Month: November 2026
ചേലക്കര അന്തിമഹാകാളൻകാവ് വേല. വെടിക്കെട്ടുകൾക്ക് ഹൈക്കോടതി അനുമതി
ചേലക്കര അന്തിമഹാകാളൻകാവ് വേലയോടനുബന്ധിച്ച് മാർച്ച് 22,23 തിയ്യതികളിൽ നടത്താൻ തീരുമാനിച്ചിരിക്കുന്ന വെടിക്കെട്ടുകൾക്ക് ഹൈക്കോടതി അനുമതി നൽകി. അഞ്ച് ദേശങ്ങളുടെയും വെടിക്കെട്ടിന് അനുമതി ലഭിച്ചിട്ടുണ്ട്. വെടിക്കെട്ട് സമയം 22-03-2025വൈകുന്നേരം 6.30- ചേലക്കര ദേശം രാത്രി 8.30- [more…]
പ്രശസ്ത പാമ്പ് പിടുത്തക്കാരൻ സന്തോഷ് പാമ്പ് കടിയേറ്റ് മരിച്ചു.
പാമ്പ് പിടുത്തക്കാരൻ സന്തോഷ് പാമ്പ് കടിയേറ്റ് മരിച്ചു തമിഴ്നാട്ടിലെ പ്രശസ്ത പാമ്പ് പിടുത്തക്കാരൻ സന്തോഷ് കുമാർ (39) പാമ്പ് കടിയേറ്റ് മരിച്ചു. കോയമ്പത്തൂർ സ്വദേശി ആണ് സന്തോഷ്. ഒരു വീട്ടിൽ കയറിയ മൂർഖനെ പിടിക്കാൻ [more…]
നിരോധിത പുകയില ഉത്പന്നങ്ങളുമായി യു പി സ്വദേശി അറസ്റ്റിൽ
ജനകീയം ഡി ഹണ്ട് ന്റെ ഭാഗമായുള്ള പരിശോധനയിൽ നിരോധിത പുകയില ഉത്പന്നങ്ങളുമായി ഉത്തർ പ്രദേശ് സ്വദേശി അറസ്റ്റിൽഅന്തിക്കാട് : തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ.ബി. കൃഷ്ണകുമാർ IPS ന്റെ നിർദ്ദേശപ്രകാരം നിരോധിത [more…]
ആലപ്പുഴയിലെ സ്വകാര്യ ഹോട്ടൽ വിദേശ പൗരൻ അടിച്ചു തകർത്തു. ഒടുവിൽ??
ആലപ്പുഴയിൽ സ്വകാര്യ ഹോട്ടലിൽ വിദേശ പൗരന്റെ പരാക്രമം. ആലപ്പുഴയിലെ സ്വകാര്യ ഹോട്ടൽ വിദേശ പൗരൻ അടിച്ചു തകർത്തു. ഹോട്ടലിന്റെ ഗ്ലാസ് അടിച്ചു തകർത്ത് ജീവനക്കാരെ കയ്യേറ്റവും ചെയ്തു.UK പൗരൻ ജാക്ക് ബ്ലാക്ക് ബോണാണ് ആക്രമണം [more…]
ബുക്കിങ് നാളെ തുടങ്ങും!
ബുക്കിങ് നാളെ തുടങ്ങും! മാർച്ച് 27ന് എത്തുന്ന എമ്പുരാന് വേണ്ടി കാത്തിരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. സിനിമയുടെ ടിക്കറ്റ് ബുക്കിങ് ആരംഭിക്കുന്ന സമയം പുറത്തു വന്നിട്ടുണ്ട്. നാളെ (വെള്ളിയാഴ്ച) രാവിലെ 9 മണി മുതൽ ഓൺലൈനിൽ ടിക്കറ്റുകൾ [more…]
ജനകീയം ഡി ഹണ്ട് ന്റെ ഭാഗമായുള്ള പരിശോധനയിൽ ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ*
*ജനകീയം ഡി ഹണ്ട് ന്റെ ഭാഗമായുള്ള പരിശോധനയിൽ ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ* വാടാനപ്പിള്ളി : തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ.ബി. കൃഷ്ണകുമാർ IPS ന്റെ നിർദ്ദേശപ്രകാരം നിരോധിത ലഹരി വസ്തുക്കൾ, [more…]
കുഞ്ഞുങ്ങളുടെ അടുത്തേക്ക് എത്തിയത് 12 അടി നീളമുള്ള മൂർഖനെ മൂന്നായി വലിച്ചുകീറി പിറ്റ്ബുൾ..
വീടിനകത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞുങ്ങളുടെ അടുത്തേക്ക് എത്തിയത് 12 അടി നീളമുള്ള മൂർഖനെ മൂന്നായി വലിച്ചുകീറി പാഞ്ഞെത്തിയ പിറ്റ്ബുൾ നായകൾ. യജമാനനോടും വീട്ടുകാരോടുമുള്ള അടുപ്പത്തിന്റെ പേരിൽ ഏതറ്റവരേയും പോകാൻ മുൻപിൻ നോക്കാതെ എത്തുന്ന വളർത്തുമൃഗമാണ് നായ. [more…]
കത്തിക്കയറി സ്വര്ണം; മൂന്നാംദിവസവും റെക്കോര്ഡ് വിലയില് തന്നെ…
സംസ്ഥാനത്ത് തുടര്ച്ചയായ മൂന്നാം ദിനവും റെക്കോര്ഡ് അടിച്ച് സ്വര്ണ വില. പവന് 160 രൂപയാണ് ഇന്ന് വര്ദ്ധിച്ചത്. ഗ്രാമിന് 20 രൂപ കൂടി 8310 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. സാമ്പത്തിക വര്ഷാവസാനവും ഏപ്രിലോടെ [more…]
അപ്രതീക്ഷിതമായി അർധരാത്രിയിൽ എമ്പുരാൻ ട്രെയിലർ.. കാരണം???
എന്തുകൊണ്ടാണ് എമ്പുരാൻ ട്രെയിലർ നട്ടപ്പാതിരാക്ക് ഇറക്കിയത്? ഇന്ന് ഉച്ചയ്ക്ക് 1:08ന് എമ്പുരാൻ ട്രെയിലർ എത്തുമെന്നായിരുന്നു മുൻപ് അനൗൺസ് ചെയ്തിരുന്നത്. എന്നാൽ തികച്ചും അപ്രതീക്ഷിതമായി ഇന്നലെ അർധരാത്രിയിലാണ് ട്രെയിലർ പുറത്തിറക്കിയത്. എമ്പുരാൻ ട്രെയിലർ ചോർന്നു എന്ന [more…]
തൃശൂരിൽ അച്ഛനെയും മകനെയും വെട്ടിപ്പരിക്കേൽപ്പിച്ചു
തൃശൂരിൽ അച്ഛനെയും മകനെയും വെട്ടിപ്പരിക്കേൽപ്പിച്ചു തൃശൂർ വടക്കാഞ്ചേരിയിൽ വീട്ടിൽ കയറി അച്ഛനെയും മകനെയും വെട്ടിപ്പരിക്കേൽപ്പിച്ചു. മോഹനൻ, മകൻ ശ്യാം എന്നിവരെയാണ് രണ്ടംഗ സംഘം വെട്ടിയത്. പരുക്കേറ്റ ഇവരെ തൃശൂർ ഗവ മെഡിക്കൽ കോളജ് ആശുപത്രിയിൽ [more…]
