രാജകുമാരി എസ്റ്റേറ്റ് കോളനിയിൽ തേനീച്ച ഭീഷണി: 40 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

Estimated read time 0 min read

കൊടും തേനീച്ച ഭീഷണി: 40 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

ഇടുക്കി കജനാപ്പാറ രാജകുമാരി എസ്റ്റേറ്റ് കോളനിയിൽ പെരും തേനീച്ചക്കൂടുകളുടെ ഭീഷണിയിൽ ജീവിച്ച 40 ഓളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ശക്തമായ കാറ്റ് വീശിയാൽ തേനീച്ചകൾ ആക്രമിക്കുമെന്ന സാഹചര്യം നിലനിന്നിരുന്നു. തുടർന്ന് പഞ്ചായത്ത് ഇടപെടലിലൂടെ ഇവരെ രാജകുമാരി കമ്മ്യൂണിറ്റി ഹാളിലേക്ക് മാറ്റി. 3 വർഷം മുമ്പ് നടന്ന തേനീച്ച ആക്രമണത്തിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

+ There are no comments

Add yours