Month: October 2026
16 വയസുള്ള ജുവനൈലിന് പുകയില ഉത്പന്നങ്ങൾ വിൽപന നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ
*16 വയസുള്ള ജുവനൈലിന് പുകയില ഉത്പന്നങ്ങൾ വിൽപന നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ* ചാലക്കുടി : 15.05.2025 തിയ്യതി വൈകിട്ട് 06.10 മണിക്ക് 18 വയസ്സിനു താഴെയുള്ളവർക്ക് പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തരുതെന്നുള്ള നിയമം [more…]
തൃശ്ശൂർ എളനാട് സ്വകാര്യബസിൽ നിന്നും വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
ബസിൽ നിന്നും വീണ യുവാവ് മരിച്ചു തൃശ്ശൂർ എളനാട് സ്വകാര്യബസിൽ നിന്നും വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എളനാട് തേക്കിൻകാട് വീട്ടിൽ രാജന്റെയും അജിതയുടെയും മകൻ അനൂജ് ആണ് മരിച്ചത്. മുള്ളൂർക്കര കാർമൽ [more…]
കുപ്രസിദ്ധ ഗുണ്ടകളായ മനു, സ്വാതി, ഹിമ എന്നിവർക്കെതിരെ കാപ്പ ചുമത്തി.*
*ഓപ്പറേഷൻ കാപ്പ വേട്ട തുടരുന്നു..…* *കുപ്രസിദ്ധ ഗുണ്ടകളായ മനു, സ്വാതി, ഹിമ എന്നിവർക്കെതിരെ കാപ്പ ചുമത്തി.* *2025-ൽ മാത്രം ഇതുവരെ തൃശ്ശൂർ റൂറൽ ജില്ലയിൽ 40 പേരെ കാപ്പ പ്രകാരം ജയിലിലടച്ചു, ആകെ 99 [more…]
കരമന സ്വദേശികളായ ദമ്പതികൾ ജപ്തി ഭീഷണിയെ തുടർന്ന് ജീവനൊടുക്കിയ സംഭവത്തിൽ സമരം വിജയിച്ചു.
കരമന സ്വദേശികളായ ദമ്പതികൾ ജപ്തി ഭീഷണിയെ തുടർന്ന് ജീവനൊടുക്കിയ സംഭവത്തിൽ സമരം വിജയിച്ചു. മരിച്ച ദമ്പതികളുടെ വായ്പ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് വിഎസ്‌ഡിപി പ്രവർത്തകർ ബാങ്കിന് മുന്നിൽ നടത്തിയ സമരമാണ് വിജയിച്ചത്. ദമ്പതികളുടെ വായ്പ എഴുതിത്തള്ളാമെന്ന് [more…]
കെഎസ്ആർടിസിയെ അപമാനിച്ച കേസിൽ കെഎസ്ആർടിസി ഡ്രൈവർക്കെതിരെ നടപടി
സമൂഹ മാധ്യമത്തിലൂടെ കെഎസ്ആർടിസിയെ അപമാനിച്ച കേസിൽ കെഎസ്ആർടിസി ഡ്രൈവർക്കെതിരെ നടപടി. യൂട്യൂബ് ചാനലിലൂടെയാണ് ജീവനക്കാരൻ കെഎസ്ആർടിസിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചത്. കാസർകോട് യൂണിറ്റിലെ ഡ്രൈവറായ ഹരിദാസ് വിയെയാണ് ഗുരുതര അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി സർവീസിൽ നിന്ന് [more…]
ശമനമില്ലാതെ പെരുമഴ.. ഇടുക്കി പൊന്മുടി അണക്കെട്ട് തുറന്നു.
ഇടുക്കിയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി പൊന്മുടി അണക്കെട്ട് തുറന്നു. നീരൊഴുക്ക് കൂടിയതിനാലാണ് പൊന്മുടി അണക്കെട്ട് തുറന്നത്. ഒരു ഷട്ടർ 20 സെന്റി മീറ്റർ ആണ് ഉയർത്തിയത്. സെക്കൻഡിൽ 15 [more…]
റീല്‍സ് വൈറലാകാന്‍ പാമ്പിനെ ചുംബിച്ചു.. നാവിന് കടിയേറ്റ യുവാവ്.
പാമ്പിനെ ചുംബിക്കുന്ന (snake bite ) റീല്‍സ് ചിത്രീകരിക്കുന്നതിനിടെ യുവാവിന്റെ നാവിന് കടിയേറ്റു. വിഷബാധയേറ്റ യുവാവിന്റെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തര്‍പ്രദേശിലെ അമ്രോഹ ജില്ലയിലാണ് സംഭവം. ജിതേന്ദ്ര ജിത്തു എന്നയാള്‍ പിടികൂടിയ പാമ്പിനെ കഴുത്തില്‍ ചുറ്റിയ [more…]
ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ജൂൺ 20 മുതൽ.
ഈ മാസത്തെ സാമൂഹ്യസുരക്ഷ പെന്‍ഷന്‍ ജൂണ്‍ 20 മുതല്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്ക് പ്രതിമാസം 1600 രൂപയാണ് പെന്‍ഷനായി ലഭിക്കുക.ഈ സർക്കാരിന്റെ നാലു വര്‍ഷ [more…]
മാളയിൽ 16 കാരനെ പീഡിപ്പിക്കുവാൻ ശ്രമിച്ച സിപിഎം ലോക്കൽ കമ്മറ്റി അംഗത്തിനെതിരെ കേസ്സ്
മാളയിൽ 16 കാരനെ പീഡിപ്പിക്കുവാൻ ശ്രമിച്ച സിപിഎം ലോക്കൽ കമ്മറ്റി അംഗത്തിനെതിരെ കേസ്സ്: ആൾ ഒളിവിൽ. മാള. കഴിഞ്ഞ ദിവസം രാത്രിയിൽ വലിയപറമ്പ് ജംങ്ങ്ഷന് തെക്കു ഭാഗത്തെ കടയിൽ നിന്നും 16 കാരൻ മോഷ്ടിക്കുവാൻ [more…]
കേരള കർഷക സംഘം എടതിരിഞ്ഞി മേഖല സമ്മേളനം ടി.ജി.ശങ്കരനാരായണൻ ഉൽഘാടനം ചെയ്തു
ഇരിങ്ങാലക്കുട:കേരള കർഷക സംഘം എടതിരിഞ്ഞി മേഖല സമ്മേളനം : കേരള കർഷക സംഘം എടതിരിഞ്ഞി മേഖല സമ്മേളനം പടിയൂർ എച്ച്.ഡി.പി. സമാജം സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.ജി.ശങ്കരനാരായണൻ ഉൽഘാടനം ചെയ്തു. [more…]
