Month: September 2026
ഓക്‌സിജനിലെ ന്യുജെന്‍ ഓണം ഓഫര്‍; ആദ്യനറുക്കെടുപ്പില്‍ പാലക്കാട് സ്വദേശിനി എസ്. പ്രവീണയ്ക്ക് മൊബൈല്‍ ഫോണ്‍ സമ്മാനം…
ഓക്‌സിജനിലെ ന്യുജെന്‍ ഓണം ഓഫര്‍; ആദ്യനറുക്കെടുപ്പില്‍ പാലക്കാട് സ്വദേശിനി എസ്. പ്രവീണയ്ക്ക് മൊബൈല്‍ ഫോണ്‍ സമ്മാനം കോട്ടയം: ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ട്സ് ഷോറൂമുകളിലെ ‘ന്യുജെന്‍ ഓണം-2026’ ക്യാമ്പയിന്റെ ഭാഗമായി ദിവസേനയുള്ള നടത്തുന്ന നറുക്കെടുപ്പിന്റെ [more…]
തൃഷക്കെതിരായ ദ്വയാർഥ പരാമർശം: ഉദയനിധി സ്റ്റാലിൻ പൊലീസ് കസ്റ്റഡിയിൽ,
നടി തൃഷയെ കുറിച്ചുള്ള വിവാദ പരാമർശത്തെ തുടർന്ന് തമിഴ്നാട് പ്രതിപക്ഷനേതാവ് ഉദയനിധി സ്റ്റാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തഞ്ചാവൂരിലെ വസതിയിൽ നിന്നാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മദ്രാസ് ഹൈക്കോടതി ഉദയനിധിയുടെ മുൻകൂർ [more…]
ടിവികെ മന്ത്രിസഭയിൽ അഴിച്ചുപണി; വിവാദ മന്ത്രിമാർ പുറത്തേക്ക്; പുതുമുഖങ്ങൾക്കും സാധ്യത…
ടിവികെ മന്ത്രിസഭയിൽ അഴിച്ചുപണി; വിവാദ മന്ത്രിമാർ പുറത്തേക്ക്; പുതുമുഖങ്ങൾക്കും സാധ്യത ചെന്നൈ : മന്ത്രിമാരുടെ പ്രവർത്തനവും വകുപ്പുകളുടെ കാര്യക്ഷമതയും വിലയിരുത്തിയ ശേഷം ടിവികെ സർക്കാർ മന്ത്രിസഭയിൽ വ്യാപക അഴിച്ചുപണിക്ക് ഒരുങ്ങുന്നതായി സൂചന. വിവാദങ്ങളിൽപ്പെട്ട ചില [more…]
ഓക്‌സിജനില്‍ സാംസങ്ങ് ഗ്യാലക്‌സി ഇസഡ് ഫോള്‍ഡ് 8 അള്‍ട്രാ, ഫോള്‍ഡ് 8 ഫോണുകളുടെ വില്‍പ്പന ആരംഭിച്ചു…
ഓക്‌സിജനില്‍ സാംസങ്ങ് ഗ്യാലക്‌സി ഇസഡ് ഫോള്‍ഡ് 8 അള്‍ട്രാ, ഫോള്‍ഡ് 8 ഫോണുകളുടെ വില്‍പ്പന ആരംഭിച്ചു നടി മമിത ബൈജു ആദ്യവില്‍പ്പന നടത്തി കോട്ടയം: ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ട് ഷോറൂമുകളില്‍ സാംസങ്ങ് ഗ്യാലക്‌സി [more…]
കനത്ത മഴ; നാലു ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി…
കനത്ത മഴ; നാലു ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് നാളെ നാലു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ പ്രഫഷനല്‍ കോളജുകള്‍ക്ക് [more…]
താൻ ഭക്ഷണം കഴിച്ച ചിത്രം പ്രചരിപ്പിച്ചത് ഹീനമായ പ്രവൃത്തി: മുഖ്യമന്ത്രി വി. ഡി. സതീശൻ…
താൻ ഭക്ഷണം കഴിച്ച ചിത്രം പ്രചരിപ്പിച്ചത് ഹീനമായ പ്രവൃത്തി: മുഖ്യമന്ത്രി വി. ഡി. സതീശൻ മലപ്പുറത്ത് സുഹൃത്തിൻ്റെ വീട്ടിൽനിന്ന് ഭക്ഷണം കഴിക്കുന്ന തൻ്റെ ഫോട്ടോ പ്രചരിപ്പിച്ചത് ഹീനമായ പ്രവൃത്തിയാണെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ [more…]
ജ്വല്ലറിയുടെ ചുവർ തുരന്നു മോഷണശ്രമം; പ്രതികൾ പിടിയിൽ…
ജ്വല്ലറിയുടെ ചുവർ തുരന്നു മോഷണശ്രമം; പ്രതികൾ പിടിയിൽ തൃശൂർ വടക്കേക്കാട്:വടക്കേക്കാട് നായരങ്ങാടിയിൽ ജ്വല്ലറിയുടെ ചുവർ തുരന്ന് മോഷണം നടത്താൻ ശ്രമിച്ച കേസിൽ രണ്ട് പ്രതികൾ പിടിയിൽ.ഒട്ടനവധി ക്രിമിനൽ കേസുകളിൽ പ്രതിയും ഇപ്പോൾ വെളിയങ്കോട് താമസിക്കുന്നയാളുമായ [more…]
മലപ്പുറത്ത് ഇടവിട്ട് മഴ, വയനാട്ടിൽ മഴ മാറി നിൽക്കുന്നു; താമരശ്ശേരി ചുരത്തിൽ നിയന്ത്രണം തുടരുന്നു, അതീവ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ്…
സംസ്ഥാനത്ത് വടക്കൻ കേരളത്തിൽ മഴയ്ക്ക് നേരിയ ശമനം. മലപ്പുറത്ത് ഇടവിട്ട് മഴ പെയ്യുന്നുണ്ടെങ്കിലും വയനാട്ടിൽ മഴ മാറി നിൽക്കുകയാണ്. താമരശ്ശേരി ചുരത്തിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും നിയന്ത്രണം തുടരുന്നുണ്ട്. കോഴിക്കോട് മഴ ശമിച്ചെങ്കിലും നഗരം [more…]
മഴ ശക്തം, ഇടുക്കി മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും, തൊടുപുഴ , മൂവാറ്റുപുഴ ആറുകളുടെ തീരത്ത് ജാഗ്രത…
ഇടുക്കിയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും. കൂടുതൽ വെള്ളമൊഴുക്കി വിടുന്ന സാഹചര്യത്തിൽ തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരത്ത് ജാഗ്രത നിർദേശം നൽകി. ഒന്നര മീറ്റർ വരെയാണ് ഘട്ടം [more…]
കോട്ടയത്ത് രാത്രി മുതൽ മഴ ശക്തം, മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്നു, പലയിടങ്ങളിലും വെള്ളം കയറി, ആളുകളെ മാറ്റുന്നു…
കോട്ടയം ജില്ലയിൽ രാത്രി മുതൽ മഴ ശക്തമായതോടെ മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്നു. കോട്ടയം കുമരകം വൈക്കം റോഡിൽ പലയിടങ്ങളിലും വെള്ളം കയറി. തിരുവാർപ്പ്, കുമരകം, അയ്മനം, ആർപ്പൂക്കര, കുമ്മനം, താഴത്തങ്ങാടി, നട്ടശ്ശേരി ഭാഗങ്ങളിലെ വീടുകളിലാണ് [more…]
