Estimated read time 0 min read
News

അമിത വേഗതയിൽ എത്തിയ കെഎസ്ഇബി വാഹനം ഇടിച്ച് കാൽനടയാത്രക്കാൻ മരിച്ചു.

കോതമംഗലത്ത് അമിത വേഗതയിൽ എത്തിയ കെഎസ്ഇബി വാഹനം ഇടിച്ച് കാൽനടയാത്രക്കാൻ മരിച്ചു. തൃക്കാരിയൂർ സ്വദേശി തങ്കപ്പനാണ് മരിച്ചത്. കീരംപാറയിൽ നിന്ന് കോതമംഗലത്തേക്ക് പോവുകയായിരുന്ന കെഎസ്ഇബിയുടെ ഇലക്ട്രിക് കാറാണ് ഇടിച്ചത്. അമിതവേഗതയിൽ റോങ് സൈഡിലൂടെ എത്തിയ [more…]

Estimated read time 0 min read
Kerala News

കേരള ഹൈക്കോടതി ജഡ്ജി എ ബദ്റുദ്ദീന്റെ വീട്ടിൽ മോഷണം.. നഷ്ടമായത്…

കൊച്ചി കളമശ്ശേരിയിൽ കേരള ഹൈക്കോടതി ജഡ്ജി എ ബദ്റുദ്ദീന്റെ വീട്ടിൽ മോഷണം നടന്നതായി പരാതി. കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം. വീടിനകത്തെ ബെഡ്‌റൂമിൽ സൂക്ഷിച്ചിരുന്ന വളകളടക്കം 6 പവൻ സ്വർണ്ണാഭരണങ്ങൾ നഷ്ടമായെന്നാണ് പരാതി. വീടുമായി [more…]

Estimated read time 0 min read
Kerala News

കൊട്ടിയൂർ ക്ഷേത്രദർശനത്തിന് എത്തിയ ജയസൂര്യയുടെ ചിത്രം പകർത്തി…ഫോട്ടോഗ്രാഫർക്ക് നേരെ കയ്യേറ്റം.

നടൻ ജയസൂര്യയുടെ ചിത്രം പകർത്തിയ ഫോട്ടോഗ്രാഫറെ കയ്യേറ്റം ചെയ്‍തതായി പരാതി. കൊട്ടിയൂർ ക്ഷേത്രദർശനത്തിന് എത്തിയ ജയസൂര്യയുടെ ചിത്രം പകർത്താൻ ശ്രമിച്ചപ്പോഴായിരുന്നു സംഭവം. ഫോട്ടോഗ്രാഫർ സജീവൻ നായരാണ് പൊലീസിൽ പരാതി നൽകിയത്. ജയസൂര്യയുടെ കൂടെ വന്നയാളുകൾ [more…]

Estimated read time 0 min read
News

ഷൊർണൂർ റെയിൽവേ സ്റ്റേഷന് സമീപം തോട്ടിൽ സ്ത്രീയുടെ മൃതദേഹം.

ഷൊർണൂർ റെയിൽവേ സ്റ്റേഷന് സമീപം സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. 50 വയസ് തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. റെയിൽവേ സ്റ്റേഷൻ ഗണേശഗിരി തെക്കേ റോഡിലുള്ള തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ 11 മണിയോടെയാണ് [more…]

Estimated read time 1 min read
News

ഒഴിഞ്ഞപറമ്പിൽ പത്തുകിലോ കഞ്ചാവ് കണ്ടെത്തി

ആലുവയിൽ ഒഴിഞ്ഞപറമ്പിൽ പത്തുകിലോ കഞ്ചാവ് കണ്ടെത്തി ആലുവ കുന്നത്തേരി-കോമ്പാറ റോഡിൽ കല്ലിങ്ങാപ്പറമ്പിന് സമീപം ഒഴിഞ്ഞപറമ്പിൽ 10 കിലോ കഞ്ചാവ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. പെരിയാറിലെ ജലനിരപ്പ് പരിശോധിക്കാനെത്തിയ സിപിഎം പ്രവർത്തകരാണ് പ്ളാസ്റ്റിക് ചാക്കിൽ കഞ്ചാവ് [more…]

Estimated read time 0 min read
News

സംസ്ഥാനത്ത് പരക്കെ മഴ…ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്.

കൊച്ചി: കേരളത്തിൽ പരക്കെ മഴ തുടരുകയാണ്. 5 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം വയനാട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് . സംസ്ഥാനത്ത് 9 ജില്ലകളിൽ ഇന്ന് യെല്ലോ [more…]

Estimated read time 0 min read
News

കൊടകരയിൽ പഴയ കെട്ടിടം ഇടിഞ്ഞുവീണ് അപകടത്തിൽപ്പെട്ട മൂന്ന്  തൊഴിലാളികളും മരിച്ചു.

തൃശ്ശൂർ കൊടകരയിൽ പഴയ കെട്ടിടം ഇടിഞ്ഞുവീണ് അപകടത്തിൽപ്പെട്ട മൂന്ന് ഇതര സംസ്ഥാന തൊഴിലാളികാളും മരിച്ചു. പശ്ചിമബംഗാൾ സ്വദേശികളായ രൂപേൽ, രാഹുൽ, ആലിം എന്നിവരാണ് മരിച്ചത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടന്ന ഇവരുടെ മൃതദേഹങ്ങൾ പുറത്തെടുത്തു. [more…]

Estimated read time 0 min read
News

നെല്ലിയാമ്പതിയിൽ കരടി ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു.

പാലക്കാട് നെല്ലിയാമ്പതിയിൽ കരടി ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. നെല്ലിയാമ്പതി റാണിമേട് എസ്റ്റേറ്റിലെ സുരേന്ദ്ര ബാബുവിനാണ് (57) പരിക്കേറ്റത്. ശരീരത്തിൽ ആഴത്തിൽ മുറിവുണ്ടായതായാണ് പ്രാഥമിക വിവരം. റാണിമേട് എസ്റ്റേറ്റിലെ തൊഴിലാളിയാണ് സുരേന്ദ്ര ബാബു. നെന്മാറ സിഎച്ച്സിയിലെ [more…]

Estimated read time 0 min read
News

തൃശൂർ കൊടകരയിൽ കെട്ടിടം ഇടിഞ്ഞു വീണ് അപകടം.രക്ഷാപ്രവർത്തനം തുടരുന്നു

കൊടകരയിൽ കെട്ടിടം ഇടിഞ്ഞുവീണു :3 പേർ അകപ്പെട്ടിട്ടുണ്ടെന്ന് വിവരം തൃശൂർ കൊടകരയിൽ കെട്ടിടം ഇടിഞ്ഞു വീണ് അപകടം.അന്യസംസ്ഥന തൊഴിലാളികൾ താമസിച്ചിരുന്ന കെട്ടിടം ആണ് ഇന്ന് രാവിലെ 6 മണിയോടെ തകർന്നത് വീണത്.3 പേർ കെട്ടിടത്തിനടിയിൽ [more…]

Estimated read time 0 min read
News

ജൂലൈ 15ന് അകം സൂചന പണിമുടക്ക് നടത്താനാണ് തീരുമാനം

വീണ്ടും സമരത്തിന് ഒരുങ്ങി ഫിലിം ചേംബർ. നൽകിയ ഉറപ്പ് പാലിച്ചില്ലെങ്കിൽ ജൂലൈ 15ന് അകം സൂചന പണിമുടക്ക് നടത്താനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാന് കത്ത് നൽകി. ഓഗസ്റ്റിലെ സിനിമാ കോൺക്ലേവ് [more…]