Estimated read time 0 min read
Kerala News Thiruvananthapuram

തിരുവനന്തപുരം വിമാനത്താവളത്തിൽ പാർക്കിംഗ് നിരക്ക് കുത്തനെ കൂട്ടി; അദാനി ഗ്രൂപ്പിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി യൂത്ത് കോൺഗ്രസ്

0 comments

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ പാർക്കിംഗ്, എൻട്രി ഫീസുകൾ കുത്തനെ വർദ്ധിപ്പിച്ചത് യാത്രക്കാർക്കും ടാക്സി തൊഴിലാളികൾക്കും വിമാനത്താവള ജീവനക്കാർക്കും വലിയ തിരിച്ചടിയാകുന്നു. ഒക്ടോബർ ഒന്ന് മുതൽ നടപ്പിലാക്കിയ പുതിയ നിരക്ക് വർദ്ധനവിൽ വ്യാപക പ്രതിഷേധമാണ് [more…]

Estimated read time 0 min read
Kerala News Thiruvananthapuram

തിരുവനന്തപുരം കോർപ്പറേഷനിൽ വ്യാജ ഒപ്പ് വിവാദം കത്തുന്നു; ആഭ്യന്തരവകുപ്പ് അന്വേഷിക്കുമെന്ന് കെ.എസ്. ശബരീനാഥൻ, ആരോപണം തള്ളി ബി.ജെ.പി

0 comments

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ഭരണസമിതിയെ ഉലച്ച വ്യാജ ഒപ്പ് വിവാദത്തിൽ ഉറച്ചുനിന്ന് എൽ.ഡി.എഫ്. കാപ്പാ കേസിൽ അറസ്റ്റിലായ ബി.ജെ.പി കൗൺസിലർ ആർ. സുഗതൻ കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാതെ രജിസ്റ്ററിൽ വ്യാജമായി ഒപ്പിട്ടെന്ന ആരോപണത്തിലാണ് സി.പി.ഐ.എം [more…]

Estimated read time 1 min read
Kerala News Thiruvananthapuram

ആരോഗ്യ മന്ത്രിയും പ്രിൻസിപ്പൽ സെക്രട്ടറിയും തമ്മിൽ കടുത്ത ഭിന്നത; സർക്കാരിൽ അതൃപ്തി അറിയിച്ച് കെ. മുരളീധരൻ

0 comments

തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ. മുരളീധരനും വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫും തമ്മിലുള്ള അഭിപ്രായവ്യത്യാസം മറനീക്കി പുറത്തേക്ക്. പ്രിൻസിപ്പൽ സെക്രട്ടറിയുടെ പ്രവർത്തനങ്ങളിലുള്ള കടുത്ത അതൃപ്തി മന്ത്രി, മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിട്ടറിയിച്ചു. [more…]

Estimated read time 0 min read
Kerala News Thiruvananthapuram

നാഷണൽ ഹെൽത്ത് മിഷനിൽ കൂട്ടപ്പിരിച്ചുവിടൽ; കരാർ ജീവനക്കാരുടെ മുൻ റാങ്ക് ലിസ്റ്റുകൾ റദ്ദാക്കാൻ ഉത്തരവ്

0 comments

തിരുവനന്തപുരം: നാഷണൽ ഹെൽത്ത് മിഷനിൽ (എൻ.എച്ച്.എം) കൂട്ടപ്പിരിച്ചുവിടലിന് വഴിതുറന്ന് ആരോഗ്യവകുപ്പിന്റെ നിർണ്ണായക ഉത്തരവ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിയമിക്കപ്പെട്ട കരാർ ജീവനക്കാരെ പിരിച്ചുവിടാനും, 2026 ജൂണിന് മുൻപ് തയാറാക്കിയ മുഴുവൻ ഇന്റർവ്യൂ റാങ്ക് ലിസ്റ്റുകളും [more…]

Estimated read time 1 min read
Kerala News Thiruvananthapuram

14-കാരിയെ പീഡിപ്പിച്ച 67-കാരനായ ബന്ധുവിന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും

0 comments

തിരുവനന്തപുരം: പതിനാലുകാരിയായ പെൺകുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ 67-കാരന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര [more…]

Estimated read time 1 min read
Kerala News Thiruvananthapuram

എസ്.എഫ്.ഐ നേതാവിനെതിരായ ഫോൺ ഭീഷണി: കന്റോൺമെന്റ് എസ്.ഐക്കെതിരായ അന്വേഷണ റിപ്പോർട്ട് കമ്മീഷണർക്ക് കൈമാറി

0 comments

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റൽ സംഘർഷത്തിന് പിന്നാലെ എസ്.എഫ്.ഐ നേതാവിനെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കന്റോൺമെന്റ് എസ്.ഐക്കെതിരായ അന്വേഷണ റിപ്പോർട്ട് സിറ്റി പോലീസ് കമ്മീഷണർക്ക് കൈമാറി. സ്‌‌പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറാണ് അന്വേഷണം നടത്തി [more…]

Estimated read time 1 min read
Kerala News Thiruvananthapuram

എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ഭൂമി നാളെ അളക്കും; നടപടി ഹൈക്കോടതി ഉത്തരവിനെ തുടർന്ന്

0 comments

തിരുവനന്തപുരം: എ.കെ.ജി പഠന ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ഭൂമി നാളെ സർവേ നടത്തി അളന്നു തിട്ടപ്പെടുത്തും. ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് റവന്യൂ വകുപ്പ് നടപടികളിലേക്ക് കടക്കുന്നത്. കേരള സർവകലാശാല ആസ്ഥാന മന്ദിരം ഉൾപ്പെടുന്ന [more…]

Estimated read time 0 min read
Kerala News Thiruvananthapuram

യൂണിവേഴ്‌സിറ്റി ഹോസ്റ്റൽ സംഘർഷം: വിവാദങ്ങൾക്കിടെ അവധി റദ്ദാക്കി കന്റോൺമെന്റ് സി.ഐ ജോലിയിൽ പ്രവേശിച്ചു

0 comments

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റൽ സംഘർഷവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ അവധിയിൽ പ്രവേശിച്ചിരുന്ന കന്റോൺമെന്റ് സി.ഐ സതീഷ് കുമാർ ജോലിയിൽ തിരികെ പ്രവേശിച്ചു. അവധി റദ്ദാക്കിയാണ് അദ്ദേഹം വീണ്ടും ചുമതലയേറ്റെടുത്തത്. സതീഷ് കുമാർ അവധിയിലായിരുന്ന [more…]

Estimated read time 1 min read
Kerala News Thiruvananthapuram

മെസി തട്ടിപ്പ് കേസ്: വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്ത് എസ്.ഐ.ടി റിപ്പോർട്ട് സർക്കാരിന് കൈമാറി

0 comments

തിരുവനന്തപുരം: ലിയോണൽ മെസിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ സാമ്പത്തിക തട്ടിപ്പിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) റിപ്പോർട്ട് സർക്കാരിന് കൈമാറി. അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് [more…]

Estimated read time 0 min read
Kerala News Thiruvananthapuram

സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്, കാറ്റിനും ഇടിമിന്നലിനും ജാഗ്രതാ നിർദ്ദേശം

0 comments

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതേത്തുടർന്ന് ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ, [more…]