Month: July 2026
ഉര്‍വശി, മഞ്ജു വാര്യര്‍, നയന്‍താര, അപര്‍ണ, ലിജോ, കീര്‍ത്തി…; തമിഴ്‌നാട് ചലച്ചിത്ര അവാര്‍ഡില്‍ മലയാളി താരങ്ങള്‍ക്ക് നേട്ടം…
തമിഴ്‌നാട് ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പുരസ്‌കാരത്തില്‍ മലയാളി താരങ്ങള്‍ തിളങ്ങി. 2016 മുതല്‍ 22 വരെയുള്ള അവാര്‍ഡുകളാണ് പ്രഖ്യാപിച്ചത്. ഫെബ്രുവരി 13ന് ചെന്നൈയില്‍ നടക്കുന്ന ചടങ്ങില്‍ ഉപ മുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ അവാര്‍ഡുകള്‍ കൈമാറും. തമിഴ്‌നാട് [more…]
ഇന്ത്യ-ന്യൂസിലൻഡ് ടി20 പരമ്പരയിലെ അഞ്ചാം മത്സരത്തിനായി ഇരു ടീമുകളും തിരുവനന്തപുരത്ത് എത്തി…
ഇന്ത്യ-ന്യൂസിലൻഡ് ടി20 പരമ്പരയിലെ അഞ്ചാം മത്സരത്തിനായി ഇരു ടീമുകളും തിരുവനന്തപുരത്ത് എത്തി. പ്രത്യേക ചാർട്ടേഡ് വിമാനത്തിലാണ് താരങ്ങൾ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. താരങ്ങളെ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ സി എ) ട്രഷറർ ടി. [more…]
പൊലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്ത കേസിൽ ഡീൻ കുര്യാക്കോസ് എംപിക്ക് അറസ്റ്റ് വാറൻ്റ്…
പൊലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്ത കേസിൽ ഡീൻ കുര്യാക്കോസ് എംപിക്ക് അറസ്റ്റ് വാറൻ്റ്. പാലക്കാട് ഒറ്റപ്പാലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ചത്. 2018ൽ റോഡ് ഉപരോധിക്കുകയും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന [more…]
പ്രീമിയം കൗണ്ടറുകളിലെ മദ്യവിൽപന പൂർണമായും ഡിജിറ്റൽ ഇടപാടുകൾ വഴിയാക്കാൻ ബെവ്‌കോ…
പ്രീമിയം കൗണ്ടറുകളിലെ മദ്യവിൽപന പൂർണമായും ഡിജിറ്റൽ ഇടപാടുകൾ വഴിയാക്കാൻ ബെവ്‌കോ. ഫെബ്രുവരി 15 മുതൽ കൗണ്ടറുകളിൽ പണം സ്വീകരിക്കില്ല എന്നറിയിച്ച് ബെവ്‌കോ ഉത്തരവിറക്കി. കറൻസി ഇടപാടുകൾ ഇല്ലാതാകുന്നതോടെ മദ്യ വിതരണത്തിനുള്ള സമയം ലാഭിക്കുക, തിരക്ക് [more…]
നേതൃത്വവുമായി യാതൊരു അഭിപ്രായ ഭിന്നതയും ഇല്ല. പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചു: ശശി തരൂർ…
നേതൃത്വവുമായി യാതൊരു അഭിപ്രായ ഭിന്നതയും ഇല്ല. പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചു: ശശി തരൂർ കോൺഗ്രസ് നേതൃത്വവുമായി അഭിപ്രായവ്യത്യാസത്തിലാണെന്ന വാർത്തകൾക്കിടെ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി ശശി [more…]
കെഎസ്ആർടിസി ബസിൽ ഇനി വിശപ്പ് ഒരു പ്രശ്നമേയല്ല! ഭക്ഷണം സീറ്റിലെത്തും, പുതിയ പദ്ധതി റെഡി…
കെഎസ്ആർടിസി ബസ്സുകളിൽ യാത്രയ്ക്കിടയിൽ ഇനി വിശപ്പ് പ്രശ്നമേയല്ല. ഭക്ഷണം നേരിട്ട് സീറ്റിലേക്കും ബസ് സ്റ്റേഷൻ ഔട്ട്ലെറ്റിൽ നിന്ന് പിക്കപ്പ് ചെയ്യുന്നതിനും സാധിക്കുന്ന തരത്തിലുള്ള സംവിധാനം ഒരുങ്ങുകയാണെന്ന് കെഎസ്ആർടിസി അറിയിച്ചു. കെഎസ്ആർടിസിയും, റെയിൽ റോൾസ് എന്ന [more…]
ആരുടെയും തിണ്ണയില്‍ പോയി യാചിക്കാനില്ലെന്ന നിലപാടാണ് എൻഎസ്‌എസ്സിൻ്റേത് : ജി.സുകുമാരൻ നായർ…
ആരുടെയും തിണ്ണയില്‍ പോയി യാചിക്കാനില്ലെന്ന നിലപാടാണ് എൻഎസ്‌എസ്സിൻ്റേത് : ജി.സുകുമാരൻ നായർ എൻഎസ്‌എസിനെ എല്ലാ കലപ്പയിലും കെട്ടാമെന്ന് ആരും വിചാരിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഷ്‌ട്രീയ പാർട്ടികളുടെ പുറകെ പോകുന്ന പ്രശ്നമില്ലെന്നും, ആര് കാണാൻ ആഗ്രഹിച്ചാലും [more…]
പിണറായി സർക്കാരിന്റെ അവസാനത്തെ ബജറ്റിൽ ക്ഷേമ പദ്ധതികൾ…
പിണറായി സർക്കാരിൻറെ അവസാനത്തെ ബജറ്റിൽ ക്ഷേമ പദ്ധതികൾ. ഏറെ സന്തോഷത്തോടെയും ബഹുമാനത്തോടെയുമാണ് ബജറ്റ് അവതരിപ്പിക്കുന്നതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ സഭയിൽ പറഞ്ഞു. ഇതുവരെ പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കി. 10 വർഷം മുമ്പത്തെ കേരളമല്ല, ഇന്ന് [more…]
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വീണ്ടും പഴയ കെട്ടിട ഭാഗം ഇടിഞ്ഞ് വീണു…
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വീണ്ടും പഴയ കെട്ടിട ഭാഗം ഇടിഞ്ഞ് വീണു. ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്കറ്റു. ഒറീസ സ്വദേശി കബിനായിക് (45) നാണ് പരിക്കേറ്റത്. ഇന്നെലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. [more…]
എന്‍ഡിഎയിലേക്ക് ഇല്ല; പാലക്കാട് മുതലമടയില്‍ രാജിവെച്ച് ട്വന്റി 20 പ്രവര്‍ത്തകര്‍; മണ്ഡലം കമ്മിറ്റി ഇല്ലാതായി…
എന്‍ഡിഎയിലേക്ക് ഇല്ല; പാലക്കാട് മുതലമടയില്‍ രാജിവെച്ച് ട്വന്റി 20 പ്രവര്‍ത്തകര്‍; മണ്ഡലം കമ്മിറ്റി ഇല്ലാതായി പാലക്കാട് മുതലമടയില്‍ ട്വന്റി20 പാര്‍ട്ടിയില്‍ കൂട്ടരാജി. സാബു എം ജേക്കബിന്റെ ട്വന്റി 20യുമായുള്ള ബന്ധം മുതലമടയിലെ പ്രവര്‍ത്തകര്‍ അവസാനിപ്പിച്ചു. [more…]
