കണ്ണൂരിൽ ഓട്ടോ ഡ്രൈവർ കോൺട്രാക്ടറുടെ വെടിയേറ്റ് മരിച്ചു.

Estimated read time 0 min read

കണ്ണൂരിൽ ഒരാളെ വെടിവെച്ചു കൊന്നു

കണ്ണൂർ കൈതപ്രത്ത് ഒരാൾ വെടിയേറ്റ് മരിച്ചു. മരിച്ചത് ഗുഡ്‌സ് ഓട്ടോ ഡ്രൈവർ രാധാകൃഷ്ണൻ. സംഭവത്തിൽ പെരുമ്പടപ്പ് സ്വദേശി സന്തോഷ് പിടിയിൽ. നിർമാണ കരാറുകാരനാണ് സന്തോഷ്. വീട് നിർമാണവുമായി ബന്ധപ്പെട്ട തർക്കമാണ് വെടിവെപ്പിൽ കലാശിച്ചത്. രാധാകൃഷ്ണന്റെ നെഞ്ചിലാണ് വെടിയേറ്റത്. സന്തോഷിന്റെ തോക്കിന് ലൈസൻസ് ഉണ്ടെന്നാണ് റിപ്പോർട്ട്.

+ There are no comments

Add yours