എമ്പുരാൻ തിയേറ്ററുകളിൽ…ഉത്സവ ലഹരിയിൽ ആരാധകർ

Estimated read time 1 min read

നാടെങ്ങും എമ്പുരാൻ ഓളം…

മലയാള സിനിമ പ്രേമികളുടെ ഏറെ നാളത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ട് മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാൻ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ഉത്സവലഹരിയിലാണ് ആരാധകർ ചിത്രത്തെ വരവേറ്റിരിക്കുന്നത്. കേരളത്തിൽ മാത്രം 750 സ്ക്രീനുകളിൽ ചിത്രം പ്രദർശനം തുടരുകയാണ്. പൃഥ്വിരാജും മോഹൻലാലും ആരാധകർക്കൊപ്പം കൊച്ചിയിലെ ആദ്യ ഷോയ്ക്കായി എത്തിയിട്ടുണ്ട്

+ There are no comments

Add yours