Category: Thiruvananthapuram
Thiruvananthapuram
മെസി തട്ടിപ്പ് കേസ്: വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്ത് എസ്.ഐ.ടി റിപ്പോർട്ട് സർക്കാരിന് കൈമാറി
തിരുവനന്തപുരം: ലിയോണൽ മെസിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ സാമ്പത്തിക തട്ടിപ്പിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) റിപ്പോർട്ട് സർക്കാരിന് കൈമാറി. അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് [more…]
സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്, കാറ്റിനും ഇടിമിന്നലിനും ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതേത്തുടർന്ന് ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ, [more…]
ഗ്യാനേഷ് കുമാറിനെതിരായ അഴിമതി പരാതി; വിജിലൻസ് അന്വേഷണ സംഘത്തെ ഇന്ന് തീരുമാനിച്ചേക്കും
തിരുവനന്തപുരം: ഗ്യാനേഷ് കുമാർ കേരളത്തിൽ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരിക്കെ നടന്ന കെ.എസ്.ടി.പി (KSTP) പദ്ധതിയിലെ അഴിമതിയും വിദേശ എഞ്ചിനീയറുടെ ആത്മഹത്യയും സംബന്ധിച്ച പരാതിയിൽ വിജിലൻസ് അന്വേഷണം ഉടൻ ആരംഭിക്കും. അന്വേഷണം നടത്തുന്ന പ്രത്യേക സംഘത്തെ [more…]
മെസി തട്ടിപ്പ് കേസ്: മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലിയെയും പ്രതി ചേർത്തേക്കും
തിരുവനന്തപുരം: കേരളത്തിൽ ലിയോണൽ മെസിയെയും അർജന്റീന ടീമിനെയും എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ സാമ്പത്തിക തട്ടിപ്പ് കേസിൽ കായിക കൗൺസിൽ മുൻ പ്രസിഡന്റും മുൻ അന്താരാഷ്ട്ര ഫുട്ബോൾ താരവുമായ യു. ഷറഫലിയെക്കൂടി പ്രതി ചേർത്തേക്കും. [more…]
ഭീഷണി ഫോൺ കോൾ; കന്റോൺമെന്റ് എസ്.ഐക്കെതിരെ ഡി.ജി.പിക്ക് പരാതി നൽകി എസ്.എഫ്.ഐ
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘർഷത്തിന് പിന്നാലെ ഉണ്ടായ ഫോൺ സംഭാഷണത്തിൽ കന്റോൺമെന്റ് എസ്.ഐ ജി. ഗോകുലിനെതിരെ ഡി.ജി.പിക്ക് പരാതി നൽകി എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി. തന്റെ വീട്ടിലേക്ക് മാർച്ച് നടത്തിയാൽ എസ്.എഫ്.ഐ [more…]
ആർ. ശ്രീലേഖയെ അനുനയിപ്പിക്കാൻ ബി.ജെ.പി; രാജീവ് ചന്ദ്രശേഖർ നേരിട്ട് ചർച്ച നടത്തും
തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവെച്ച ആർ. ശ്രീലേഖയെ അനുനയിപ്പിക്കാൻ ബി.ജെ.പി നേതൃത്വത്തിന്റെ ഇടപെടൽ. മുതിർന്ന നേതാവ് രാജീവ് ചന്ദ്രശേഖർ ശ്രീലേഖയുമായി ഫോണിൽ സംസാരിച്ചു. പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഇരുവരും തിങ്കളാഴ്ച നേരിട്ട് കൂടിക്കാഴ്ച നടത്തും. [more…]
ശ്രീറാം വെങ്കിട്ടരാമന് പുതിയ ചുമതല; കാഷ്യു കോർപ്പറേഷൻ എം.ഡിയായി നിയമനം
തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനെ കാഷ്യു കോർപ്പറേഷന്റെ താൽക്കാലിക മാനേജിങ് ഡയറക്ടറായി നിയമിച്ചു. ഇതിനായുള്ള ഔദ്യോഗിക നിയമന ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്ന് മന്ത്രി ഷിബു ബേബി ജോൺ അറിയിച്ചു. കശുവണ്ടി വ്യവസായത്തെ സംരക്ഷിച്ചു നിർത്തുക എന്നതാണ് [more…]
ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളി: പാർട്ടി നിർദ്ദേശിച്ചിട്ടും പരാതി പിൻവലിക്കാതെ രമ്യ ഹരിദാസ്; നടപടിയിൽ കടുത്ത അതൃപ്തിയുമായി എതിർവിഭാഗം
തിരുവനന്തപുരം: ചിറയിൻകീഴിലെ കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ കയ്യാങ്കളിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കുന്നില്ല. തന്നെ ആക്രമിച്ചെന്നാരോപിച്ച് എതിർവിഭാഗത്തിനെതിരെ നൽകിയ പരാതി പിൻവലിക്കാൻ രമ്യ ഹരിദാസ് എം.എൽ.എ തയ്യാറാകാത്തതിൽ മറുവിഭാഗത്തിന് കടുത്ത അതൃപ്തി. ഇരുവിഭാഗങ്ങളും നൽകിയ പരാതികൾ [more…]
തിരുവനന്തപുരം കോർപ്പറേഷനിൽ ബി.ജെ.പിക്ക് തിരിച്ചടി; ശാസ്തമംഗലം വാർഡ് കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു, രാജി പദവികൾ ലഭിക്കാത്തതിലെ അതൃപ്തിയെത്തുടർന്നെന്ന് സൂചന
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് ശാസ്തമംഗലം വാർഡ് കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് താൻ സ്ഥാനമൊഴിയുന്നതെന്നാണ് രാജി സംബന്ധിച്ച് അവർ നൽകുന്ന ഔദ്യോഗിക വിശദീകരണം. എന്നാൽ, നൽകിയ [more…]
ഘടകകക്ഷികൾക്ക് കാബിനറ്റ് പദവി നൽകുന്നതിൽ മന്ത്രിസഭയിലും ഭിന്നത; തീരുമാനത്തെ എതിർത്ത് മന്ത്രിമാരായ എ.പി. അനിൽകുമാറും മോൻസ് ജോസഫും
തിരുവനന്തപുരം: ഘടകകക്ഷി നേതാക്കൾക്ക് കാബിനറ്റ് പദവി നൽകാനുള്ള തീരുമാനത്തിൽ മന്ത്രിസഭയിലും കടുത്ത ഭിന്നത. മുസ്ലീം ലീഗ് നേതാവ് ഡോ. എം.കെ. മുനീറിനും ഫോർവേഡ് ബ്ലോക്ക് നേതാവ് ജി. ദേവരാജനും പുതിയ കാബിനറ്റ് പദവി നൽകാനുള്ള [more…]
