വനം നമ്മുടെ ധനം….ഇന്ന് അന്താരാഷ്ട്ര വനദിനം
ഇന്ന് അന്താരാഷ്ട്ര വനദിനം. വനങ്ങളുടെയും പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും നിലനിർത്തുകയും സംരക്ഷിക്കുകയും ചെയ്യുന്നതിനുമാണ് ഈ ദിനം. ഭൂമിയിലെ ബഹുഭൂരിപക്ഷം ജൈവവൈവിധ്യത്തിന്റെയും ഉറവിടമാണ് കാടുകൾ. ഏകദേശം 160 കോടി ജനങ്ങൾ അവരുടെ ഭക്ഷണം, താമസം, ഊർജ്ജം, മരുന്ന് എന്നിവയ്ക്കായി കാടിനെ ആശ്രയിക്കുന്നുവെങ്കിലും ഇന്ന് സംഭവിച്ചു കൊണ്ടിരിക്കുന്ന വനനശീകരണത്തിന്റെ തോത് വളരെയധികം ഭീതിയുണർത്തുന്നതാണ്.
വനം നമ്മുടെ ധനം….ഇന്ന് അന്താരാഷ്ട്ര വനദിനം

+ There are no comments
Add yours