Estimated read time 0 min read
Ernakulam Kerala News

അനധികൃത സ്വത്ത് സമ്പാദനം; ജി.എസ്.ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിലും ഓഫീസിലും വിജിലൻസ് റെയ്ഡ്, 14 ലക്ഷം രൂപയും ഡോളറും പിടിച്ചെടുത്തു

0 comments

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ ജി.എസ്.ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിലും ഓഫീസിലും വിജിലൻസ് നടത്തിയ റെയ്ഡിൽ കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു. ജോയിന്റ് കമ്മീഷണർ പ്രജനി രാജന്റെ തേവരയിലുള്ള ഓഫീസിലും പച്ചാളത്തെ [more…]

Estimated read time 0 min read
Kerala Kozhikode News

സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിൽ നാളെ ഉപതിരഞ്ഞെടുപ്പ്; ജനവിധി തേടി 126 സ്ഥാനാർത്ഥികൾ

0 comments

സംസ്ഥാനത്തെ 12 ജില്ലകളിലായി ഒഴിവുവന്ന 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ നടക്കും. രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ആറ് മണിവരെയാണ് വോട്ടെടുപ്പ്. കൊല്ലം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിലായി നടക്കുന്ന തിരഞ്ഞെടുപ്പിൽ [more…]

Estimated read time 1 min read
Delhi National News

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കണം; പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം, ബുധനാഴ്ച ‘ഇന്ത്യ’ സഖ്യം യോഗം ചേരും

0 comments

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ ആരോപണങ്ങളിൽ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം. കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് സംയുക്ത പ്രക്ഷോഭത്തിലേക്ക് കടക്കാനാണ് ‘ഇന്ത്യ’ സഖ്യത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ഭാവി നടപടികൾ ചർച്ച ചെയ്യാൻ [more…]

Estimated read time 0 min read
National News

അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ള: ചമ്പത് റായിയും അനിൽ കുമാർ മിശ്രയും പ്രോസിക്യൂഷൻ സാക്ഷികൾ; കുറ്റപത്രം സമർപ്പിച്ചു

0 comments

ഉത്തർപ്രദേശ്: അയോധ്യ രാമക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ നിന്ന് സംഭാവനത്തുക മോഷ്ടിച്ച കേസിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. ക്ഷേത്രം ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത് റായ്, മുൻ അംഗം അനിൽ കുമാർ മിശ്ര എന്നിവരെ പ്രോസിക്യൂഷൻ [more…]

Estimated read time 1 min read
International News

പശ്ചിമേഷ്യൻ സമാധാന ശ്രമങ്ങൾക്ക് മങ്ങൽ: ഇറാന്റെ ഉപാധികൾ അമേരിക്ക തള്ളി; സൗദിക്ക് നേരെ വീണ്ടും ഹൂതി ആക്രമണം

0 comments

പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങൾക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട്, ഇറാൻ മുന്നോട്ടുവെച്ച മൂന്നിന സമാധാന വ്യവസ്ഥകൾ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളിയതായി റിപ്പോർട്ട്. അമേരിക്കയിലെ നവംബർ തിരഞ്ഞെടുപ്പിന് ശേഷം ഇറാനെതിരായ ആക്രമണങ്ങൾ ട്രംപ് കടുപ്പിച്ചേക്കുമെന്നാണ് [more…]

Estimated read time 1 min read
Alappuzha Kerala News

‘മകൾ പണം വാങ്ങിയത് നൽകിയ സേവനത്തിന്, ഇ.ഡിയുടെ ലക്ഷ്യം സി.പി.എമ്മിനെ’; മാസപ്പടി വിവാദത്തിൽ ആഞ്ഞടിച്ച് പിണറായി വിജയൻ

0 comments

ആലപ്പുഴ: എക്സാലോജിക്-സി.എം.ആർ.എൽ പണമിടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ (ഇ.ഡി) രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നൽകിയ സേവനത്തിനാണ് മകൾ വീണയുടെ കമ്പനി പണം കൈപ്പറ്റിയതെന്നും, ഇതിന്റെ പേരിൽ സി.പി.എമ്മിനെ ലക്ഷ്യമിടാനാണ് ഇ.ഡി ശ്രമിക്കുന്നതെന്നും [more…]

Estimated read time 0 min read
National News

നാഗാലാൻഡിൽ വ്യാജ മദ്യദുരന്തം: 19 മരണം; അന്വേഷണത്തിന് പ്രത്യേക പൊലീസ് സംഘം

0 comments

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മൊകോക്ചുങ്, ടുൻസാങ് ജില്ലകളിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. മൊകോക്ചുങ്ങിൽ എട്ടുപേരും ടുൻസാങ്ങിൽ 11 പേരുമാണ് മരിച്ചത്. 1990 മുതൽ സമ്പൂർണ്ണ മദ്യനിരോധനം [more…]

Estimated read time 1 min read
Kerala Kollam News

കേരളത്തിന്റേത് ശക്തമായ സഹകരണ സംവിധാനം; മന്ത്രിയെ ഡൽഹിയിലേക്ക് ക്ഷണിച്ച് അമിത് ഷാ, കരുവന്നൂരിൽ ഇടപെടൽ ആവശ്യപ്പെട്ട് സുരേഷ് ഗോപി

0 comments

കൊല്ലം: കേരളം ശക്തമായ സഹകരണ സംവിധാനങ്ങളുള്ള നാടാണെന്നും, ദേശീയ സഹകരണ പദ്ധതികൾ സംസ്ഥാനത്ത് നടപ്പിലാക്കുന്നതിനായി കേരളത്തിലെ സഹകരണ മന്ത്രിയെ ഡൽഹിയിലേക്ക് ക്ഷണിക്കുകയാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കുണ്ടറ മുളവനയിൽ അന്താരാഷ്ട്ര വനിതാ [more…]

Estimated read time 0 min read
Ernakulam Kerala News

‘കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് നയിക്കാനാണോ ശ്രമം?’; മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി പി. രാജീവ്

0 comments

കൊച്ചി: മാധ്യമങ്ങളോട് മുഖ്യമന്ത്രി സ്വീകരിക്കുന്ന മോശം സമീപനത്തിനെതിരെ രൂക്ഷവിമർശനവുമായി പി. രാജീവ്. മാധ്യമങ്ങൾക്ക് എത്ര സമയം വേണമെങ്കിലും ചോദ്യം ചോദിക്കാൻ അവസരം നൽകുന്ന ഒരേയൊരാൾ താനാണെന്ന് മുൻപ് അവകാശപ്പെട്ട മുഖ്യമന്ത്രിയാണ് ഇപ്പോൾ മാധ്യമങ്ങളോട് കയർക്കുന്നത്. [more…]

Estimated read time 1 min read
Kerala News Thiruvananthapuram

‘ബി.ജെ.പിയിൽ ചേർന്നാൽ കേന്ദ്രമന്ത്രിയാക്കാം’; മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ മുൻ ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ വെളിപ്പെടുത്തൽ

0 comments

തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നിർണായക വെളിപ്പെടുത്തലുമായി മുൻ സംസ്ഥാന ചീഫ് സെക്രട്ടറി ജിജി തോംസൺ. സർവീസിൽ നിന്ന് വിരമിച്ച ശേഷം ബി.ജെ.പിയിൽ ചേരാൻ ഗ്യാനേഷ് കുമാർ തന്നോട് ആവശ്യപ്പെട്ടിരുന്നതായി അദ്ദേഹം [more…]