Month: September 2026
തീവ്രമഴ: ഏത് സാഹചര്യവും നേരിടാൻ എൻഡിആർഎഫ്, പൊലീസ്, മറ്റ് ദുരന്തനിവാരണ സേനകൾ എന്നിവ പൂർണ സജ്ജമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ…
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും കണക്കിലെടുത്ത് ഏത് സാഹചര്യവും നേരിടാൻ എൻഡിആർഎഫ്, പൊലീസ്, മറ്റ് ദുരന്തനിവാരണ സേനകൾ എന്നിവ പൂർണ സജ്ജമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. പരിക്കേറ്റവർക്ക് മികച്ച [more…]
