ജഡ്ജിയുടെ വീട്ടിൽ പൊലീസ് സംഘം

Estimated read time 1 min read

ജഡ്ജിയുടെ വീട്ടിൽ പൊലീസ് സംഘം എത്തി

ദില്ലി ഹൈക്കോടതി ജഡ്‌ജി യശ്വന്ത് വർമയുടെ വീട്ടിൽ നിന്ന് കെട്ട് കണക്കിന് പണം കണ്ടെടുത്ത കേസിൽ പോലീസ് സംഘം വീട്ടിലെത്തി. ദില്ലി ഡെപ്യൂട്ടി കമ്മീഷണറും സംഘവുമാണ് ജഡ്‌ജിയുടെ ഔദ്യോഗിക വസതി സന്ദർശിച്ചത്. 1;50 PMന് എത്തിയ സംഘം 2 മണിക്കൂറിന് ശേഷമാണ് മടങ്ങിയത്. പൊലീസ് വിവരങ്ങൾ ഒന്നും പുറത്തു വിട്ടിട്ടില്ല. നിലവിൽ യശ്വന്ത് വർമയ്ക്കെതിരെ സുപ്രിം കോടതി നിയോഗിച്ച ആഭ്യന്തര അന്വേഷണം നടക്കുകയാണ്.

+ There are no comments

Add yours