കാട്ടാനയാക്രമണം, തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു..!
തൃശൂർ മലക്കപ്പാറയിൽ കാട്ടാനയാക്രമണം. ആക്രമണത്തിൽ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു. മരിച്ചത് വാൽപ്പാറ സ്വദേശി രാജേശ്വരി. ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. കാട്ടാനയിറങ്ങിയത് മയിലാടുംപാറ മേഖലയിലാണ്

+ There are no comments
Add yours