തിരുവനന്തപുരം: ഇത്തവണത്തെ തിരുവോണം ബമ്പർ (BR-111) ഭാഗ്യശാലി കണ്ണൂരിൽ നിന്ന്. 30 കോടി രൂപയുടെ ഒന്നാം സമ്മാനം TL 360615 എന്ന ടിക്കറ്റിന് ലഭിച്ചു. കണ്ണൂർ ചക്കരക്കൽ മുത്തു ഏജൻസി (ഉടമ: അനീഷ് എൻ.വി) തളിപ്പറമ്പിലെ പി.വി വത്സരാജന്റെ തമ്പുരാൻ ലോട്ടറി സ്റ്റാളിൽ നിന്ന് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. 500 രൂപയായിരുന്നു ടിക്കറ്റ് വില. ലോട്ടറി വകുപ്പ് അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും ഇത്തവണ പൂർണ്ണമായും വിറ്റഴിഞ്ഞിരുന്നു.
പ്രധാന സമ്മാനാർഹമായ ടിക്കറ്റ് നമ്പരുകൾ താഴെ നൽകുന്നു:
- ഒന്നാം സമ്മാനം (30 കോടി രൂപ): TL 360615
- സമാശ്വാസ സമ്മാനം (5 ലക്ഷം രൂപ വീതം 9 പേർക്ക്): TA 360615, TB 360615, TC 360615, TD 360615, TE 360615, TG 360615, TH 360615, TJ 360615, TK 360615
- രണ്ടാം സമ്മാനം (1 കോടി രൂപ വീതം 20 പേർക്ക്): TA 957486, TB 642974, TC 810428, TD 305900, TE 328611, TG 805847, TH 902375, TJ 150990, TK 375661, TL 888018, TA 300530, TB 439962, TC 952340, TD 279706, TE 970611, TG 355002, TH 192282, TJ 978616, TK 976006 (രണ്ടാം സമ്മാനം നേടിയ ടിക്കറ്റുകളിൽ മൂന്നെണ്ണം കല്ലമ്പലം, പഴവങ്ങാടി, വൈറ്റില എന്നിവിടങ്ങളിൽ നിന്നാണ് വിറ്റുപോയത്)
- മൂന്നാം സമ്മാനം (25 ലക്ഷം രൂപ വീതം 20 പേർക്ക്): TA 190509, TB 342811, TC 790518, TD 391100, TE 574804, TG 132958, TH 190728, TJ 857456, TK 117233, TL 214267, TA 398143, TB 884286, TC 429837, TD 539041, TE 683330, TG 971190, TH 838226, TJ 484920, TK 540538, TL 340163
- നാലാം സമ്മാനം (5 ലക്ഷം രൂപ വീതം 10 പേർക്ക്): TA 369775, TB 558547, TC 278059, TD 905827, TE 594498, TG 136478, TH 410444, TJ 308307, TK 757590, TL 206074
- അഞ്ചാം സമ്മാനം (2 ലക്ഷം രൂപ വീതം 10 പേർക്ക്): TA 848952, TB 111460, TC 595357, TD 339006, TE 708462, TG 120016, TH 856481, TJ 184151, TK 826615, TL 914962
ഇതിന് പുറമെ ആറാം സമ്മാനമായി 60 തവണ 5,000 രൂപ വീതവും, ഏഴാം സമ്മാനമായി 90 തവണ 2,000 രൂപ വീതവും, എട്ടാം സമ്മാനമായി 138 തവണ 1,000 രൂപ വീതവും, ഒൻപതാം സമ്മാനമായി 306 തവണ 500 രൂപ വീതവും നൽകും.




+ There are no comments
Add yours