Estimated read time 1 min read
Kerala News

തിരുവോണം ബമ്പർ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; 30 കോടിയുടെ ഒന്നാം സമ്മാനം കണ്ണൂരിൽ വിറ്റ TL 360615 എന്ന ടിക്കറ്റിന്

0 comments

തിരുവനന്തപുരം: ഇത്തവണത്തെ തിരുവോണം ബമ്പർ (BR-111) ഭാഗ്യശാലി കണ്ണൂരിൽ നിന്ന്. 30 കോടി രൂപയുടെ ഒന്നാം സമ്മാനം TL 360615 എന്ന ടിക്കറ്റിന് ലഭിച്ചു. കണ്ണൂർ ചക്കരക്കൽ മുത്തു ഏജൻസി (ഉടമ: അനീഷ് എൻ.വി) [more…]

Estimated read time 1 min read
Breaking News Kerala News Wayanad

മുട്ടിൽ മരംമുറി കേസ്: പിഴവുകൾ തിരുത്തി വനംവകുപ്പ്; പുതുക്കിയ കുറ്റപത്രം ബത്തേരി കോടതി സ്വീകരിച്ചു

0 comments

വയനാട്: മുട്ടിൽ മരംമുറി കേസിൽ വനംവകുപ്പ് തിരുത്തി സമർപ്പിച്ച കുറ്റപത്രം സുൽത്താൻ ബത്തേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഫയലിൽ സ്വീകരിച്ചു. പിഴവുകൾ ചൂണ്ടിക്കാട്ടി ഈ മാസം 17-ന് കോടതി മടക്കിയ കുറ്റപത്രമാണ് [more…]

Estimated read time 1 min read
Ernakulam Kerala News

സി.എം.ആർ.എൽ-എക്സാലോജിക് കേസ്: ഇ.ഡിയുടെ കത്തിൽ കേസെടുക്കാൻ വിജിലൻസിന് ബാധ്യതയില്ലേയെന്ന് ഹൈക്കോടതി

0 comments

കൊച്ചി: സി.എം.ആർ.എൽ – എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ വിജിലൻസിന് ബാധ്യതയില്ലേയെന്ന് ഹൈക്കോടതി. സുപ്രീം കോടതി നിർദേശപ്രകാരം ഇത്തരം വിവരങ്ങൾ ലഭിച്ചാൽ [more…]

Estimated read time 1 min read
Ernakulam Kerala News

‘മൈക്കുമായി മുന്നോട്ട് പോകരുത്, മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ പാടില്ല’; കൊച്ചിയിൽ മാധ്യമപ്രവർത്തകരെ വിലക്കി പൊലീസ്

0 comments

കൊച്ചിയിലെ ഗോകുലം പാർക്കിൽ പരിപാടിക്കെത്തിയ മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കുന്നതിൽ നിന്നും മാധ്യമപ്രവർത്തകർക്ക് പൊലീസിന്റെ വിലക്ക്. മൈക്കുമായി മുഖ്യമന്ത്രിയുടെ അടുത്തേക്ക് പോകരുതെന്നും മാറിനിൽക്കണമെന്നും എറണാകുളം എ.സി.പി പീറ്റർ കെ.ജെ മാധ്യമപ്രവർത്തകർക്ക് നിർദ്ദേശം നൽകി. മുഖ്യമന്ത്രിക്ക് ഇസഡ് [more…]

Estimated read time 0 min read
Kerala Kozhikode News

വടകര എം.ഡി.എം.എ കേസ് പ്രതി കീർത്തനയ്ക്ക് വെട്ടേറ്റു; സ്റ്റേഷനിൽ ഒപ്പിടാനെത്തിയപ്പോൾ ആക്രമിച്ചത് ഭർത്താവ്

0 comments

വടകര എം.ഡി.എം.എ കേസിൽ ജാമ്യത്തിലിറങ്ങിയ മൂന്നാം പ്രതി കീർത്തനയ്ക്ക് ഭർത്താവിന്റെ വെട്ടേറ്റു. ഹൈക്കോടതി ജാമ്യവ്യവസ്ഥയുടെ ഭാഗമായി വടകര പോലീസ് സ്റ്റേഷനിൽ ഒപ്പിടാൻ എത്തിയപ്പോഴായിരുന്നു സ്റ്റേഷന് മുന്നിൽവെച്ചുള്ള അപ്രതീക്ഷിത ആക്രമണം. ഭർത്താവ് വിനീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. [more…]

Estimated read time 1 min read
Entertainment Kerala News

‘സാരമില്ല സഖാക്കളെ, എനിക്ക് യാതൊരു വിഷമവുമില്ല’; ചലച്ചിത്ര അക്കാദമി അധ്യക്ഷ നിയമനത്തിലെ ട്രോളുകൾക്ക് മറുപടിയുമായി ജോയ് മാത്യു

0 comments

കേരള ചലച്ചിത്ര അക്കാദമി ചെയർമാനായി നടൻ രവീന്ദ്രനെ നിയമിച്ചതിന് പിന്നാലെ തനിക്കെതിരെ നടക്കുന്ന സൈബർ പരിഹാസങ്ങൾക്ക് മറുപടിയുമായി നടൻ ജോയ് മാത്യു. അക്കാദമി അധ്യക്ഷ സ്ഥാനത്തേക്ക് ജോയ് മാത്യുവിനെയും സർക്കാർ പരിഗണിക്കുന്നതായി നേരത്തെ വാർത്തകളുണ്ടായിരുന്നു. [more…]

Estimated read time 1 min read
Kerala News

സാംസ്കാരിക അക്കാദമികളിൽ പുതിയ അധ്യക്ഷന്മാർ; കൽപ്പറ്റ നാരായണൻ സാഹിത്യ അക്കാദമി ചെയർമാൻ, ജി. വേണുഗോപാൽ സംഗീത നാടക അക്കാദമിയിൽ

0 comments

സംസ്ഥാനത്തെ വിവിധ സാംസ്കാരിക സ്ഥാപനങ്ങളുടെയും അക്കാദമികളുടെയും പുതിയ അധ്യക്ഷന്മാരെ പ്രഖ്യാപിച്ചു. കൽപ്പറ്റ നാരായണനെ കേരള സാഹിത്യ അക്കാദമി ചെയർമാനായും, ഗായകൻ ജി. വേണുഗോപാലിനെ സംഗീത നാടക അക്കാദമി ചെയർമാനായും നിയമിച്ചു. മറ്റ് പ്രധാന നിയമനങ്ങൾ [more…]

Estimated read time 1 min read
International News

എ.ഐ മനുഷ്യരാശിയെ ദുർബലപ്പെടുത്തിയേക്കാം; ‘യന്ത്രങ്ങളുടെ സ്വർഗത്തിന്’ എതിരെ മുന്നറിയിപ്പുമായി പോപ്പ് ലിയോ പതിനാലാമൻ

0 comments

ആർട്ടിഫിഷ്യൽ ഇന്റലിജൻസും (എ.ഐ) മറ്റ് നൂതന സാങ്കേതികവിദ്യകളും മനുഷ്യരാശിയെ ദുർബലപ്പെടുത്താൻ സാധ്യതയുണ്ടെന്ന് പോപ്പ് ലിയോ പതിനാലാമൻ മുന്നറിയിപ്പ് നൽകി. മനുഷ്യന്റെ ദൈനംദിന ജീവിതത്തെ നിയന്ത്രിക്കുന്ന ‘യന്ത്രങ്ങളുടെ സ്വർഗമായി’ എ.ഐ മാറുമ്പോൾ, മനുഷ്യത്വം നഷ്ടപ്പെടാതിരിക്കാൻ ശരിയും [more…]

Estimated read time 0 min read
Sports

ഏഷ്യൻ ഗെയിംസിൽ വീണ്ടും മലയാളിത്തിളക്കം; ഷൂട്ടിങ്ങിൽ വിദർശ കെ. വിനോദിന് രണ്ടാം വെള്ളി

0 comments

ഏഷ്യൻ ഗെയിംസിൽ ചരിത്രനേട്ടവുമായി മലയാളി ഷൂട്ടിങ് താരം വിദർശ കെ. വിനോദ്. വനിതകളുടെ 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻ ടീം ഇനത്തിൽ വിദർശ ഉൾപ്പെട്ട ഇന്ത്യൻ ടീം വെള്ളി മെഡൽ കരസ്ഥമാക്കി. വിദർശയ്ക്ക് [more…]

Estimated read time 0 min read
Idukki Kerala News

ഇടുക്കി നാലാംമൈലിൽ കാർ ആറ്റിലേക്ക് മറിഞ്ഞ് ദാരുണാന്ത്യം; മരിച്ചത് വിനോദയാത്രയ്ക്കെത്തിയ അടൂർ സ്വദേശി

0 comments

ഇടുക്കി ഏലപ്പാറയ്ക്ക് സമീപം നാലാംമൈലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച കാർ പാലത്തിൽ നിന്ന് ചിന്നാർ ആറ്റിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. അടൂർ സ്വദേശിയായ അഭിഷേക് എസ്. നായർ (28) ആണ് മരിച്ചത്. കുട്ടിക്കാനത്ത് നിന്ന് കട്ടപ്പന [more…]