Estimated read time 0 min read
Thrissur

തൃശൂരിൽ കാട്ടുപന്നി കെണിയിൽനിന്ന് ഷോക്കേറ്റ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

കാട്ടുപന്നിക്ക് വച്ച കെണിയിൽനിന്ന് ഷോക്കേറ്റ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം തൃശൂർ എരുമപ്പെട്ടി വരവൂരിൽ കാട്ടുപന്നിയെ തുരത്താൻ വേണ്ടി വച്ചിരുന്ന വൈദ്യുതി കെണിയിൽ നിന്നു ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു. വരവൂർ സ്വദേശികളായ രവി(50), അരവിന്ദാക്ഷൻ(55) എന്നിവരാണ് മരിച്ചത്. [more…]

Estimated read time 0 min read
Kerala News Thrissur

പന്നിയങ്കര ടോള്‍ പ്ലാസയിലൂടെ പോയ സ്‌കൂള്‍ വാഹനങ്ങള്‍ക്ക് വക്കീല്‍ നോട്ടീസ്…രണ്ടര ലക്ഷം വരെ പിഴ.

പന്നിയങ്കര ടോള്‍ പ്ലാസയിലൂടെ കടന്നുപോയ വാഹനങ്ങള്‍ക്ക് ടോള്‍ അടച്ചില്ലെന്ന് കാണിച്ച് വക്കീല്‍ നോട്ടീസ്. അനധികൃതമായി സര്‍വ്വീസ് നടത്തിയെന്ന കാരണം കാണിച്ചാണ് സമീപത്തെ സ്‌കൂളുകളിലെ വാഹന ഉടമകള്‍ക്ക് വക്കീല്‍ നോട്ടീസ് ലഭിച്ചത്. രണ്ടുലക്ഷം രൂപ വരെ [more…]

Thrissur

കെവി കുമാരൻ മാസ്റ്റർ അനുസ്മരണ० നടത്തി.

0 comments

കെവി കുമാരൻ മാസ്റ്റർ അനുസ്മരണ० നടത്തി.  വെള്ളാ०ങ്ങല്ലൂർ.  കെപിഎ०എസ് സ०സ്ഥാന പ്രസിഡണ്ടായിരുന്ന അന്തരിച്ച കെവി കുമാരൻ മാസ്റ്ററുടെ 13ാ० ചരമ വാർഷിക० വെള്ളാങ്ങല്ലൂരിലെ വസതിയിൽ ആചരിച്ചു.  പ്രവർത്തകർ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി.  അനുസ്മരണ [more…]

Kerala News Thrissur

തൃശൂർ : പിറകിലേക്ക് എടുക്കവേ നിയന്ത്രണം വിട്ട ലോറി മതിൽ തകർത്ത് കുളത്തിൽ വീണു.

0 comments

തൃശ്ശൂർ : ശങ്കരൻകുളങ്ങരയിൽ ലോറി കുളത്തിൽ വീണ് അപകടം.ലോറി പുറകിലേക്ക് എടുക്കവേ നിയന്ത്രണം വിട്ട് മതിൽ തകർന്ന് കുളത്തിലേക്ക് വീഴുകയായിരുന്നു. ഇന്ന് വൈകിട്ടാണ് സംഭവം .ഡ്രൈവർ മാത്രമാണ് ലോറിയിൽ ഉണ്ടായിരുന്നത്. ഡ്രൈവറെ ഉടൻ രക്ഷപ്പെടുത്തി. [more…]

Kerala News Thrissur

വിദ്യാർത്ഥികൾക്ക് സൈക്കിൾ വിതരണവും അദ്ധ്യാപികയേയു० വിദ്യാർത്ഥികളേയു० ആദരിക്കലു० നടത്തി. മാള  പുത്തൻചിറ ഗവ. യുപി സ്ക്കൂളിലെ പതിനഞ്ച് വിദ്യാർത്ഥികൾക്ക് സൈക്കിൾ വിതരണത്തിൻറെ ഉദ്ഘാടനവു० സ്ക്കൂളിലെ പതിനഞ്ച് വർഷ०  സ്ക്കൗട്ട് ആൻഡ് ഗൈഡ് മേധാവി ആയ [more…]

Breaking News Kerala Thrissur Travel Viral

തൃശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി യുവതി.

ഇതര സംസ്ഥാന യുവതി തൃശൂർ റെയിൽവേ സ്റ്റേഷനിൽ പ്രസവിച്ചു. സെക്കന്ദരാബാദിലേക്ക് പോകാനായി തൃശൂ‍ർ റെയിൽവെ സ്റ്റേഷനിൽ എത്തിയ ജസന ബീഗമാണ് സ്റ്റേഷനിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. രാവിലെ 10.30 ന് ആയിരുന്നു സംഭവം. സ്റ്റേഷന്റെ [more…]

Estimated read time 1 min read
Thrissur

ആഗസ്റ്റ് 15 ന് കുരിയച്ചിറയിൽ സ്പെഷൽ കർഷക ചന്ത

*ആഗസ്റ്റ് 15 ന് കുരിയച്ചിറയിൽ സ്പെഷൽ കർഷക ചന്ത നടക്കുന്നു* കുരിയച്ചിറ അറവുശാല വഴിയിൽ ഞായറാഴ്ച്ചകളിൽ കാലത്ത് നടന്നുവരുന്ന ചുറ്റുവട്ടം നാട്ടുചന്തയുടെയും ഗ്രീൻ കുരിയച്ചിറ യുടെയും നേതൃത്വത്തിൽ  *കർഷകരുടെ സ്റ്റോർ* ആരംഭിക്കുന്നു. എല്ലാ ദിവസവും [more…]

Kerala News Thrissur

കവി സച്ചിദാനന്ദന് ആദരമായി ’സച്ചിദാനന്ദം കാവ്യോൽസവം’ സെപ്തംബർ 6,7,8 തിയ്യതികളിൽ ഇരിങ്ങാലക്കുടയിൽ;201 അംഗ സംഘാടകസമിതി രൂപീകരിച്ചു.

ഇരിങ്ങാലക്കുട : എഴുത്ത് ജീവിതത്തിനും ബൗദ്ധിക ജീവിതത്തിനും തുടക്കമിട്ട പട്ടണത്തിന്റെയും കലാലയത്തിന്റെയും നേതൃത്വത്തിൽ ഭാഷയുടെ അതിരുകൾ ലംഘിച്ച എഴുത്തുകാരനും കവിയും നാടകകൃത്തും സംഘാടകനുമായ സച്ചിദാനന്ദന് ആദരമായി സെപ്തംബർ 6, 7, 8 തിയ്യതികളിൽ ഇരിങ്ങാലക്കുട [more…]

Estimated read time 1 min read
Thrissur

വയനാട് ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകി കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റി

ഇരിങ്ങാലക്കുട:കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച 49120 രൂപ കർഷക സംഘം ജില്ലാ സെക്രട്ടറി എ.എസ്. കുട്ടിക്ക് ഏരിയാ സെക്രട്ടറി ടി.ജി ശങ്കരനാരായണനും ഏരിയാ ട്രഷറർ [more…]

Estimated read time 1 min read
Thrissur

തൃശൂർ എറണാകുളം ജില്ലകളിൽ പൂട്ടിക്കിടക്കുന്ന വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തുന്ന ആൾ കൊടുങ്ങല്ലൂരിൽ പിടിയിൽ

അറസ്റ്റിലായത് പെൺ സുഹൃത്തിനെ കാണാൻ എത്തിയപ്പോൾ.അന്വേഷണ സംഘത്തിന് റൂറൽ എസ്.പി.യുടെ പ്രശംസ തൃശൂർ എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പൂട്ടിക്കിടക്കുന്ന വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തിവന്ന പുതുക്കാട് സ്വദേശി കരയാംവീട്ടിൽ വിനോദിനെയാണ് (40 വയസ്സ്) [more…]