Month: September 2026
കനത്ത മഴ: വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താൻ നിർദേശം…
കനത്ത മഴ: വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താൻ നിർദേശം സംസ്ഥാനത്ത് ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് തുടരുന്ന സാഹചര്യത്തിൽ വിനോദസഞ്ചാര വകുപ്പിനും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലുകൾക്കും (DTPC) പ്രത്യേക ജാഗ്രതാ നിർദേശം സംസ്ഥാന ദുരന്ത [more…]
നാട് മുങ്ങുമ്പോൾ മുഖ്യമന്ത്രിയുടെ വിരുന്ന്’; മഴക്കെടുതിയിൽ വലയുമ്പോൾ വി.ഡി സതീശന്‍ പൊന്നാനിയില്‍ വിരുന്നില്‍ പങ്കെടുത്തതില്‍ വിമര്‍ശനം…
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്നതിനിടെ മുഖ്യമന്ത്രി വി.ഡി. സതീശൻ പൊന്നാനിയിൽ സ്വകാര്യ വിരുന്നിൽ പങ്കെടുത്ത സംഭവത്തിൽ വിവാദം കത്തുന്നു. മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഫൈസൽ ബഫാഖി തങ്ങളുടെ വസതിയിൽ നടന്ന ഉച്ചഭക്ഷണത്തിൽ [more…]
തൃശൂർ സെൻട്രൽ സഹോദയ സ്ക്കൂൾ അദ്ധ്യാപക കലോത്സവം: മാള ഹോളി ഗ്രേസ് അക്കാദമി സ്ക്കൂൾ ഒന്നാം സ്ഥാനത്ത്.
തൃശൂർ സെൻട്രൽ സഹോദയ സ്ക്കൂൾ അദ്ധ്യാപക കലോത്സവം: മാള ഹോളി ഗ്രേസ് അക്കാദമി സ്ക്കൂൾ ഒന്നാം സ്ഥാനത്ത്. മാള തൃശൂർ മൂന്നാം സഹോദയ സ്ക്കൂൾ അദ്ധ്യാപക കലോത്സവം അഷ്ടമിച്ചിറ വിജയി ഗിരി പബ്ലിക് സ്ക്കൂളിൽ [more…]
പാറ്റ ഫ്‌ളക്‌സ് വിവാദം: അസാധാരണ നടപടിയുമായി എംജി സർവകലാശാല വിസി; യൂണിയന് നൽകിയ പണം തിരിച്ചടയ്ക്കാൻ ഉത്തരവ്
കോട്ടയം: അസാധാരണ നടപടിയുമായി എം ജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍. സര്‍വ്വകലാശാല യൂണിയന് നല്‍കിയ പണം തിരിച്ചടയ്ക്കാനാണ് വിസി ഉത്തരവ് ഇറക്കിയിരിക്കുന്നത്. എം ജി യൂണിവേഴ്‌സിറ്റിയിലെ പാറ്റ ഫ്‌ളക്‌സ് വിവാദത്തിന് വഴിവെച്ചതിന് പിന്നാലെയാണ് നടപടി [more…]
വടക്കൻ കേരളത്തിൽ മഴ കനക്കും; തിരുവനന്തപുരവും കൊല്ലവും ഒഴികെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്, ജാഗ്രതാനിർദേശം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരവും കൊല്ലവും ഒഴികെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. വടക്കൻ ജില്ലകളിൽ മഴ കനക്കുമെന്ന റിപ്പോർട്ടിനെ തുടർന്ന് കൂടുതൽ ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്. തീരദേശത്തും മലയോര [more…]
അതിശക്തമായ മഴ സാധ്യത: കോട്ടയം ജില്ലയിൽ റെഡ് അലർട്ട് തുടരുന്നു…
കോട്ടയം : മഴ ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ നിലവിൽ റെഡ് അലർട്ട് തുടരുന്നു. പുഴകളിൽ ജലനിരപ്പ് ഉയരുകയാണ്. പൂഞ്ഞാർ തെക്കേക്കര (212.6 എം.എം.) , കുമരകം (110 എം.എം.), വാഗമൺ (314 എം.എം.), മേച്ചാൽ [more…]
ഇരട്ട വരന്മാർ, ഇരട്ട വധുക്കൾ, ഇരട്ട വൈദികരും, അൾത്താര ശുശ്രൂഷികളും ഇരട്ട, ‘ട്വിൻ വെഡ്ഡിംഗ്’ ആഘോഷമാക്കി ചങ്ങനാശ്ശേരി…
ചങ്ങനാശ്ശേരി: ഇരട്ട വരന്മാരും ഇരട്ട വധുക്കളും ഇരട്ട വൈദികരും ഒരേ വേദിയിൽ ഒന്നിച്ച അപൂർവ വിവാഹത്തിന് സാക്ഷ്യം വഹിച്ചു ചങ്ങനാശ്ശേരി. ചങ്ങനാശ്ശേരി മെട്രോപൊളിറ്റൻ പള്ളിയിൽ വ്യാഴാഴ്ച നടന്ന വിവാഹച്ചടങ്ങാണ് വ്യത്യസ്തതകൊണ്ട് ശ്രദ്ധ നേടിയത്. ചങ്ങനാശ്ശേരി [more…]
ഇരിങ്ങാലക്കുട :തദ്ദേശഭരണ സ്ഥാപനങ്ങൾക്കുള്ള വികസന ഫണ്ട് വെട്ടിക്കുറച്ചതിൽ LDF പ്രതിഷേധ മാർച്ച്
തദ്ദേശഭരണ സ്ഥാപനങ്ങൾക്കുള്ള വികസന ഫണ്ട് വെട്ടിക്കുറച്ചതിൽ LDF പ്രതിഷേധ മാർച്ച് ഇരിങ്ങാലക്കുട> പരിഷ്‌കരിച്ച സംസ്ഥാന ബജറ്റിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കുള്ള വികസന ഫണ്ട് ഗണ്യമായി വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് ഇരിങ്ങാലക്കുട മുനിസിപ്പൽ ഓഫീസിലേക്ക് എൽ.ഡി.എഫ് [more…]
ഓക്‌സിജനില്‍ ഓണം ഓഫറുകള്‍ക്ക് തുടക്കം, ഓഗസ്റ്റ് 10 വരെ സ്‌പെഷ്യല്‍ ഓണം സെയില്‍…
ഓക്‌സിജനില്‍ ഓണം ഓഫറുകള്‍ക്ക് തുടക്കം, ഓഗസ്റ്റ് 10 വരെ സ്‌പെഷ്യല്‍ ഓണം സെയില്‍ കോട്ടയം: ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിന്റെ ഷോറൂമുകളില്‍ ഓണം ഓഫറുകള്‍ ആരംഭിച്ചു. 30 കോടി രൂപയുടെ സമ്മാനങ്ങളും ഓഫറുകളും ആനുകൂല്യങ്ങളുമാണ് [more…]
നെയ്യാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു…
നെയ്യാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു… ശക്തമായ മഴയെ തുടർന്ന് നെയ്യാർ ഡാമിലെ ജലനിരപ്പ് മൂന്നാമത്തെ മുന്നറിയിപ്പ് നില കഴിഞ്ഞതിനാൽ ഡാമിന്റെ 4 ഷട്ടറുകളും ഇന്ന് (ഓഗസ്റ്റ് 01) രാവിലെ 7.30ന് 20 സെന്റിമീറ്റർ വീതം [more…]
