാസം കൂടുമ്പോൾ കുട്ടികൾക്ക് നിർബന്ധമായും നൽകേണ്ട വിറ്റാമിൻ എ മരുന്നിന്റെ വിതരണം നിലവിൽ പൂർണ്ണമായി [more…]
‘അടൂർ പ്രകാശ് പറഞ്ഞ കാര്യങ്ങൾ തള്ളിക്കളയാനാകില്ല’; പിന്തുണയുമായി ജെബി മേത്തർ, കെ.പി.സി.സി നിർവാഹകസമിതി വിളിക്കണമെന്ന് മഹിളാ കോൺഗ്രസ്
തിരുവനന്തപുരം: യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് ഉന്നയിച്ച വിമർശനങ്ങൾ തള്ളിക്കളയാൻ കഴിയുന്നതല്ലെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ. പാർട്ടിയുടെ വളരെ മുതിർന്ന നേതാവായ അദ്ദേഹം തന്റെ അനുഭവങ്ങളാണ് തുറന്നുപറഞ്ഞത്. മുന്നണിയിലെ തീരുമാനങ്ങൾ [more…]
പറയാനുള്ളത് പാർട്ടി വേദിയിൽ പറയണം’; അടൂർ പ്രകാശിന്റെ പരസ്യപ്രതികരണത്തെ തള്ളി മന്ത്രി കെ. മുരളീധരൻ
തിരുവനന്തപുരം: യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിന്റെ പരസ്യവിമർശനത്തിനെതിരെ മന്ത്രി കെ. മുരളീധരൻ രംഗത്ത്. മുന്നണിക്കുള്ളിലെ വിയോജിപ്പുകളും അഭിപ്രായങ്ങളും മാധ്യമങ്ങളിലൂടെയല്ല, പാർട്ടി വേദികളിലാണ് ഉന്നയിക്കേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം മുഖ്യമന്ത്രി കൃത്യമായി അറിയിക്കാറുണ്ടെന്നും [more…]
