Estimated read time 0 min read
News

ഹൈക്കോടതി ജഡ്‌ജിയുടെ വീട്ടിൽ കെട്ട് കണക്കിന് പണം

ഹൈക്കോടതി ജഡ്‌ജിയുടെ വീട്ടിൽ കെട്ട് കണക്കിന് പണം ദില്ലി ഹൈക്കോടതി ജഡ്‌ജിയുടെ വീട്ടിൽ കെട്ട് കണക്കിന് പണം കണ്ടെത്തിയത് ജുഡീഷ്യൽ വൃത്തങ്ങളിൽ ഷോക്ക് വേവുകളുണ്ടാക്കി. ദില്ലിയിലെ ജസ്റ്റിസ് വർമയുടെ വീട്ടിൽ തീപിടുത്തം ഉണ്ടായതിനെ തുടർന്ന് [more…]

Estimated read time 0 min read
News

വെടിയുണ്ട ചട്ടിയിലിട്ട് ചൂടാക്കി പൊലീസുകാരൻ; ഉഗ്രശബ്ദത്തിൽ പൊട്ടിത്തെറി… പിന്നീട്…

വെടിയുണ്ട ചട്ടിയിലിട്ട് ചൂടാക്കി പൊലീസുകാരൻ; പിന്നീട് സംഭവിച്ചത്…. ഔദ്യോഗിക ബഹുമതികളോടെയുള്ള സംസ്കാരങ്ങൾക്ക് ആകാശത്തേക്കു വെടിവയ്ക്കാൻ ഉപയോഗിക്കുന്ന വെടിയുണ്ടകൾ വെയിലത്ത് വെച്ച് വൃത്തിയാക്കാറുണ്ട്. എന്നാൽ സമയം ഇല്ലാത്തതു കൊണ്ട് അടുപ്പത്ത് ചട്ടിവെച്ച് അതിലിട്ട് ചൂടാക്കിയാലോ. എറണാകുളം [more…]

Estimated read time 0 min read
News

വനം നമ്മുടെ ധനം….ഇന്ന് അന്താരാഷ്ട്ര വനദിനം

വനം നമ്മുടെ ധനം….ഇന്ന് അന്താരാഷ്ട്ര വനദിനം ഇന്ന് അന്താരാഷ്ട്ര വനദിനം. വനങ്ങളുടെയും പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും നിലനിർത്തുകയും സംരക്ഷിക്കുകയും ചെയ്യുന്നതിനുമാണ് ഈ ദിനം. ഭൂമിയിലെ ബഹുഭൂരിപക്ഷം ജൈവവൈവിധ്യത്തിന്റെയും ഉറവിടമാണ് കാടുകൾ. ഏകദേശം 160 കോടി [more…]

Estimated read time 0 min read
News

സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ച് ധനവകുപ്പ് ഉത്തരവിറങ്ങി.

സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ച് ധനവകുപ്പ് ഉത്തരവിറങ്ങി. മൂന്ന് ശതമാനം ആണ് ക്ഷാമബത്ത വർധിപ്പിച്ചത്. ഇതോടെ ജീവനക്കാരുടെ ക്ഷാമബത്ത 12ൽ നിന്ന് 15 ശതമാനമായി. പെൻഷൻകാർക്ക് മൂന്ന് ശതമാനം ക്ഷാമ ആശ്വാസവും അനുവദിച്ചു. യുജിസി [more…]

Estimated read time 0 min read
News

റിസർവ്ഡ് ടിക്കറ്റുകളിൽ ലോവർ ബർത്തുകൾ.. മാറ്റം വരുത്തി റെയിൽവേ

റിസർവ്ഡ് ടിക്കറ്റുകളിൽ ലോവർ ബർത്തുകൾ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ഗർഭിണികളായ സ്ത്രീകൾക്കുമായി നീക്കി വെച്ചിട്ടുണ്ട്. ട്രെയിനിൽ യാത്ര ചെയ്യുന്ന അവശത അനുഭവിക്കുന്നവർക്ക് മിഡിൽ അപ്പർ ബർത്ത് ലഭിക്കുമ്പോൾ നേരിടുന്ന അസൗകര്യം കുറയ്ക്കുന്നതിനാണ് ഈ നടപടി. [more…]

Estimated read time 0 min read
News

കണ്ണൂരിൽ ഓട്ടോ ഡ്രൈവർ കോൺട്രാക്ടറുടെ വെടിയേറ്റ് മരിച്ചു.

കണ്ണൂരിൽ ഒരാളെ വെടിവെച്ചു കൊന്നു കണ്ണൂർ കൈതപ്രത്ത് ഒരാൾ വെടിയേറ്റ് മരിച്ചു. മരിച്ചത് ഗുഡ്‌സ് ഓട്ടോ ഡ്രൈവർ രാധാകൃഷ്ണൻ. സംഭവത്തിൽ പെരുമ്പടപ്പ് സ്വദേശി സന്തോഷ് പിടിയിൽ. നിർമാണ കരാറുകാരനാണ് സന്തോഷ്. വീട് നിർമാണവുമായി ബന്ധപ്പെട്ട [more…]

Estimated read time 1 min read
News

ആദ്യ ഷോ പ്രേക്ഷകർക്കൊപ്പം കാണാൻ താനുമുണ്ടാകുമെന്ന്  മോഹൻലാൽ.

മലയാള സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാൻ റിലീസ് ചെയ്യാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. മാർച്ച് 27 ന് ചിത്രം തിയേറ്ററുകളിലെത്തുമ്പോൾ ആദ്യ ഷോ പ്രേക്ഷകർക്കൊപ്പം കാണാൻ താനുമുണ്ടാകുമെന്ന് പറയുകയാണ് മോഹൻലാൽ. [more…]

News

കൈക്കൂലി വാങ്ങുന്നതിനിടയിൽ ക്ലീൻ സിറ്റി മാനേജർ വിജിലൻസ് പിടിയിൽ

കൈക്കൂലി വാങ്ങുന്നതിനിടയിൽ ക്ലീൻ സിറ്റി മാനേജരെ പൊക്കി വിജിലൻസ് കൈക്കൂലി വാങ്ങുന്നതിനിടയിൽ കോഴിക്കോട് ഫറോക്ക് നഗരസഭ ജീവനക്കാരൻ പിടിയിൽ. ക്ലീൻ സിറ്റി മാനേജരായ പേരാമ്പ്ര മൂഴിപോത്ത് സ്വദേശി EK രാജീവാണ് വിജിലൻസിന്റെ പിടിയിലായത്. മിനറൽ [more…]

Estimated read time 0 min read
News

പ്രമുഖ താരങ്ങൾ കുരുക്കിൽ.

ബെറ്റിങ്; പ്രമുഖ താരങ്ങൾക്കെതിരെ കേസ് ബെറ്റിങ് ആപ്പുകളെ പ്രമോട്ട് ചെയ്തെന്ന പരാതിയിൽ പ്രമുഖ താരങ്ങൾ കുരുക്കിൽ. റാണ ദഗ്ഗുബതി, പ്രകാശ് രാജ്, വിജയ് ദേവരക്കൊണ്ട, നിധി അഗർവാൾ അടക്കമുള്ള താരങ്ങൾക്കെതിരെ ഹൈദരാബാദ് പൊലീസ് കേസ് [more…]

Estimated read time 1 min read
News

ബാങ്ക് ജീവനക്കാരിയായ ഭാര്യയെ ബാങ്കിൽ കയറി വെട്ടി ഭർത്താവ്

ഭാര്യയെ ബാങ്കിൽ കയറി വെട്ടി ഭർത്താവ് ബാങ്ക് ജീവനക്കാരിയായ ഭാര്യയെ ബാങ്കിൽ കയറി വെട്ടി ഭർത്താവ്. കണ്ണൂർ തളിപ്പറമ്പ് പൂവം SBI ശാഖയിലെ ജീവനക്കാരി അനുപമയെയാണ് ഭർത്താവ് അനൂരൂപ് വെട്ടി പരിക്കേൽപ്പിച്ചത്. ബാങ്കിലെത്തിയ അനൂരൂപും [more…]