തൃശൂർ പുതുക്കാട് യുവാവിനെ വെട്ടികൊലപ്പെ ടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ.

Estimated read time 0 min read

തൃശൂർ: പുതുക്കാട് വരന്തരപ്പിള്ളി കിണർ സെ ന്ററിന് സമീപം യുവാവിനെ വെട്ടികൊലപ്പെ ടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ.

വരന്തരപ്പിള്ളി കലവറക്കുന്ന് സ്വദേശി വെട്ടി യാട്ടിൽ ജയദേവ് കൃഷ്‌ണൻ (35) ആണ് അറ സ്റ്റിലായത്. വേലൂപ്പാടം കിണർ സ്വദേശി പു ന്നക്കര വീട്ടിൽ അനീഷിനാണ് പരിക്കേറ്റത്.

വയറിലും കൈകളിലും ഗുരുതരമായി പരി ക്കേറ്റ അനീഷ് കോഴിക്കോടുള്ള ആശുപത്രി യിൽ ചികിത്സയിലാണ്. ഫെബ്രുവരി 28ന് രാ ത്രിയിലായിരുന്നു സംഭവം.

ജയദേവ കൃഷ്ണണനുമായി ശത്രുതയുള്ള ഒരാളുമായി അനീഷ് സൗഹൃദത്തിലായതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെ ന്ന് പോലീസ് പറഞ്ഞു.

സംഭവശേഷം ഒളിവിൽ പോയ പ്രതി കലവറ ക്കുന്നിൽ എത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അ ന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

+ There are no comments

Add yours