Estimated read time 1 min read
News

ആലപ്പുഴയിലെ അർത്തുങ്കൽ തീരത്ത് അജ്ഞാത മൃതദേഹം

ആലപ്പുഴയിലെ അർത്തുങ്കൽ തീരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. വാൻഹായ് കപ്പലിൽ നിന്ന് കാണാതായ വിദേശ പൗരൻ്റെ മൃതദേഹമാണോ എന്ന് സംശയം. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അർത്തുങ്കൽ ഫിഷ്ലാൻഡിംഗ് സെൻ്ററിന് സമീപത്ത് മൃതദേഹമടിഞ്ഞത്. നാട്ടുകാരാണ് [more…]

Estimated read time 0 min read
News

കണ്ണൂരിൽ അഞ്ച് പശുക്കൾ ഷോക്കേറ്റ് ചത്തു.

കണ്ണൂരിൽ അഞ്ച് പശുക്കൾ ഷോക്കേറ്റ് ചത്തു. ചെറുവക്കോടൻ സ്വദേശിനി ശ്യാമളയുടെ പശുക്കൾക്കാണ് ഷോക്കേറ്റത്. വൈദ്യുതി എടുക്കുന്ന വയർ കാറ്റിൽ തകര ഷീറ്റിൽ തട്ടി വൈദ്യുതിയേറ്റതെന്ന് നിഗമനം. ശ്യാമളയുടെ ഏക ഉപജീവന മാർഗമാണ് ഇല്ലാതായത്. പുലർച്ചെ [more…]

Estimated read time 1 min read
News

പരിഷ്കരിച്ച ഇ-ആധാർ സംവിധാനം വരുന്നു..

യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ(UIDAI), പരിഷ്കരിച്ച ഇ-ആധാർ സംവിധാനം പുറത്തിറക്കാനൊരുങ്ങുന്നു. ഹോട്ടൽ ചെക്ക് – ഇൻ കൾ, ട്രെയിൻ യാത്ര, പ്രോപ്പർട്ടി രജിസ്ട്രേഷനുകൾ തുടങ്ങിയ സേവനങ്ങളിൽ തിരിച്ചറിയലിനായി പൂർണമായതോ ഭാഗികമായതോ ആയ ഫോർമാറ്റുകൾ [more…]

Estimated read time 1 min read
News

ഇറാനിലുളള ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിച്ചുതുടങ്ങി.

ഇറാൻ- ഇസ്രയേൽ സംഘർഷം ശക്തമായതോടെ ഇറാനിലുളള ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിച്ചുതുടങ്ങി. ആദ്യഘട്ടത്തിൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനായി അവരെ ഇറാനിൽ തന്നെയുളള സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുകയാണെന്ന് സർക്കാർ അറിയിച്ചിരുന്നു. ഇറാനിൽ പതിനായിരത്തോളം ഇന്ത്യക്കാരുണ്ടെന്നും അവരിൽ [more…]

Estimated read time 0 min read
News

അമ്പലപ്പുഴ  പാൽപ്പായസത്തിൻ്റെ വില വർധിപ്പിക്കാൻ  തീരുമാനിച്ചു.

അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഭക്തർക്ക് വഴിപാട് പ്രസാദമായി നൽകുന്ന പാൽപ്പായസത്തിൻ്റെ വില വർധിപ്പിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് (ടിഡിബി) തീരുമാനിച്ചു. ഓഗസ്റ്റ് മാസത്തോടെ വില ലിറ്ററിന് 160 രൂപയിൽ നിന്ന് 260 രൂപയായി [more…]

Estimated read time 0 min read
News

കടലാക്രമണം രൂക്ഷം.. കൊച്ചി കണ്ണമാലിയിൽ നാട്ടുകാരുടെ വൻ പ്രതിഷേധം.

കടലാക്രമണം രൂക്ഷമായ കൊച്ചി കണ്ണമാലിയിൽ നാട്ടുകാരുടെ വൻപ്രതിഷേധം. പ്രശ്നത്തിന് പരിഹാരമായി കടൽഭിത്തി നിർമാണം അടിയന്തരമായി വേണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്തെ ജനങ്ങൾ റോഡ് ഉപരോധിച്ചു. നിരവധി വീടുകളാണ് കടൽ കയറ്റത്തെ തുടർന്ന് തകർന്നത്. പ്രശ്നത്തിൽ ഇടപെടാൻ [more…]

Estimated read time 0 min read
News

ഭാര്യയുടെ സോപ്പ് ഉപയോഗിച്ച് കുളിച്ചു…ഭർത്താവിനെതിരെ ഗാർഹിക പീഡന കേസ്

ഭാര്യയുടെ സോപ്പ് ഉപയോഗിച്ച് കുളിച്ചു; ഭർത്താവ് ഗാർഹിക പീഡനക്കേസിൽ പ്രതി ഭാര്യയുടെ സോപ്പ് എടുത്ത് കുളിച്ചതിനെച്ചൊല്ലിയുള്ള വഴക്കിനൊടുവിൽ ഭർത്താവിനെതിരെ കേസ്. ഉത്തർപ്രദേശ് അലിഗഡിലെ ക്വാർസിയിലാണ് സംഭവം. 39 കാരനായ പ്രവീൺകുമാറിനെതിരെയാണ് ഭാര്യയുടെ പരാതിയിൽ പൊലീസ് [more…]

Estimated read time 0 min read
News

നടി കാവ്യാ മാധവൻ്റെ പിതാവ് അന്തരിച്ചു

നടി കാവ്യാ മാധവൻ്റെ പിതാവ് പി മാധവൻ അന്തരിച്ചു നടി കാവ്യാ മാധവന്റെ പിതാവ് പി മാധവൻ (75) അന്തരിച്ചു. കാസർകോട് നീലേശ്വരം സ്വദേശിയാണ്. സംസ്കാരം കൊച്ചിയിൽ നടക്കും. ചെന്നൈയിൽ വെച്ചാണ് അന്ത്യം. ഭാര്യ [more…]

Estimated read time 1 min read
News

ഇന്നത്തെ അവധി: കോളജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും.

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. കനത്ത മഴയെ തുടർന്ന് കുട്ടനാട് താലൂക്ക് പരിധിയിലെ ഏകദേശം എല്ലാ സ്കൂളുകളിലും [more…]

Estimated read time 0 min read
News

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ഇടതുമുന്നണി സ്ഥാനാർത്ഥി എം സ്വരാജ്.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ഇടതുമുന്നണി സ്ഥാനാർത്ഥി എം സ്വരാജ് രാവിലെ 8 മണി മുതൽ വഴിക്കടവിൽ നിന്ന് നിലമ്പൂർ വരെ റോഡ് ഷോ നടത്തും. യുഡിഎഫ് സ്ഥാനാർത്ഥി ഉച്ചവരെ മണ്ഡലത്തിലെ പ്രധാനപ്പെട്ട [more…]