പുത്തൻ ചിറ :പിണ്ടാണി കിഴക്കെ ലക്ഷം വീട്ടിൽ നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷം വാർഡ് മെമ്പർ പി.സി.ബാബു ഉദ്ഘാടനം ചെയ്തു
മുഹമ്മദ് റാഫി ആദ്യ ക്ഷത വഹിച്ചു, മുജിബ് കെ. എം ,
മജീദ് മഞ്ഞളി വളപ്പിൽ എന്നിവർ പ്രസംഗിച്ചു.

+ There are no comments
Add yours