Month: September 2026
വിഴിഞ്ഞം ഗേറ്റ് വേ തുറന്നു; സമ്പൂർണ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾക്ക് തുടക്കം…
തിരുവനന്തപുരം: പുതിയ നാഴികക്കല്ല് പിന്നിട്ട് വിഴിഞ്ഞം രാജ്യാന്തര തുറമുഖം. തുറമുഖത്ത് നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള കണ്ടെയ്നർ കവാടം തുറന്നു. തുറമുഖം വഴിയുള്ള കയറ്റുമതി-ഇറക്കുമതി ചരക്കുനീക്കത്തിന് മുഖ്യമന്ത്രി വി ഡി സതീശൻ ഔദ്യോഗികമായി തുടക്കം കുറിച്ചു. [more…]
CMRL-എക്സാലോജിക് മാസപ്പടി കേസിൽ വീണ്ടും ഇ.ഡി റെയ്ഡ്…
CMRL-എക്സാലോജിക് മാസപ്പടി കേസിൽ വീണ്ടും ഇ.ഡി റെയ്ഡ്. കോഴിക്കോട് ഉൾപ്പെടെ എട്ടിടങ്ങളിലാണ് റെയ്ഡ്. രണ്ടാം തവണയാണ് പരിശോധന. ആദ്യ ഘട്ടത്തിൽ ഇസിഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് പരിശോധന നടത്തിയിരുന്നു. പിന്നീട് അന്വേഷണവുമായി മുന്നോട്ടുപോകാമെന്നുള്ള കോടതി [more…]
നിരാശയിലുപേക്ഷിച്ച ഖനിയിൽ നിന്ന 50 ലക്ഷത്തിന്റെ അമൂല്യ വജ്രം..
നിരാശയിലുപേക്ഷിച്ച ഖനിയിൽ നിന്ന 50 ലക്ഷത്തിന്റെ അമൂല്യ വജ്രം പന്ന എന്ന് പ്രദേശം എന്നും ദുരൂഹതകളുടെ വിളയിടമാണ് എന്ന് ഗ്രാമീണർ പറയുന്നു മധ്യപ്രദേശിലെ പന്ന ജില്ലയിലെ സരോഖ ഗ്രാമത്തിൽ 7 പേർ ചേർന്ന് നടത്തിയിരുന്ന [more…]
സാമ്പത്തിക പ്രതിസന്ധി തുടരുന്നു…
സാമ്പത്തിക പ്രതിസന്ധി തുടരുന്നു തിരുവനന്തപുരം സംസ്ഥാനത്ത് ഭരണം മാറി നാല് മാസങ്ങള്‍ പിന്നിട്ടെങ്കിലും സാമ്പത്തിക പ്രതിസന്ധിക്ക് അയവുവന്നില്ല.മെയ് മാസത്തില്‍ അധികാരത്തില്‍ വന്ന വിഡി സതീശൻ സർക്കാർ ആദ്യ നാല് മാസം പിന്നിട്ടപ്പോഴേക്കും കടമെടുക്കാവുന്ന പരിധിയുടെ [more…]
ഐഷി ഘോഷ് പങ്കെടുക്കേണ്ട പരിപാടിക്ക് കണ്ണൂർ സർവകലാശാലയുടെ വിലക്ക്….
ഐഷി ഘോഷ് പങ്കെടുക്കേണ്ട പരിപാടിക്ക് കണ്ണൂർ സർവകലാശാലയുടെ വിലക്ക്…. എസ്എഫ്ഐ അഖിലേന്ത്യാ ജോയിൻ്റ് സെക്രട്ടറി ഐഷി ഘോഷ് പങ്കെടുക്കേണ്ടിയിരുന്ന പരിപാടിക്ക് കണ്ണൂർ സർവ്വകലാശാലയുടെ വിലക്ക്. കണ്ണൂർ യൂണിവേഴ്സിറ്റിയുടെ പാലയാട് ക്യാമ്പസ് യൂണിയന്റെ ഷീ ഫെസ്റ്റിനാണ് [more…]
ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്പെഷൽ ട്രെയിൻ; സ്റ്റോപ്പുകളും പുറപ്പെടുന്ന ദിവസവും…
തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാ തിരക്ക് പരിഗണിച്ച് എസ്എംവിടി ബെംഗളുരു–തിരുവനന്തപുരം നോർത്ത് റൂട്ടിൽ ഓണം സ്പെഷ്യൽ ട്രെയിൻ അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. 06569/70 നമ്പർ ട്രെയിനാണ് അധിക സർവീസായി അനുവദിച്ചത്. മാവേലിക്കര പാർലമെന്റ് [more…]
കെസിഎൽ മൂന്നാം സീസണായി ഗ്രീൻഫീൽഡ് സ്റ്റേഡിയം തയ്യാർ…
കെസിഎൽ മൂന്നാം സീസണായി ഗ്രീൻഫീൽഡ് സ്റ്റേഡിയം തയ്യാർ കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിന് ആതിഥ്യം വഹിക്കാൻ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ പിച്ചുകൾ ഒരുങ്ങിക്കഴിഞ്ഞു. മുൻ സീസണുകളെപ്പോലെ റണ്ണൊഴുകുന്ന പിച്ചുകളായിരിക്കും ഇത്തവണത്തേതുമെന്ന് ക്യൂറേറ്ററായ [more…]
ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷൻ പരിസരത്ത് തെരുവ് നായ്ക്കളുടെ ശല്യത്തിനെതിരെ നടപടി വേണം. ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷനിലെ ആർഡിഒ ഓഫീസർ ഇങ്ങനെ ഒരു ബോർഡ് കാണാം. തെരുവ് നായ്ക്കളുടെ ശല്യം ഉണ്ട് . ഓഫീസിലേക്ക് വരുന്നവർ ഗ്രിൽ അടച്ചിടണം.
ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷൻ പരിസരത്ത് തെരുവ് നായ്ക്കളുടെ ശല്യത്തിനെതിരെ നടപടി വേണം. ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷനിലെ ആർഡിഒ ഓഫീസർ ഇങ്ങനെ ഒരു ബോർഡ് കാണാം. തെരുവ് നായ്ക്കളുടെ ശല്യം ഉണ്ട് . ഓഫീസിലേക്ക് വരുന്നവർ [more…]
പുത്തൻ ചിറ :പിണ്ടാണി കിഴക്കെ ലക്ഷം വീട്ടിൽ നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷം വാർഡ് മെമ്പർ പി.സി.ബാബു ഉദ്ഘാടനം ചെയ്തു…
പുത്തൻ ചിറ :പിണ്ടാണി കിഴക്കെ ലക്ഷം വീട്ടിൽ നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷം വാർഡ് മെമ്പർ പി.സി.ബാബു ഉദ്ഘാടനം ചെയ്തുമുഹമ്മദ് റാഫി ആദ്യ ക്ഷത വഹിച്ചു, മുജിബ് കെ. എം ,മജീദ് മഞ്ഞളി [more…]
കെസിഎൽ സീസൺ-3 ടീം ലോഞ്ച് തിങ്കളാഴ്ച്ച; ആവേശം പകരാൻ സഞ്ജുവെത്തും…
കെസിഎൽ സീസൺ-3 ടീം ലോഞ്ച് തിങ്കളാഴ്ച്ച; ആവേശം പകരാൻ സഞ്ജുവെത്തും തിരുവനന്തപുരം: മലയാളികളുടെ സ്വന്തം ക്രിക്കറ്റ് കാർണിവലായ കെസിഎൽ സീസൺ-3യുടെ ഔദ്യോഗിക ടീം ലോഞ്ച് തിങ്കളാഴ്ച്ച (ഓഗസ്റ്റ് 17) തിരുവനന്തപുരത്ത് നടക്കും. കോവളം ഹോട്ടൽ [more…]
