Month: September 2026
തിരുവോണത്തോണി പമ്പയാറ്റിൽ മുങ്ങിതോണിയിലെ തൈലം, മറ്റ് പരിചണങ്ങൾ എല്ലാംവായ്താരി മാത്രം…
തിരുവോണത്തോണി പമ്പയാറ്റിൽ മുങ്ങിതോണിയിലെ തൈലം, മറ്റ് പരിചണങ്ങൾ എല്ലാംവായ്താരി മാത്രം ആറന്മുള: തിരുവോണത്തോണി പമ്പയാറ്റിൽ മുങ്ങി. ദ്വാരം വീണ് വെള്ളം കയറിയാണ് തോണി മുങ്ങിയത്. ദേവസ്വം ബോർഡിന്‍റെ പരിചരണം ഇല്ലായ്മയാണ് തിരുവോണത്തോണിയുടെ കേടുപാടിന് കാരണമെന്നാണ് [more…]
ഒന്നരക്കോടി രൂപയുടെ ‘ബോസ് സ്കാം’ (Boss Scam) സാമ്പത്തിക തട്ടിപ്പ് : പിന്നിൽ വൻ സൈബർ കുറ്റകൃത്യ ശൃംഖല…
ഒന്നരക്കോടി രൂപയുടെ ‘ബോസ് സ്കാം’ (Boss Scam) സാമ്പത്തിക തട്ടിപ്പ് : പിന്നിൽ വൻ സൈബർ കുറ്റകൃത്യ ശൃംഖല അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ നടന്ന ഒന്നരക്കോടി രൂപയുടെ ‘ബോസ് സ്കാം’ (Boss Scam) സാമ്പത്തിക [more…]
ഹൈ-ടെക്കായി കെസിഎൽ: ഡിആർഎസും തത്സമയ സംപ്രേഷണവും ഇനി അന്താരാഷ്ട്ര നിലവാരത്തിൽ…
ഹൈ-ടെക്കായി കെസിഎൽ: ഡിആർഎസും തത്സമയ സംപ്രേഷണവും ഇനി അന്താരാഷ്ട്ര നിലവാരത്തിൽ തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗിന്റെ വിധിനിർണ്ണയവും തത്സമയ സംപ്രേഷണവും അന്താരാഷ്ട്ര നിലവാരത്തിലേക്ക്. ഇതിനായി ഈ സീസൺ മുതൽ അത്യാധുനിക ‘ഹോക് ഐ’ [more…]
50 സ്ക്രീനുകളുമായി കേരളത്തിലെ ഏറ്റവും വലിയ തിയേറ്റർ ഗ്രൂപ്പായി മാജിക് ഫ്രെയിംസ്കാക്കനാട്ടെ പുതിയ തിയേറ്ററിൽ ഇന്ത്യയിലെ ആദ്യത്തെ ഹൈ-എൽഇഡി ട്രാൻസ്പരന്റ് സ്ക്രീൻ
50 സ്ക്രീനുകളുമായി കേരളത്തിലെ ഏറ്റവും വലിയ തിയേറ്റർ ഗ്രൂപ്പായി മാജിക് ഫ്രെയിംസ്കാക്കനാട്ടെ പുതിയ തിയേറ്ററിൽ ഇന്ത്യയിലെ ആദ്യത്തെ ഹൈ-എൽഇഡി ട്രാൻസ്പരന്റ് സ്ക്രീൻ കേരളത്തിലെ തിയേറ്റർ ശൃംഖലയിൽ പുതിയ ചരിത്രം കുറിച്ച് മാജിക് ഫ്രെയിംസ്. 50-ാമത്തെ [more…]
ഭാര്യക്കൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റെന്ന പരാതി; യുവാവിനെതിരെ കൊട്ടിയം പൊലീസ് കേസെടുത്തു…
ഭാര്യക്കൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റെന്ന പരാതിയിൽ ഭർത്താവിനെ കൊട്ടിയം പൊലീസ് കേസെടുത്തു. കൊട്ടിയം സ്വദേശിനിയായ ഭാര്യയുടെ പരാതിയിലാണ് കേസെടുത്തത്. ദമ്പതികൾ ലണ്ടനിൽ ജോലിക്കായി താമസിച്ചു വരികമായിരുന്നു. യുവതിയുടെ എതിർപ്പ് അവഗണിച്ചാണ് [more…]
മാസപ്പടി കേസിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിൻ്റെ വീട്ടിലും ഇഡി റെയ്ഡ്; വിവരങ്ങൾ ലഭിച്ചത് വീണയുടെ ഡയറിയിൽ നിന്ന്…
കോഴിക്കോട്: മാസപ്പടി കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് വീണ്ടും വ്യാപക പരിശോധനയുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കൊച്ചി ഇ.ഡി സംഘത്തിന്റെ നേതൃത്വത്തിൽ രാവിലെ ആരംഭിച്ച പരിശോധന ഒൻപത് മണിക്കൂർ പിന്നിട്ടു. സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗത്തിന്റെ ഫ്ലാറ്റിലും [more…]
ക്ഷേമ പെൻഷനും ക്ഷേമനിധി ബോർഡ് പെൻഷനും ഫണ്ട് അനുവദിച്ച് സർക്കാർ, ഈ മാസവും വീട്ടിലെത്തിക്കും…
തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെൻഷനും വിതരണം ചെയ്യുന്നതിനായി തുക അനുവദിച്ച് സംസ്ഥാന സർക്കാർ. ക്ഷേമനിധി ബോർഡ് പെൻഷനായി 130.31 കോടി രൂപയാണ് അനുവദിച്ചത്. 6.59 ലക്ഷം ഗുണഭോക്താക്കൾക്ക് ഈ [more…]
അതിമനോഹരം’ ശബരിമല ചിത്രീകരണത്തിന് അനുമതി; മോഹൻലാൽ- തരുൺ മൂർത്തി ചിത്രത്തിന് പ്രതീക്ഷകളേറുന്നു…
തരുൺമൂർത്തി -മോഹൻലാൽ ചിത്രം അതിമനോഹരത്തിന്റെ ചിത്രീകരണം നിലയ്ക്കലിൽ ആരംഭിച്ചു. റാന്നി ഫോറസ്റ്റ് ഡിവിഷനിലാണ് ചിത്രീകരണം. പെരിയാർ ടൈഗർ റിസർവിൽ ചിത്രീകരത്തിന് അനുമതി നിഷേധിച്ചിരുന്നു. മോഹൻലാൽലാൽ പൊലീസ് വേഷത്തിലെത്തി അയപ്പഭക്തരെ കടത്തിവിടുന്ന സീനാണ് ഇന്ന് ചിത്രീകരിച്ചത്. [more…]
റോഡപകടങ്ങൾ കുറയ്ക്കുന്നതിനായുള്ള ‘AI ട്രാക്ക്’ (AI Track) ഉൾപ്പെടെ കേരള പൊലീസിന്റെ അത്യാധുനിക സാങ്കേതികവിദ്യകളിൽ അധിഷ്ഠിതമായ മൂന്ന് പുതിയ പദ്ധതികൾക്ക് തുടക്കമായി…
തിരുവനന്തപുരം: റോഡപകടങ്ങൾ കുറയ്ക്കുന്നതിനുള്ള ‘എഐ ട്രാക്ക്’ ഉൾപ്പെടെ കേരള പൊലീസിന്റെ മൂന്ന് പുതിയ പദ്ധതികൾക്ക് തുടക്കമായി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് പദ്ധതികൾ ഉദ്ഘാടനം ചെയ്തത്. റോഡിലെ അപകടസാധ്യതകളുമായി ബന്ധപ്പെട്ട വിവരങ്ങൾ മുൻകൂട്ടി ആളുകളിലേക്ക് എത്തിക്കാൻ [more…]
ഓക്‌സിജന്‍ ഷോറൂമുകളില്‍ ‘ഒന്നൊന്നര ഓണം സെയില്‍’ 24 വരെ…
ഓക്‌സിജന്‍ ഷോറൂമുകളില്‍ ‘ഒന്നൊന്നര ഓണം സെയില്‍’ 24 വരെ 2.5 ലക്ഷം രൂപയുടെ 50 ബ്രാന്‍ഡ് ഉത്പന്നങ്ങള്‍ 99,000 രൂപയ്ക്ക് കോട്ടയം: ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ട് ഷോറൂമുകളില്‍ ന്യൂജെന്‍ ഓണം ക്യാമ്പയിന്റെ ഭാഗമായി [more…]
