Month: October 2026
മലബാർ ലഹളയുടെ പശ്ചാത്തലത്തിലുള്ള **ജഗള* എന്ന ചിത്രം ജൂലൈ മാസം റിലീസിംഗ് *ഒരുങ്ങുന്നു.
മലബാർ ലഹളയുടെ പശ്ചാത്തലത്തിലുള്ള **ജഗള* എന്ന ചിത്രം ജൂലൈ മാസം റിലീസിംഗ് *ഒരുങ്ങുന്നു. ചിത്രത്തിന്റെ ഗാനങ്ങൾ മനോരമ മ്യൂസിക് പുറത്തിറക്കി..കർഷകന്റെ മണ്ണും മനസ്സും വിയർപ്പും വിശപ്പും ഇഴചേർന്ന ഏറനാടൻ മണ്ണിലെ ഒരു ഗ്രാമത്തിലെ ചേക്കൂ [more…]
തൃശൂർ പീച്ചി ഡാമിൻ്റെ ഷട്ടർ ഇന്ന് തുറക്കും.മണലി, കരുവന്നൂർ പുഴകളുടെ തീരത്തുള്ളവർ ജാഗ്രതൈ..
തൃശൂർ പീച്ചി ഡാമിൻ്റെ ഷട്ടർ ഇന്ന് തുറക്കും കനത്തമഴയിൽ നീരൊഴുക്ക് കൂടിയതിനാൽ തൃശൂർ പീച്ചി ഡാമിന്റെ ഷട്ടർ ഇന്ന് ഉയർത്തും. മണലി, കരുവന്നൂർ പുഴകളുടെ തീരത്തുള്ളവർക്ക് കലക്ടർ ജാഗ്രതാ നിർദേശം നൽകി. ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി [more…]
രഥയാത്രയിൽ തിക്കിലും തിരക്കിലും പെട്ട് 500 ലേറെ പേർക്ക് പരിക്ക്
പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയിൽ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരുക്കേറ്റു. 500 ലേറെ പേർക്ക് പരുക്കേറ്റതായി വിവരം. പലരുടെയും നില ഗുരുതരമെന്നും റിപ്പോർട്ടുകളുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എട്ടു പേരുടെ നില [more…]
വി എസ് അച്യുതാനന്ദൻ്റെ മകൻ വി എ അരുൺ കുമാറിൻ്റെ നിയമനം…അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി.
കൊച്ചി : ഐഎച്ച്ആർഡി തത്കാലിക ഡയറക്ടർ പദവിയിൽ വി എസ് അച്യുതാനന്ദൻ്റെ മകൻ വി എ അരുൺകുമാറിന്റെ നിയമനത്തിൽ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. വി എ അരുൺകുമാറിൻ്റെ യോഗ്യത [more…]
ലോകാത്ഭുതങ്ങളിൽ ഒന്നായ താജ്മഹലിന് ചോർച്ച.
താജ്മഹലിന് ചോർച്ച; 73 മീറ്റർ ഉയരത്തിൽ വിള്ളൽ കണ്ടെത്തി ലോകാത്ഭുതങ്ങളിൽ ഒന്നായ താജ്മഹലിന് ചോർച്ച. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) നടത്തിയ തെർമൽ സ്കാനിങിൽ ആണ് താജ് മഹലിന്റെ താഴികക്കുടത്തിൽ ചോർച്ച കണ്ടെത്തിയത്. [more…]
തൃശൂരിൽ കെട്ടിടം തകർന്ന് തൊഴിലാളികൾ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ.
തൃശൂരിൽ കെട്ടിടം തകർന്ന് അതിഥി തൊഴിലാളികൾ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ. സംഭവത്തെക്കുറിച്ച് വിവിധ വകുപ്പുകൾ അന്വേഷിയ്ക്കും. ഏകോപനത്തിനായി തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറെ നിയോഗിച്ചതായും കളക്ടർ അറിയിച്ചു. മരിച്ചവരുടെ [more…]
തൃശൂർ ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.
രണ്ട് ജില്ലകളിൽ നാളെ അവധി തൃശൂർ ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. ഒറ്റപ്പെട്ട കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് ശനിയാഴ്ച അവധി പ്രഖ്യാപിച്ചത്. ഇതിന് പുറമെ കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന [more…]
റേഞ്ച് റോവർ ഇറക്കുന്നതിനിടെ ജീവനക്കാരൻ മരിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ എറണാകുളം കളക്‌ടർക്ക് നിർദേശം
കൊച്ചിയിൽ ലോറിയിൽ നിന്നും ആഡംബര കാറായ റേഞ്ച് റോവർ ഇറക്കുന്നതിനിടെ കാറിനടിയിൽപ്പെട്ട് ഷോറൂം ജീവനക്കാരൻ മരിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ എറണാകുളം കളക്‌ടർക്ക് നിർദേശം നൽകി മുഖ്യമന്ത്രിയുടെ ഓഫീസ്. കാർ ഡീലർമാരുടെ പരാതിയെ തുടർന്നാണ് [more…]
ഓപ്പറേഷൻ സിന്ധു…സംസ്ഥാന സർക്കാരിന്‍റെ കരുതലിൽ നാട്ടിലെത്തിയത് 67 പേർ.
ഓപ്പറേഷൻ സിന്ധുവിന്‍റെ ഭാഗമായി ഇറാനിലേയും ഇസ്രയേലിലേയും സംഘർഷമേഖലയിൽ നിന്ന് ജൂൺ 18 മുതൽ 26 വരെ സംസ്ഥാന സർക്കാരിന്‍റെ കരുതലിൽ നാട്ടിലെത്തിയത് 67 പേർ. ഇറാന്‍ – ഇസ്രയേല്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ആരംഭിച്ച ഓപ്പറേഷൻ [more…]
സൂംബ ഡാൻസ് പദ്ധതിക്കെതിരെ വിമർശനവുമായി സമസ്‌ത നേതാവ്..അൽപ്പവസ്ത്രം ധരിച്ച്…
സ്കൂളുകളിൽ ലഹരിവിരുദ്ധ ക്യാംപെയ്ന്റെ ഭാഗമായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന സൂംബ ഡാൻസ് പദ്ധതിക്കെതിരെ വിമർശനവുമായി സമസ്‌ത നേതാവ് നാസർ ഫൈസി കൂടത്തായി. അൽപ്പവസ്ത്രം ധരിച്ച് കൂടിക്കലർന്ന് ആടിപ്പാടുന്ന രീതിയാണ് സൂംബ എന്നും വലിയ [more…]
