Estimated read time 1 min read
Kerala News Thiruvananthapuram

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിക്കാൻ സാധ്യത; ഒക്ടോബറിലും സർചാർജ് ഏർപ്പെടുത്തുമെന്ന് കെ.എസ്.ഇ.ബി ചെയർമാൻ എം.ജി. രാജമാണിക്യം

0 comments

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിരക്ക് വർധിപ്പിച്ചേക്കാമെന്ന സൂചന നൽകി കെ.എസ്.ഇ.ബി ചെയർമാൻ എം.ജി. രാജമാണിക്യം. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 1500 കോടിയിലധികം രൂപയുടെ വൈദ്യുതിയാണ് ബോർഡ് പുറത്തുനിന്ന് വാങ്ങിയത്. ഈ കണക്കുകൾ റെഗുലേറ്ററി [more…]

Estimated read time 1 min read
Kerala Malappuram News

സംസ്ഥാനത്ത് മരുന്ന് ക്ഷാമമില്ല, ചിലതിന്റെ കുറവ് മാത്രം; ഒക്ടോബർ 15-ഓടെ പ്രശ്നം പരിഹരിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ

0 comments

മലപ്പുറം: സംസ്ഥാനത്ത് മരുന്ന് ക്ഷാമം ഇല്ലെന്നും ചില പ്രത്യേക മരുന്നുകളുടെ കുറവ് മാത്രമാണുള്ളതെന്നും ആരോഗ്യമന്ത്രി കെ. മുരളീധരൻ. ഒക്ടോബർ 15-ഓടെ ഈ പ്രശ്നങ്ങൾ പൂർണ്ണമായും പരിഹരിക്കുമെന്നും കുറവുള്ള മരുന്നുകൾ ലഭ്യമാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി [more…]

Estimated read time 0 min read
Breaking News Kerala News

യു.ഡി.എഫ് സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യ തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 38 വാർഡുകളിലെ ജനവിധി ഇന്നറിയാം; വോട്ടെണ്ണൽ രാവിലെ പത്തിന്

0 comments

തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് എന്ന നിലയിൽ രാഷ്ട്രീയ കേരളം ഈ ജനവിധിയെ ഏറെ ആകാംക്ഷയോടെയാണ് [more…]

Estimated read time 0 min read
National News

മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ മധുര സന്ദർശനം; ചൂടും തിരക്കും കാരണം കാത്തുനിന്ന 15-ഓളം പേർ കുഴഞ്ഞുവീണു

0 comments

ചെന്നൈ: മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ മധുര സന്ദർശനത്തിനിടെ അദ്ദേഹത്തെ കാണാൻ കാത്തുനിന്ന പതിനഞ്ചോളം പേർ കുഴഞ്ഞുവീണു. മധുര രാജാജി ആശുപത്രി, ഗാന്ധി മ്യൂസിയം എന്നിവിടങ്ങളിൽ തടിച്ചുകൂടിയവരാണ് കടുത്ത ചൂടും തിരക്കും കാരണം ബോധരഹിതരായത്. [more…]

Estimated read time 0 min read
Delhi National News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരം: ജന്തർമന്തറിലെ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന് അനുമതി നിഷേധിച്ച് ഡൽഹി പൊലീസ്

0 comments

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർമന്തറിൽ നടത്താനിരുന്ന യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചു. 20 ദിവസം നീളുന്ന പ്രതിഷേധത്തിന് അനുമതി തേടി യൂത്ത് കോൺഗ്രസ് [more…]

Estimated read time 0 min read
Ernakulam Kerala News

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഒന്നാം പ്രതി പാർവതി മായയ്ക്ക് ഉപാധികളോടെ ജാമ്യം

0 comments

കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിലെ ഒന്നാം പ്രതി പാർവതി മായയ്ക്ക് ജാമ്യം. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയാണ് രണ്ട് കേസുകളിൽ ഇവർക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ [more…]

Estimated read time 0 min read
Delhi National News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മാർച്ച്; ഡൽഹിയിലും ജയ്പൂരിലും ലഖ്നൗവിലും വ്യാപക സംഘർഷം

0 comments

ഡൽഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസും യൂത്ത് കോൺഗ്രസും നടത്തുന്ന രാജ്യവ്യാപക പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. ഡൽഹി, ജയ്പൂർ, ലഖ്നൗ തുടങ്ങിയ പ്രധാന നഗരങ്ങളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘടിപ്പിച്ച മാർച്ചുകളിൽ വലിയ [more…]

Estimated read time 0 min read
Kerala News Thiruvananthapuram

തിരഞ്ഞെടുപ്പ് കമ്മീഷനിൽ ജനങ്ങൾക്ക് വിശ്വാസമില്ല; ഗ്യാനേഷ് കുമാർ അടിയന്തരമായി രാജിവെക്കണം: രമേശ് ചെന്നിത്തല

0 comments

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷനിൽ തങ്ങൾക്കും ഇന്ത്യയിലെ ജനങ്ങൾക്കും വിശ്വാസമില്ലെന്നും, ഗ്യാനേഷ് കുമാർ അടിയന്തരമായി രാജിവെക്കണമെന്നും രമേശ് ചെന്നിത്തല. ഇന്ത്യയിലെ പാർലമെന്ററി ജനാധിപത്യം നിലനിൽക്കണമെങ്കിൽ അദ്ദേഹത്തിന്റെ രാജി അനിവാര്യമാണെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. നിലവിലെ തിരഞ്ഞെടുപ്പ് [more…]

Estimated read time 0 min read
Delhi National News

പിണറായി വിജയനെ സംരക്ഷിക്കുന്നത് രാഹുൽ ഗാന്ധി; ജിജി തോംസൺ അഴിമതി ആരോപണം നേരിട്ട ഉദ്യോഗസ്ഥനെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

0 comments

ഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട വിവാദങ്ങളിലും പ്രതിപക്ഷ പ്രതിഷേധങ്ങളിലും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. രാഹുൽ ഗാന്ധി കള്ളം മാത്രം പറയുന്ന നേതാവാണെന്നും അദ്ദേഹം തന്റെ [more…]

Estimated read time 1 min read
Alappuzha Kerala News

കായംകുളം എൽമെക്സ് ആശുപത്രിയിൽ ചികിത്സാ പിഴവുമൂലം യുവാവ് മരിച്ചതായി പരാതി; ഡോക്ടർക്കും ആശുപത്രിക്കുമെതിരെ കേസെടുത്തു

0 comments

ആലപ്പുഴ: കായംകുളം എൽമെക്സ് ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവാവ് മരിച്ച സംഭവത്തിൽ ഗുരുതര ചികിത്സാ പിഴവുകൾ ആരോപിച്ച് ബന്ധുക്കൾ. ആലപ്പുഴ പത്തിയൂർ സ്വദേശിയായ അനൂപ് എസ് (37) ആണ് മരിച്ചത്. രോഗിയുടെ ആരോഗ്യനില വഷളായിട്ടും വിദഗ്ധ [more…]