കൊടകരയിൽ കെട്ടിടം ഇടിഞ്ഞുവീണു :3 പേർ അകപ്പെട്ടിട്ടുണ്ടെന്ന് വിവരം
തൃശൂർ കൊടകരയിൽ കെട്ടിടം ഇടിഞ്ഞു വീണ് അപകടം.അന്യസംസ്ഥന തൊഴിലാളികൾ താമസിച്ചിരുന്ന കെട്ടിടം ആണ് ഇന്ന് രാവിലെ 6 മണിയോടെ തകർന്നത് വീണത്.3 പേർ കെട്ടിടത്തിനടിയിൽ കുടുങ്ങി കിടപ്പുണ്ടെന്നാണ് ലഭിക്കുന്ന വിവരം.ഫയർ ഫോഴ്‌സും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തിവരികയാണ്.


+ There are no comments
Add yours