Month: November 2026
ചാലക്കുടിയിൽ ലോറിയു० സ്ക്കൂട്ടറു० ഇടിച്ചുണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു
മാള ചാലക്കുടിയിൽ ലോറിയു० സ്ക്കൂട്ടറു० ഇടിച്ചുണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു ചാലക്കുടി റെയിൽവെ സ്റ്റേഷനു മുൻവശത്തായി ലോറിയു० സ്ക്കൂട്ടറു० ഇടിച്ചുണ്ടായ അപകടത്തിൽ സ്ക്കൂട്ടർ ഓടിച്ചിരുന്ന മാള പഴൂക്കര മാതിരപ്പിള്ളി ജോർജ്ജ് 73 മരിച്ചു. വെള്ളിയാഴ്ച [more…]
പികെ ഫിറോസിന് അറസ്റ്റ് വാറണ്ട്
പികെ ഫിറോസിന് അറസ്റ്റ് വാറണ്ട് ജാമ്യ വ്യവസ്ഥ ലംഘിച്ച് വിദേശയാത്ര നടത്തിയ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസിന് അറസ്റ്റ് വാറണ്ട്. നേരത്തെ നടന്ന നിയമസഭാ മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ [more…]
വാടകക്ക് വീട്ടിൽ നിന്ന് 300 കിലോഗ്രാമോളം നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു.
വാടകക്ക് വീട്ടിൽ നിന്ന് 300 കിലോഗ്രാമോളം നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. എടത്തറ അഞ്ചാമൈൽ ഭാഗത്ത് നടത്തിയ പരിശോധനയിൽ റഷീദ് എന്നയാളാണ് പിടിയിലായത്. പാലക്കാട് സർക്കിൾ ഇൻസ്പെക്ടറും സംഘവുമാണ് പരിശോധന നടത്തിയത്. റെയ്ഡിൽ പ്രിവന്റീവ് [more…]
അൽമുക്താദിർ ജ്വല്ലറിയിലെ ആദായ നികുതി റെയ്ഡിൽ നികുതി വെട്ടിപ്പ് കണ്ടെത്തി.
അൽമുക്താദിർ ജ്വല്ലറിയിലെ ആദായ നികുതി റെയ്ഡിൽ നികുതി വെട്ടിപ്പ് കണ്ടെത്തി. വൻ തോതിൽ കളളപ്പണം വെളിപ്പിച്ചെന്നാണ് ഇൻകം ടാക്സ് കണ്ടെത്തൽ. കേരളത്തിൽ മാത്രം 380 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് കണ്ടെത്തിയത്. ഇൻകം ടാക്സ് [more…]
ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ മാറ്റി, ജയിലിൽ തുടരും
ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ മാറ്റി, ജയിലിൽ തുടരും നടി ഹണി റോസിന്റെ പരാതിയിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. ചൊവ്വാഴ്ചത്തേക്കാണ് മാറ്റിയത്. ഈ സാഹചര്യത്തിൽ ബോബി കാക്കനാട് ജയിലിൽ [more…]
സ്കൂൾ കലോത്സവത്തിലെ സ്പെഷ്യൽ പ്രോഗ്രാം. റിപ്പോർട്ടർ ചാനൽ വിവാദത്തിൽ. ‘
റിപ്പോർട്ടർ ചാനലിനെതിരെ രൂക്ഷ വിമർശനം! സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പശ്ചാത്തലത്തിൽ റിപ്പോർട്ടർ ചാനൽ സംപ്രേക്ഷണം ചെയ്ത ഒരു സ്പെഷ്യൽ പ്രോഗ്രാം വിവാദത്തിൽ. ‘കലോത്സവത്തിൽ പങ്കെടുത്ത മണവാട്ടി കുട്ടിയോട് മാധ്യമ പ്രവർത്തകന് റൊമാൻസ് തോന്നുന്ന സ്റ്റോറി, [more…]
കോൺഗ്രസ് നേതാക്കളുടെ അറസ്റ്റ് തടഞ്ഞു!
NM വിജയന്റെ ആത്മഹത്യ: കോൺഗ്രസ് നേതാക്കളുടെ അറസ്റ്റ് തടഞ്ഞു! വയനാട്ടിലെ DCC ട്രഷറർ NM വിജയന്റേയും മകന്റേയും ആത്മഹത്യയിൽ കോടതിയിൽ നിന്ന് കോൺഗ്രസ് നേതാക്കൾക്ക് ആശ്വാസം. ഈ മാസം 15 വരെ നേതാക്കളെ അറസ്റ്റ് [more…]
സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയര്ന്നു.
സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയര്ന്നു. തുടർച്ചയായ മൂന്നാം ദിനമാണ് സ്വർണവില ഉയരുന്നത്. ഇന്ന് പവന് 200 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 58,480 രൂപയാണ്. ജനുവരി ഒന്ന് മുതൽ [more…]
ബീഫ് വിൽക്കുന്നതിനെതിരെ തട്ടുകടയിലെത്തി ബിജെപി നേതാവിന്റെ ഭീഷണി
ബീഫ് വിൽക്കുന്നതിനെതിരെ തട്ടുകടയിലെത്തി ബിജെപി നേതാവ് ഭീഷണിപ്പെടുത്തിയെന്ന് പരാതി. കട നടത്തുന്ന ആബിദയെയും ഭർത്താവ് രവിയെയും പ്രദേശത്തെ ബിജെപി നേതാവ് സുബ്രഹ്മണി ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. കോയമ്പത്തൂർ ഉദയംപാളയത്താണ് സംഭവം. സ്കൂളും ക്ഷേത്രവും അടുത്ത് സ്ഥിതി [more…]
ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ ജീവനക്കാർ തീ വിഴുങ്ങണം.. കമ്പനിക്കെതിരെ വ്യാപക വിമർശനം
ജീവനക്കാർ തീ വിഴുങ്ങണം; ആത്മവിശ്വാസത്തിന് കമ്പനി നിർദേശം ജീവനക്കാരുടെ ഭയം മാറ്റുന്നതിനുംആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനുമായി കോട്ടൺ കത്തിച്ച് വായിൽ വയ്ക്കാൻ കമ്പനി നിർബന്ധിച്ചെന്ന് തൊഴിലാളി. ചൈനീസ് സമൂഹ മാധ്യമമായ ഡൗയിനിലാണ് റോംഗ്റോംഗ് എന്ന യുവാവ് അനുഭവം [more…]
