ഒരേ സിറിഞ്ചിൽ ലഹരി ഉപയോഗം; 10 പേർക്ക് HIV ലഹരി ഉപയോഗം വഴി 9 പേർക്ക് HIV. ലഹരി ഉപയോഗത്തിനായി ഒരേ സിറിഞ്ച് ഉപയോഗിച്ചവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
സംഭവം മലപ്പുറം വളാഞ്ചേരിയിലാണ്.
6 മലയാളികൾക്കും 4 ഇതര സംസ്ഥാന
തൊഴിലാളികൾക്കുമാണ് മാസം നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ.
രോഗബാധ ഉണ്ടായത്. രോഗം കൂടുതൽ ആളുകളിലേക്ക് പടർന്നിട്ടുണ്ടോ എന്നറിയാൻ രോഗ ബാധിതരുടെ കുടുംബങ്ങളെയും പരിശോധനയ്ക്ക് ഇടയാക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം.


+ There are no comments
Add yours