Month: November 2026
ഭൂമി കയ്യേറി സ്ഥാപിച്ച കുരിശ് റവന്യൂ ഉദ്യോഗസ്ഥർ പൊളിച്ചു മാറ്റി.
ഇടുക്കി പരുന്തുംപാറയിൽ സർക്കാർ ഭൂമി കയ്യേറി സ്ഥാപിച്ച കുരിശ് റവന്യൂ ഉദ്യോഗസ്ഥർ പൊളിച്ചു മാറ്റി. തൃക്കൊടിത്താനം സ്വദേശി സജിത് ജോസഫ് ആണ് കുരിശ് സ്ഥാപിച്ചത്. സംഭവത്തിൽ കർശന നടപടിയെടുക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ [more…]
ഗുരുവായൂർ ആനയോട്ടം; കൊമ്പൻ ബാലു വിജയി
ഗുരുവായൂർ ആനയോട്ടം; കൊമ്പൻ ബാലു വിജയി ഗുരുവായൂർ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന ആനയോട്ടത്തിൽ ഗുരുവായൂർ ബാലു വിജയിച്ചു. ചെന്താമരാക്ഷൻ രണ്ടാം സ്ഥാനം നേടി. കിഴക്കെ ഗോപുര കവാടം കടന്ന് ആദ്യം ക്ഷേത്രവളപ്പിൽ പ്രവേശിച്ച ബാലുവിനെ [more…]
ഓട്ടോറിക്ഷകളിൽ മീറ്റര് ഇട്ടില്ലെങ്കിൽ യാത്ര സൗജന്യം???പിൻവാങ്ങി സര്ക്കാര്
തിരുവനന്തപുരം: ഓട്ടോറിക്ഷകളിൽ മീറ്റര് ഇട്ടില്ലെങ്കിൽ യാത്ര സൗജന്യമെന്ന സ്റ്റിക്കര് നിര്ബന്ധമാക്കാനുള്ള തീരുമാനത്തിൽ നിന്ന് പിൻവാങ്ങി സര്ക്കാര്. ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ നേതാക്കളും ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറും നടത്തിയ ചര്ച്ചയിലാണ് സ്റ്റിക്കര് നിര്ബന്ധമാക്കില്ലെന്ന് [more…]
ആറ്റുകാൽ പൊങ്കാല: സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു
ആറ്റുകാൽ പൊങ്കാല: സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് സ്പെഷൽ ട്രെയിനും സ്ഥിരം ട്രെയിനുകൾക്ക് ചില താൽക്കാലിക സ്റ്റോപ്പുകളും അനുവദിച്ച് റെയിൽവെ. മാർച്ച് 13ന് പുലർച്ചെ 1.30ന് എറണാകുളം ജംക്ഷനിൽ നിന്നു പുറപ്പെടുന്ന സ്പെഷൽ [more…]
സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു.
സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. പവന് 80 രൂപയാണ് ഉയർന്നത്. ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി വില 64,400 രൂപയാണ്. മാർച്ച് 7 ന് സ്വർണവില കുറഞ്ഞിരുന്നെങ്കിലും പിന്നീട് സ്വർണവില ഉയരുകയായിരുന്നു. 400 [more…]
കുടൽമാണിക്യ ക്ഷേത്രത്തിലെ ജാതി വിവേചനത്തിനെതിരെ പ്രതിഷേധം ശക്തം
ഇരിങ്ങാലക്കുട കുടൽമാണിക്യ ക്ഷേത്രത്തിലെ ജാതി വിവേചനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വിവിധ രാഷ്ട്രീയ കക്ഷികളും സമുദായ സംഘടനകളും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം. അതേസമയം സംഭവത്തിനെതിരെ കേസ് എടുത്ത് മനുഷ്യാവകാശ കമ്മീഷൻ [more…]
ഓൺലൈൻ ട്രേഡിങ്ങിൻറ മറവിൽ ഒരുകോടി 6 ലക്ഷം രൂപ തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾ റിമാൻ്റിൽ
*ഓൺലൈൻ ട്രേഡിങ്ങിൻറ മറവിൽ ഒരുകോടി 6 ലക്ഷം രൂപ തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾ റിമാൻ്റിൽ* ഇരിങ്ങാലക്കുട : കല്ലേറ്റുംകര സ്വദേശിയായ പരാതിക്കാരൻ Trading നെ സംബന്ധിച്ച് Google ൽ സർച്ച് ചെയ്ത സമയം [more…]
കഞ്ചാവുമായി പിടിയിലായ സിനിമ മേക്കപ്പ് മാൻ രഞ്ജിത്ത് ഗോപിനാഥന് ജാമ്യം
ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ സിനിമ മേക്കപ്പ് മാൻ രഞ്ജിത്ത് ഗോപിനാഥന് ജാമ്യം ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ സിനിമ മേക്കപ്പ് മാൻ രഞ്ജിത്ത് ഗോപിനാഥന് ജാമ്യം. നാൽപതിയഞ്ച് ഗ്രാം മാത്രം ഉള്ളതിനാലാണ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത്. [more…]
ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഇന്ന് ആരംഭിക്കും
ബജറ്റ് സമ്മേളനം പുനരാരംഭിക്കുന്നു, പാർലമെന്റ് പ്രക്ഷുബ്ധമാകും പാർലമെന്റിൽ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഇന്ന് ആരംഭിക്കുകയാണ്. ഫിനാൻസ് ബിൽ ചർച്ചയ്ക്കെടുക്കുന്ന സമ്മേളനത്തിൽ ഗ്രാന്റുകൾക്ക് അനുമതി, വഖഫ് ബിൽ പാസാക്കൽ, മണിപ്പൂരിൽ രാഷ്ട്രപതി ഭരണത്തിന് അംഗീകാരം, [more…]
ഇന്ന് രാജ്യാന്തര വനിതാ ജഡ്ജി ദിനം…കേരളം മുന്നിൽ
ഇന്ന് രാജ്യാന്തര വനിതാ ജഡ്ജി ദിനം ഇന്ന് വനിതാ ജഡ്ജി ദിനം. എല്ലാ വർഷവും മാർച്ച് 10ന് രാജ്യാന്തര വനിതാ ജഡ്ജി ദിനമായി ആചരിക്കുന്നു. ആഗോളതലത്തിൽ വനിതാ ജഡ്ജിമാരുടെ പങ്കും സമത്വവും സ്വാതന്ത്ര്യവും നേടാനുള്ള [more…]
