സംസ്ഥാന ബജറ്റ് ഇന്ന്.

Estimated read time 0 min read

സംസ്ഥാന ബജറ്റ് ഇന്ന്.

നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കേ പിണറായി വിജയൻ സർക്കാരിന്റെ പന്ത്രണ്ടാമത്തെയും മന്ത്രി കെ.എൻ.ബാലഗോപാലിൻ്റെ ആറാമത്തെയും ബജറ്റ് ഇന്ന്.

രാവിലെ 9ന് അവത രിപ്പിക്കുന്ന ബജറ്റിൽ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ഒട്ടേറെ ആനുകൂല്യ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കാം.

ശമ്പള, പെൻഷൻ പരിഷ്‌കരണം, ക്ഷേമ പെൻഷൻ വർധന തുടങ്ങിയവയാണ് പ്രതീക്ഷിക്കുന്ന മുഖ്യ പ്രഖ്യാപനങ്ങൾ.

+ There are no comments

Add yours