Month: October 2026
തമിഴ്നാട് സർക്കാരിന്റെ ‘തായ്മാമൻ തങ്കമോതിരം’ പദ്ധതിക്ക് തുടക്കം; ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയ്
മധുര: തമിഴ്നാട് സർക്കാരിന്റെ അഭിമാന പദ്ധതിയായ ‘തായ്മാമൻ തങ്കമോതിരം’ മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഉദ്ഘാടനം ചെയ്തു. മധുരയിലെ രാജാജി സർക്കാർ ആശുപത്രിയിലായിരുന്നു ഉദ്ഘാടനച്ചടങ്ങ്. അമ്മയുടെ സഹോദരൻ എന്നർത്ഥം വരുന്ന ‘തായ് മാമൻ’, സഹോദരിയുടെ [more…]
കെ.എസ്.ആർ.ടി.സി യാത്രക്കാർക്ക് കരുതലിന്റെ ‘പിങ്ക് സ്പർശം’; യാത്രാസൗകര്യങ്ങൾ വിരൽത്തുമ്പിലാക്കി കീർത്തനയുടെ ഡിജിറ്റൽ പ്ലാറ്റ്ഫോം
തിരുവനന്തപുരം: മുൻപരിചയമില്ലാത്ത സ്ഥലങ്ങളിലേക്കും മറ്റുമുള്ള ബസ് യാത്രകളിൽ കെ.എസ്.ആർ.ടി.സി യാത്രക്കാർക്ക് നേരിടേണ്ടി വരുന്ന ആശങ്കകൾക്ക് ശാശ്വത പരിഹാരമായി പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം. തിരുവനന്തപുരം എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വിമൻസിലെ മൂന്നാം വർഷ [more…]
ലവ്ലി യൂണിവേഴ്സിറ്റിയിലെ സംഭവങ്ങൾ അതീവ ഗൗരവത്തോടെ കാണണം; വിദ്യാർഥികളുടെ സുരക്ഷയും യാത്രാസൗകര്യവും ഉറപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
തിരുവനന്തപുരം: പഞ്ചാബിലെ ലവ്ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിലുണ്ടായ സംഭവങ്ങളെ അതീവ ഗൗരവത്തോടെ കാണണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഒരു വിദ്യാർഥിനിക്ക് നേരെ നടന്ന ലൈംഗികാതിക്രമ ആരോപണത്തെ തുടർന്നാണ് ക്യാമ്പസിൽ വിദ്യാർഥികൾ പ്രതിഷേധിച്ചത്. എന്നാൽ സർവകലാശാലാ [more…]
മെസിയെ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ആന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തീർപ്പാക്കി
കൊച്ചി: ലയണൽ മെസിയെ കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടന്ന തട്ടിപ്പുകേസിൽ റിപ്പോർട്ടർ ടി.വി മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തീർപ്പാക്കി. കേസിൽ നിലവിൽ [more…]
ലഹരിക്കെതിരെ ‘തൂഫാൻ ദ നാർകോ ഹണ്ട്’ രണ്ടാം ഘട്ടത്തിലേക്ക്; പോരാട്ടം ഇനി വാർഡുകളിലേക്കും ക്യാമ്പസുകളിലേക്കും
മലപ്പുറം: ലഹരിക്കെതിരെ സംസ്ഥാന ആഭ്യന്തര വകുപ്പ് നടപ്പിലാക്കുന്ന ‘തൂഫാൻ ദ നാർകോ ഹണ്ട്’ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി. ലഹരിക്കെതിരെയുള്ള പോരാട്ടം ഓരോ വാർഡുകളിലേക്കും വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനം ആഭ്യന്തരമന്ത്രി രമേശ് [more…]
സിനിമയെ വെല്ലുന്ന ചേസിങ്; പാഞ്ഞ കാറിന് മുകളിൽ 40 കിലോമീറ്റർ പിടിച്ചുകിടന്ന് ലഹരി സംഘത്തെ കുടുക്കി ഹെഡ് കോൺസ്റ്റബിൾ
കോയമ്പത്തൂർ: സിനിമകളെ വെല്ലുന്ന ആവേശകരമായ ചേസിങ്ങിനൊടുവിൽ കോയമ്പത്തൂരിൽ ലഹരി സംഘത്തെ സാഹസികമായി പിടികൂടി പൊലീസ്. വാഹനപരിശോധനയ്ക്കിടെ നിർത്താതെ പോയ കാറിന് മുകളിൽ 40 കിലോമീറ്ററോളം പിടിച്ചുകിടന്നാണ് ഹെഡ് കോൺസ്റ്റബിൾ എം. വേൽമുരുകൻ പ്രതികളെ കീഴടക്കിയത്. [more…]
അമിത് ഷായ്ക്കെതിരായ കരിങ്കൊടി പ്രതിഷേധത്തിൽ പാളിച്ചയില്ല; സംഘടനാ തീരുമാനമെന്ന് മന്ത്രി ഒ.ജെ. ജനീഷ്
കോഴിക്കോട്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ കരിങ്കൊടി പ്രതിഷേധത്തിൽ യാതൊരു പാളിച്ചയും പറ്റിയിട്ടില്ലെന്നും, അത് സംഘടനാ തലത്തിൽ എടുത്ത തീരുമാനമാണെന്നും മന്ത്രി ഒ.ജെ. ജനീഷ്. ഇതിന് മറുപടിയായി സംസ്ഥാനത്തെ മന്ത്രിമാർക്ക് [more…]
നിയമസഭാ കയ്യാങ്കളി കേസ്: ഏഴ് വർഷത്തിന് ശേഷം വിചാരണ നവംബർ മൂന്നിന് ആരംഭിക്കും
തിരുവനന്തപുരം: വിവാദമായ നിയമസഭാ കയ്യാങ്കളി കേസിൽ നവംബർ മൂന്നിന് തിരുവനന്തപുരം സി.ജെ.എം കോടതിയിൽ വിചാരണ ആരംഭിക്കും. സംഭവത്തിന് ഏഴ് വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിചാരണ നടപടികൾ തുടങ്ങുന്നത്. സി.പി.ഐ.എം നേതാക്കളായ വി. ശിവൻകുട്ടി, ഇ.പി. [more…]
ലവ്ലി സർവകലാശാലയിലെ സംഘർഷം: ഗൂഢാലോചന സംശയിച്ച് പൊലീസ്; അന്വേഷണത്തിന് പ്രത്യേക സംഘം
പഞ്ചാബ്: ലവ്ലി പ്രൊഫഷണൽ സർവകലാശാലയിലുണ്ടായ വിദ്യാർത്ഥി സംഘർഷത്തിൽ ഗൂഢാലോചനയുണ്ടെന്ന് സംശയിച്ച് പൊലീസ്. സംഭവത്തിന് പിന്നിൽ ആസൂത്രിതമായ നീക്കങ്ങൾ നടന്നുവെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. സർവകലാശാലയ്ക്കുള്ളിൽ ലൈംഗികാതിക്രമം നടന്നെന്ന ആരോപണത്തെത്തുടർന്ന് വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധമാണ് വലിയ സംഘർഷത്തിലേക്ക് [more…]
മിൽമയ്ക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതം; മലബാർ യൂണിയനെ പിരിച്ചുവിട്ടത് സ്വകാര്യ പദ്ധതിക്ക് വേണ്ടിയെന്ന് ചെയർമാൻ കെ.എസ്. മണി
തിരുവനന്തപുരം: മിൽമയ്ക്കെതിരെ ഉയർന്നിട്ടുള്ള ആരോപണങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് ചെയർമാൻ കെ.എസ്. മണി. വയനാട്ടിൽ ആരംഭിക്കാനിരിക്കുന്ന സ്വകാര്യ ഡയറി പ്രൊജക്റ്റിന് വേണ്ടിയാണ് മലബാർ മിൽമ യൂണിയനെ പിരിച്ചുവിട്ടത്. എന്നാൽ രാഷ്ട്രീയ താത്പര്യങ്ങൾ കാരണമാണ് എറണാകുളം യൂണിയനെ [more…]
