Estimated read time 0 min read
News Viral

കേരളത്തിലെത്തിയത് മലയാളികളായ 3 പേര്‍ക്കൊപ്പം..കർണാടക സ്വദേശിയായ യുവതിയെ.

കോഴിക്കോട് ഈങ്ങാപ്പുഴയിൽ കർണാടക സ്വദേശിയായ യുവതിയെ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി. ഈങ്ങാപ്പുഴ എലോക്കരയിൽ ദേശീയ പാതയോരത്താണ് യുവതിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. മലയാളികളായ മൂന്നു പേർക്കൊപ്പമാണ് മൈസൂരിൽ നിന്ന് കാറിൽ എത്തിയതെന്ന് യുവതി പറഞ്ഞു. [more…]

Estimated read time 1 min read
News

ഡിജിറ്റൽ ബെറ്റിങ് ആപ്പുകളും ഗെയിമുകളും നിരോധിക്കാൻ മറ്റൊരു സംസ്ഥാനം കൂടി

ഡിജിറ്റൽ ബെറ്റിങ് ആപ്പുകളും ഗെയിമുകളും നിരോധിച്ച് ഹരിയാന ഹരിയാന സർക്കാർ 2025-ൽ ഒരു വ്യാപക പബ്ലിക് ഗെയിംമിങ് നിയമം കൊണ്ടുവരാൻ തീരുമാനിച്ചിരിക്കുന്നു. ഈ പുതിയ നിയമം സംസ്ഥാനത്ത് ഡിജിറ്റൽ ബെറ്റിങ് ആപ്പുകളും ഗെയിമുകൾ നിരോധിക്കാനാണ്. [more…]

Estimated read time 0 min read
News

നിലമ്പൂരിൽ കൊട്ടിക്കലാശം കൊടിയിറങ്ങി.

ആവേശത്തോടെ നിലമ്പൂരിൽ കൊട്ടിക്കലാശം കൊടിയിറങ്ങി. മൂന്നാഴ്‌ച നീണ്ട പ്രചാരണത്തിനാണ് നിലമ്പൂർ അങ്ങാടിയിൽ സമാപനമായത്. റോഡ് ഷോയോടെയാണ് മൂന്ന് സ്ഥാനാർത്ഥികളും നഗരത്തിലേക്ക് എത്തിയത്. പി വി അൻവർ കലാശക്കൊട്ട് ഒഴിവാക്കി പരസ്യപ്രചാരണത്തിന്റെ അവസാനമണിക്കൂറിൽ വോട്ടർമാരെ നേരിട്ടു [more…]

Estimated read time 0 min read
News

കണ്ണൂർ നഗരത്തിൽ 51 പേർക്ക് തെരുവുനായയുടെ കടിയേറ്റു.

കണ്ണൂർ നഗരത്തിൽ 51 പേർക്ക് തെരുവുനായയുടെ കടിയേറ്റു. താവക്കര പുതിയ ബസ് സ്റ്റാൻഡ് പരിസരത്തായിരുന്നു തെരുവുനായയുടെ ആക്രമണം. പരിക്കേറ്റവരിൽ നാല് പേരെ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി. കണ്ണൂർ നഗര മധ്യത്തിലെ ബസ് സ്റ്റാൻഡ് [more…]

Estimated read time 0 min read
News

പ്ലാസ്റ്റിക് ഉപയോഗത്തിന് നിരോധനമേർപ്പെടുത്തി ഹൈക്കോടതി.

മലയോര മേഖലയിൽ പ്ലാസ്റ്റിക് ഉപയോഗത്തിന് നിരോധനമേർപ്പെടുത്തി ഹൈക്കോടതി. പുനരുപയോഗ സാധ്യതയില്ലാത്ത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഉപയോഗവും വിൽപ്പനയും പാടില്ലെന്ന് ഹൈക്കോടതിയുടെ മാർഗനിർദേശങ്ങളിൽ പറയുന്നു. രണ്ട് ലിറ്ററിൽ താഴെയുളള ശീതളപാനീയ കുപ്പികൾ മലയോരങ്ങളിൽ ഉപയോഗിക്കരുത്. അഞ്ച് ലിറ്ററിൽ [more…]

Estimated read time 1 min read
News

പാരീസിലേക്ക് പറക്കേണ്ട വിമാന സർവീസ് എയർ ഇന്ത്യ അവസാന നിമിഷം റദ്ദാക്കി

പാരീസിലേക്ക് പറക്കേണ്ട വിമാന സർവീസ് എയർ ഇന്ത്യ അവസാന നിമിഷം റദ്ദാക്കി ദില്ലിയിൽ നിന്ന് പാരീസിലേക്ക് പറക്കേണ്ട വിമാന സർവീസ് എയർ ഇന്ത്യ അവസാന നിമിഷണം റദ്ദാക്കി. ദില്ലി – പാരീസ് എഐ 143 [more…]

Estimated read time 0 min read
News

ബൈക്കും ജീപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ യുവാക്കൾക്ക് ദാരുണാന്ത്യം

ബൈക്കും ജീപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ യുവാക്കൾക്ക് ദാരുണാന്ത്യം ഇടുക്കിയിൽ വാഹനാപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. ഇടുക്കി ചെല്ലാർകോവിലിൽ ആണ് അപകടമുണ്ടായത്. ബൈക്കും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അണക്കര ഉദയഗിരിമേട് സ്വദേശികളായ ഷാനറ്റ്, അലൻ [more…]

Estimated read time 1 min read
News

പഞ്ചായത്തിൽ നാളെ ഹർത്താൽ

പന്നിക്കെണിയിൽ മരണം: ‘താമരക്കുളം പഞ്ചായത്തിൽ നാളെ ഹർത്താൽ’ ആലപ്പുഴ ജില്ലയിലെ താമരക്കുളം പഞ്ചായത്തിൽ നാളെ ഹർത്താൽ പ്രഖ്യാപിച്ച് ബിജെപി. പന്നിക്കെണിയിൽ അകപ്പെട്ട് മരിച്ച കർഷകന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്‌ടപരിഹാരവും കുടുംബത്തിലൊരാൾക്ക് സർക്കാർ [more…]

Estimated read time 0 min read
News

തഗ് ലൈഫ് കർണാടകയിൽ പ്രദർശിപ്പിക്കണമെന്ന് സുപ്രീംകോടതി

കമൽ ഹാസൻ ചിത്രം തഗ് ലൈഫ് കർണാടകയിൽ പ്രദർശിപ്പിക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. കാണാൻ താൽപ്പര്യമില്ലാത്തവർ കാണേണ്ടതില്ലെന്നും നിയമവാഴ്ച്ചയുളള രാജ്യത്ത് സിനിമ പ്രദർശിപ്പിക്കാൻ പൗരന് അവകാശമുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു. ജസ്റ്റിസുമാരായ ഉജ്ജൻ ഭുയാൻ, മൻമോഹൻ എന്നിവരടങ്ങിയ [more…]

Estimated read time 1 min read
News

ഒരാഴ്ച തികയും മുമ്പ്   പുതിയ ഇറാൻ ആർമി മേധാവിയെയും വധിച്ച് ഇസ്രായേൽ

ഇറാന്റെ ഉന്നത കമാൻഡറെ വധിച്ച് ഇസ്രായേൽ പുതുതായി നിയമിച്ച ഇറാൻ ആർമി ചീഫിനെയും വധിച്ച് ഇസ്രായേൽ. ടെഹ്റാനിൽ നടന്ന ആക്രമണത്തിൽ ഐആർജിസിയുടെ ഖതം-അൽ അൻബിയ സെൻട്രൽ ആസ്ഥാനത്തിൻ്റെ തലവൻ അലി ഷദ്മാനി കൊല്ലപ്പെട്ടതായി ഐഡിഎഫ് [more…]