നെയ്യാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു…

Estimated read time 0 min read

നെയ്യാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു…

ശക്തമായ മഴയെ തുടർന്ന് നെയ്യാർ ഡാമിലെ ജലനിരപ്പ് മൂന്നാമത്തെ മുന്നറിയിപ്പ് നില കഴിഞ്ഞതിനാൽ ഡാമിന്റെ 4 ഷട്ടറുകളും ഇന്ന് (ഓഗസ്റ്റ് 01) രാവിലെ 7.30ന് 20 സെന്റിമീറ്റർ വീതം ( ആകെ 80 സെന്റിമീറ്റർ) തുറന്നു.
ഡാമിന്റെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവരും നദിയുടെ ഇരുകരകളിലും താമസിക്കുന്നവരും ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അനു കുമാരി അറിയിച്ചു.

+ There are no comments

Add yours