Category: Thrissur
Thrissur
വിദ്യാർത്ഥികൾക്ക് സൈക്കിൾ വിതരണവും അദ്ധ്യാപികയേയു० വിദ്യാർത്ഥികളേയു० ആദരിക്കലു० നടത്തി. മാള പുത്തൻചിറ ഗവ. യുപി സ്ക്കൂളിലെ പതിനഞ്ച് വിദ്യാർത്ഥികൾക്ക് സൈക്കിൾ വിതരണത്തിൻറെ ഉദ്ഘാടനവു० സ്ക്കൂളിലെ പതിനഞ്ച് വർഷ० സ്ക്കൗട്ട് ആൻഡ് ഗൈഡ് മേധാവി ആയ [more…]
തൃശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി യുവതി.
ഇതര സംസ്ഥാന യുവതി തൃശൂർ റെയിൽവേ സ്റ്റേഷനിൽ പ്രസവിച്ചു. സെക്കന്ദരാബാദിലേക്ക് പോകാനായി തൃശൂർ റെയിൽവെ സ്റ്റേഷനിൽ എത്തിയ ജസന ബീഗമാണ് സ്റ്റേഷനിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. രാവിലെ 10.30 ന് ആയിരുന്നു സംഭവം. സ്റ്റേഷന്റെ [more…]
ആഗസ്റ്റ് 15 ന് കുരിയച്ചിറയിൽ സ്പെഷൽ കർഷക ചന്ത
*ആഗസ്റ്റ് 15 ന് കുരിയച്ചിറയിൽ സ്പെഷൽ കർഷക ചന്ത നടക്കുന്നു* കുരിയച്ചിറ അറവുശാല വഴിയിൽ ഞായറാഴ്ച്ചകളിൽ കാലത്ത് നടന്നുവരുന്ന ചുറ്റുവട്ടം നാട്ടുചന്തയുടെയും ഗ്രീൻ കുരിയച്ചിറ യുടെയും നേതൃത്വത്തിൽ *കർഷകരുടെ സ്റ്റോർ* ആരംഭിക്കുന്നു. എല്ലാ ദിവസവും [more…]
കവി സച്ചിദാനന്ദന് ആദരമായി ’സച്ചിദാനന്ദം കാവ്യോൽസവം’ സെപ്തംബർ 6,7,8 തിയ്യതികളിൽ ഇരിങ്ങാലക്കുടയിൽ;201 അംഗ സംഘാടകസമിതി രൂപീകരിച്ചു.
ഇരിങ്ങാലക്കുട : എഴുത്ത് ജീവിതത്തിനും ബൗദ്ധിക ജീവിതത്തിനും തുടക്കമിട്ട പട്ടണത്തിന്റെയും കലാലയത്തിന്റെയും നേതൃത്വത്തിൽ ഭാഷയുടെ അതിരുകൾ ലംഘിച്ച എഴുത്തുകാരനും കവിയും നാടകകൃത്തും സംഘാടകനുമായ സച്ചിദാനന്ദന് ആദരമായി സെപ്തംബർ 6, 7, 8 തിയ്യതികളിൽ ഇരിങ്ങാലക്കുട [more…]
വയനാട് ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകി കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റി
ഇരിങ്ങാലക്കുട:കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച 49120 രൂപ കർഷക സംഘം ജില്ലാ സെക്രട്ടറി എ.എസ്. കുട്ടിക്ക് ഏരിയാ സെക്രട്ടറി ടി.ജി ശങ്കരനാരായണനും ഏരിയാ ട്രഷറർ [more…]
തൃശൂർ എറണാകുളം ജില്ലകളിൽ പൂട്ടിക്കിടക്കുന്ന വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തുന്ന ആൾ കൊടുങ്ങല്ലൂരിൽ പിടിയിൽ
അറസ്റ്റിലായത് പെൺ സുഹൃത്തിനെ കാണാൻ എത്തിയപ്പോൾ.അന്വേഷണ സംഘത്തിന് റൂറൽ എസ്.പി.യുടെ പ്രശംസ തൃശൂർ എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പൂട്ടിക്കിടക്കുന്ന വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തിവന്ന പുതുക്കാട് സ്വദേശി കരയാംവീട്ടിൽ വിനോദിനെയാണ് (40 വയസ്സ്) [more…]
മുകുന്ദപുരം താലൂക്ക് വികസന സമിതി ഉത്തരവാദിത്വമേറ്റെടുത്തു
പുതിയ ഉത്തരവാദിത്വമേറ്റെടുത്തു.മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗം-ചരിത്രത്തിലാധ്യമായി എൻ ഡി എ സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ച എം പിയുടെ പ്രതിനിധിയായി പങ്കെടുത്തു.ഇരിങ്ങാലക്കുട MLA യുംമന്ത്രിയുമായ ആർ ബിന്ദു,തൃശൂർ എം പി പ്രതിനിധി കൃപേഷ് ചെമ്മണ്ട,നഗരസഭ [more…]
മാളയിൽ പച്ചക്കറി കടയുടെ ഗ്രിൽ പൊളിച്ച് മോഷണം,പ്രതി അറസ്റ്റിൽ
മോഷണ കേസ്സിലെ പ്രതി അറസ്റ്റിൽ. മാള കുഴൂർ പാറപ്പുറത്ത് പച്ചക്കറി കടയുടെ ഗ്രിൽ പൊളിച്ച് അകത്തു കയറി ഇക്കഴിഞ്ഞ 4ാ० തിയ്യതി രാത്രി 8000/- രൂപ മോഷ്ടിച്ച കേസ്സിലെ പ്രതി താണിശ്ശേരി കൂടത്തിങ്കൽ ജിഷ്ണു [more…]
ചാലക്കുടിയിൽ വൻ കൊളള നടത്തുന്ന സംഘം പിടിയിൽ
ദേശീയപാതകൾ കേന്ദ്രീകരിച്ച് വൻ കൊളള നടത്തുന്ന സംഘം പിടിയിൽ. അതിരപ്പിള്ളി കണ്ണൻകുഴി സ്വദേശി മുല്ലശേരി വീട്ടിൽ കനകാമ്പരൻ(38), അതിരപ്പിള്ളി വെറ്റിലപ്പാറ വഞ്ചിക്കടവ് ചിത്രക്കുന്നേൽ വീട്ടിൽ സതീശൻ (48) ചാലക്കുടി നോർത്ത് കൊന്നക്കുഴി സ്വദേശി ഏരുവീട്ടിൽ [more…]
തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഓഗസ്റ്റ് 2) അവധി
തൃശൂര്‍ ജില്ലയില്‍ മഴയും കാറ്റും വെള്ളക്കെട്ടും മഴ മുന്നറിയിപ്പ് തുടരുന്നതിനാലും സ്‌കൂളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നതിനാലും ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ (ഓഗസ്റ്റ് 2) ജില്ലയിലെ അംഗണവാടികള്‍, നഴ്സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, [more…]
